റിയോണി നദി: ജോർജിയയിലെ ഒരു നദി

പശ്ചിമ ജോർജിയയിലെ ഒരു പ്രധാന നദിയാണ് റിയോണി നദി - Rioni River (Georgian: რიონი Rioni, Greek: Φᾶσις Phasis).

Rioni (რიონი)
Phasysi
River
റിയോണി നദി: ജോർജിയയിലെ ഒരു നദി
Rioni River in Racha Region
രാജ്യം Georgia
പട്ടണങ്ങൾ Kutaisi, Vani, Samtredia, Poti
സ്രോതസ്സ് Caucasus Mountains
അഴിമുഖം Black Sea
 - സ്ഥാനം Poti
 - നിർദേശാങ്കം 42°11′3″N 41°38′10″E / 42.18417°N 41.63611°E / 42.18417; 41.63611
നീളം 327 km (203 mi)

റച്ച മേഖലയിലെ കോക്കസസ് പർവ്വതനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി പടിഞ്ഞാറോട്ട് ഒഴുകി പോറ്റി നഗരത്തിന്റെ വടക്ക് വശത്തിലൂടെ കരിങ്കടലിൽ പ്രവേശിക്കുന്നു. കോൽശിസ് സാമ്രാജ്യ കാലത്തെ പുരാതന നഗരമായ കുതയ്‌സി പട്ടണം സ്ഥിതിചെയ്യുന്നത് റിയോണി നദിയുടെ തീരത്താണ്. പടിഞ്ഞാറൻ ട്രാൻസ്‌കോക്കസസിലൂടെ ഒഴുകിയാണ് ഇത് കരിങ്കടലിൽ എത്തിച്ചേരുന്നത്. അതേസമയം, ഇതിന്റെ സഹോദരി നദിയായ കുറ നദി കിഴക്കൻ ട്രാൻസ് കോക്കസസിലൂടെ ഒഴുകി കാസ്പിയൻ കടലിലാണ് എത്തിച്ചേരുന്നത്. യൂറോപ്പിനും എഷ്യക്കുമിടയിലെ അതിർത്തിയായാണ് ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് റിയോണി നദിയെ പരിഗണിച്ചിരുന്നത്.


ചരിത്രം

റിയോണി നദി: ജോർജിയയിലെ ഒരു നദി 
യൂറോപ്പിനും എഷ്യക്കുമിടയിലെ അതിർത്തിയായാണ് ഹെറോഡോട്ടസ് റിയോണി നദിയെ പരിഗണിച്ചിരുന്നത്‌

പ്രാചീന ഗ്രീക്ക് നാഗരികതിയിൽ റിയോണി നദി അറിയപ്പെട്ടിരുന്നത് - Phasis River (ഫാസിസ് നദി) എന്നായിരുന്നു. B.C 650 നും 750 നുമിടയിൽ സജീവമായിരുന്ന (ഏകദേശം ഹോമർ ജീവിച്ചിരുന്ന കാലത്ത്) ഗ്രീക്ക് കവിയായിരുന്ന ഹിസിയോഡ് എന്ന കവിയാണ് അദ്ദേഹത്തിന്റെ തിയോഗണി എന്ന പുസ്തകത്തിൽ ഈ നദിയെ കുറിച്ച്‌ ആദ്യം പരാമർശിക്കുന്നത്.

വിവരണം

പൂർണ്ണമായും ജോർജിയയുടെ അതിർത്തിക്കുള്ളിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ് റിയോണി. ഇത് 327 കിലോമീറ്റർ (203 മൈൽ) നീളത്തിലും 13,400 ചതുരശ്ര കിലോമീറ്റർ (5,200 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടെ പരന്ന് ഒഴുകുകയും ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്ന് 2,960 മീറ്റർ ( 9,710 അടി) ഉയരത്തിൽ കോക്കസസ് പർവ്വതത്തിന്റെ തെക്കേ അറ്റത്ത് നിന്നാണ് ഇതിന്റെ ഉദ്ഭവം.

അവലംബം

Tags:

Georgian languageജോർജിയ (രാ‍ജ്യം)

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്കറുകചന്ദ്രയാൻ-3കുവൈറ്റ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉഭയവർഗപ്രണയിധനുഷ്കോടിലോക മലമ്പനി ദിനംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംനി‍ർമ്മിത ബുദ്ധിവാഗ്‌ഭടാനന്ദൻകൊടിക്കുന്നിൽ സുരേഷ്മഹാഭാരതംഷാഫി പറമ്പിൽഅധ്യാപനരീതികൾവടകര ലോക്സഭാമണ്ഡലംഇടുക്കി അണക്കെട്ട്അൽഫോൻസാമ്മനസ്ലെൻ കെ. ഗഫൂർകേരളചരിത്രംകേരള നിയമസഭമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംചാത്തൻബാബസാഹിബ് അംബേദ്കർഇ.ടി. മുഹമ്മദ് ബഷീർഓമനത്തിങ്കൾ കിടാവോഒരു കുടയും കുഞ്ഞുപെങ്ങളുംകെ.സി. വേണുഗോപാൽപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകുഞ്ഞുണ്ണിമാഷ്ലിംഫോസൈറ്റ്സന്ദീപ് വാര്യർസൗദി അറേബ്യസമസ്ത കേരള ജംഇയ്യത്തുൽ ഉലമസോളമൻആദ്യമവർ.......തേടിവന്നു...സുഗതകുമാരിഅടിയന്തിരാവസ്ഥതാജ് മഹൽമെറ്റാ പ്ലാറ്റ്ഫോമുകൾവി.ടി. ഭട്ടതിരിപ്പാട്കൊടുങ്ങല്ലൂർ ഭരണിവൃദ്ധസദനംവീഡിയോചിയസൂര്യൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)വൃഷണംദൃശ്യം 2കോവിഡ്-19തങ്കമണി സംഭവംതിരുവോണം (നക്ഷത്രം)മൗലിക കർത്തവ്യങ്ങൾവീട്ജോൺസൺമലപ്പുറം ജില്ലഅനശ്വര രാജൻഇന്ത്യയിലെ പഞ്ചായത്തി രാജ്ലളിതാംബിക അന്തർജ്ജനംഇങ്ക്വിലാബ് സിന്ദാബാദ്പൂയം (നക്ഷത്രം)വി.എസ്. സുനിൽ കുമാർഇറാൻജോൺ പോൾ രണ്ടാമൻആർത്തവവിരാമംലൈംഗികബന്ധംകാസർഗോഡ് ജില്ലകോണ്ടംഗുജറാത്ത് കലാപം (2002)മോണ്ടിസോറി രീതിടി.എൻ. ശേഷൻവെള്ളാപ്പള്ളി നടേശൻമഞ്ഞുമ്മൽ ബോയ്സ്ആലപ്പുഴ ജില്ലമഹിമ നമ്പ്യാർകൊളസ്ട്രോൾറോസ്‌മേരി🡆 More