സാമ്പത്തികശാസ്ത്രം

സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ സാമ്പത്തികശാസ്ത്രം.

വീട് എന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങൾ ചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ്‌ സാമ്പത്തിക ശാസ്ത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയിൽ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത് . ലൊയ്നൽ റോബിൻസ് 1932 ൽ എഴുതിയ ഒരു പ്രബന്ധത്തിൽ‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിർ‌വചിക്കുന്നു: "ആവശ്യങ്ങളും ബദൽ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം". ലഭ്യമായ വിഭവങ്ങൾക്ക് മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂർത്തീകരിക്കാൻ തികയാത്ത അവസ്ഥയെയാണ്‌ പരിമിതം(ദൗർലഭ്യം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങളുടെ ദൗർലഭ്യമില്ലെങ്കിൽ പിന്നെ സാമ്പത്തിക പ്രശ്നമുണ്ടാവില്ല എന്ന് വി‍ശദീകരിക്കപ്പെടുന്നു. എന്നാൽ ലഭ്യമായ വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്.

സാമ്പത്തികശാസ്ത്രം
ഒരു പച്ചക്കറി വിപണി-അവിടെ ജനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു

എങ്ങനെയാണ്‌ സാമ്പത്തിക വ്യവസ്ഥകൾ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ്‌ സാമ്പത്തിക ഘടകങ്ങൾ ഇടപഴകുന്നെതെന്നും വിശദീകരിക്കലാണ്‌ സാമ്പത്തികശാസ്ത്രത്തിന്റെ ലക്ഷ്യം. വാണിജ്യം,ധനകാര്യം,സർക്കാർ എന്നിവയിൽ മാത്രമല്ല കുറ്റകൃത്യം,വിദ്യാഭ്യാസം,കുടുംബം,ആരോഗ്യം,നിയമം,രാഷ്ട്രീയം,മതം,സാമൂഹിക സ്ഥാപനങ്ങൾ,യുദ്ധം,,ശാസ്ത്രം തുടങ്ങിയ സർ‌വ്വ സമൂഹ മണ്ഡലങ്ങളിലും സാമ്പത്തിക വിശകലനങ്ങൾ ബാധകമാണ്‌. സമൂഹ്യ ശാസ്ത്രങ്ങളിലുള്ള സാമ്പത്തികശാസ്ത്രത്തിന്റെ വർദ്ധിച്ചു വരുന്ന മേൽകോയ്മ സാമ്പത്തിക ഇം‌പീരിയലിസമായിട്ടാണ്‌ വിശദീകരിക്കപ്പെടുന്നത്.

അവലംബം



Tags:

🔥 Trending searches on Wiki മലയാളം:

അറുപത്തിയൊമ്പത് (69)അനിഴം (നക്ഷത്രം)കേരളത്തിലെ നദികളുടെ പട്ടികമലയാളഭാഷാചരിത്രംദ്രൗപദിനാഗത്താൻപാമ്പ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഈമാൻ കാര്യങ്ങൾഇ.ടി. മുഹമ്മദ് ബഷീർചിലപ്പതികാരംവാഴമൃണാളിനി സാരാഭായിഎസ്. ജാനകിമുഹമ്മദ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്നാടകംതിരുമല വെങ്കടേശ്വര ക്ഷേത്രംബാലസാഹിത്യംഹോർത്തൂസ് മലബാറിക്കൂസ്ഒമാൻപൂന്താനം നമ്പൂതിരിയശസ്വി ജയ്‌സ്വാൾമില്ലറ്റ്ചക്കവയലാർ പുരസ്കാരംതകഴി സാഹിത്യ പുരസ്കാരംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഇന്ത്യയിലെ ഗോവധംസച്ചിൻ പൈലറ്റ്രാഹുൽ ഗാന്ധിഖസാക്കിന്റെ ഇതിഹാസംരാഹുൽ മാങ്കൂട്ടത്തിൽകുഷ്ഠംപെരുന്തച്ചൻചോറ്റാനിക്കര ഭഗവതിക്ഷേത്രംവി.എസ്. സുനിൽ കുമാർആവേശം (ചലച്ചിത്രം)ജെ.സി. ഡാനിയേൽ പുരസ്കാരംറോസ്‌മേരികല്ലുരുക്കിരണ്ടാമൂഴംഅശ്വത്ഥാമാവ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലയാറ്റൂർ രാമകൃഷ്ണൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ഒളിമ്പിക്സ് 2024 (പാരീസ്)ഷെങ്ങൻ പ്രദേശംപോവിഡോൺ-അയഡിൻവയലാർ രാമവർമ്മപത്താമുദയംഇന്ത്യൻ സൂപ്പർ ലീഗ്കാലാവസ്ഥതോമസ് ആൽ‌വ എഡിസൺമോഹിനിയാട്ടംരാശിചക്രംഓടക്കുഴൽ പുരസ്കാരംകുഞ്ഞുണ്ണിമാഷ്നാഡീവ്യൂഹംസ്വവർഗ്ഗലൈംഗികതതിരുവനന്തപുരംവോട്ട്പശ്ചിമഘട്ടംനസ്ലെൻ കെ. ഗഫൂർകേരള നിയമസഭവൃക്കലൈലയും മജ്നുവുംവടകര ലോക്സഭാമണ്ഡലംആദി ശങ്കരൻഅരണനി‍ർമ്മിത ബുദ്ധിമീനനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ബിഗ് ബോസ് (മലയാളം സീസൺ 5)ശശി തരൂർജവഹർലാൽ നെഹ്രുന്യൂട്ടന്റെ ചലനനിയമങ്ങൾദേശീയതഒന്നാം കേരളനിയമസഭ🡆 More