എസ്തോണിയയിലെ ഔദ്യോഗികഭാഷയാണ് എസ്തോണിയൻ ഭാഷ (ഈസ്റ്റി കീൽ pronounced ⓘ).
എസ്തോണിയയിലെ 11 ലക്ഷം ആൾക്കാരെക്കൂടാതെ പതിനായിരക്കണക്കിന് പ്രവാസികളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഈ ഭാഷ യുറാളിക് ഭാഷാകുടുംബത്തിലെ ഫിന്നിക് ശാഖയിൽപ്പെടുന്നു.
എസ്തോണിയൻ | |
---|---|
ഈസ്റ്റി കീൽ | |
ഉത്ഭവിച്ച ദേശം | എസ്തോണിയ |
സംസാരിക്കുന്ന നരവംശം | എസ്തോണിയൻ ജനത |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.29 ദശലക്ഷം (date missing) |
യുറാളിക്
| |
ലാറ്റിൻ (എസ്തോണിയൻ അക്ഷരമാല) എസ്തോണിയൻ ബ്രെയിൽ | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Estonia യൂറോപ്യൻ യൂണിയൻ |
Regulated by | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ എസ്തോണിയൻ ലാംഗ്വേജ് / ഈസ്റ്റി കീൽ ഇൻസ്റ്റിറ്റ്യൂട്ട്, എമാകീൽ സെൽറ്റ്സ് (semi-official) |
ഭാഷാ കോഡുകൾ | |
ISO 639-1 | et |
ISO 639-2 | est |
ISO 639-3 | est – inclusive codeIndividual codes: ekk – Standard Estonianvro – Võro |
ഗ്ലോട്ടോലോഗ് | esto1258 |
വിക്കിവൊയേജിൽ നിന്നുള്ള Estonian യാത്രാ സഹായി
This article uses material from the Wikipedia മലയാളം article എസ്തോണിയൻ ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.