ചെറുകഥ വാങ്ക

റഷ്യൻ ചെറുകഥാകൃത്തായ ആന്റൺ ചെഖോവ് രചിച്ച ഒരു ചെറുകഥയാണ് വാങ്ക (Russian: Ванька) 1886-ലാണ് ഈ ചെറുകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.

"വാങ്ക"
ചെറുകഥ വാങ്ക
1953-ലെ ഒരു ചിത്രീകരണം
കഥാകൃത്ത്ആന്റൺ ചെഖോവ്
Original title"Ванька"
രാജ്യംറഷ്യ
ഭാഷറഷ്യൻ
പ്രസിദ്ധീകരിച്ചത്Peterburgskaya Gazeta
പ്രസിദ്ധീകരിച്ച തിയ്യതി25 ഡിസംബർ 1886 (ആദ്യ പതിപ്പ്)

പ്രസിദ്ധീകരണം

Peterburgskaya Gazeta എന്ന മാസികയുടെ നം. 354 (25 ഡിസംബർ; പുതിയ ശൈലി: 7 ജനുവരി 1887), 1886 ൽ പുറത്തിറങ്ങിയ ലക്കത്തിലാണ് വാങ്ക ആദ്യമായി പ്രസിദ്ധീകരിച്ചത്. ക്രിസ്തുമസ് കഥകളുടെ വിഭാഗത്തിലായിരുന്നു ഈ ചെറുകഥ പ്രസിദ്ധീകരിച്ചത്. എ. ചെഖോവ് (А. Чехонте) എഴുതിയ വാങ്ക എന്നായിരുന്നു 1886-ൽ അച്ചടിച്ചുവന്നത്.

വാങ്കയുടെ പരിഷ്കരിക്കപ്പെട്ട മറ്റൊരു പതിപ്പ്, 1888-ൽ പുറത്തിറങ്ങിയ ചെറുകഥകളുടെ സമാഹാരത്തിലും (Рассказы, സെന്റ് പീറ്റേഴ്സ്ബർഗ്) പ്രസിദ്ധീകരിച്ചിരുന്നു.

കഥാതന്തു

ഒൻപതു വയസ്സ് പ്രായമുള്ള വാങ്ക എന്ന കുട്ടി തന്റെ ഒരേയൊരു ബന്ധുവായ മുത്തച്ഛനോട് തന്റെ രാജ്യത്തേക്കു മടങ്ങിവരാൻ അപേക്ഷിക്കുന്നു. വാങ്ക, തന്റെ ദുഷ്‌കരമായ ജീവിതത്തെക്കുറിച്ച് മുത്തച്ഛനായ ഒരു കത്തെഴുതുന്നു. അല്യാഖിൻ എന്നയാളുടെ കീഴിൽ ജോലിചെയ്യുന്ന വാങ്ക, അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും അവൻ അവിടെ അനുഭവിക്കുന്ന വേദനകളെക്കുറിച്ചും ഈ കത്തിൽ എഴുതുന്നുണ്ട്. ഒടുവിൽ, ഈ കത്ത് ഒരു കവറിലാക്കി ദ വില്ലേജ്, റ്റു മൈ ഗ്രാന്റ്ഫാദർ, കോൺസ്റ്റന്റൈൻ മക്കറിച്ച് എന്നെഴുതി തപാൽപെട്ടിയിൽ നിക്ഷേപിക്കുന്നു.

ചലച്ചിത്രം

ജയരാജ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഒറ്റാൽ എന്ന ചലച്ചിത്രം വാങ്കയുടെ ചലച്ചിത്രാവിഷ്കാരമാണ്.

കുറിപ്പുകൾ

അവലംബം

പുറം കണ്ണികൾ

Tags:

ചെറുകഥ വാങ്ക പ്രസിദ്ധീകരണംചെറുകഥ വാങ്ക കഥാതന്തുചെറുകഥ വാങ്ക ചലച്ചിത്രംചെറുകഥ വാങ്ക കുറിപ്പുകൾചെറുകഥ വാങ്ക അവലംബംചെറുകഥ വാങ്ക പുറം കണ്ണികൾചെറുകഥ വാങ്കRussian languageആന്റൺ ചെഖോവ്റഷ്യൻ ഭാഷ

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമകോശംശിവൻസൈനികസഹായവ്യവസ്ഥകൂവളംഇ.ടി. മുഹമ്മദ് ബഷീർശീതങ്കൻ തുള്ളൽഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യൻ ഭരണഘടന ഭേദഗതികൾപൂയം (നക്ഷത്രം)ആർത്തവവിരാമംചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഷെങ്ങൻ പ്രദേശംകോട്ടയംശ്രീനിവാസൻതരുണി സച്ച്ദേവ്എൻ. ബാലാമണിയമ്മഫ്രഞ്ച് വിപ്ലവംകേരളത്തിലെ ജില്ലകളുടെ പട്ടികബാബസാഹിബ് അംബേദ്കർരാമായണംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവേദംനോവൽദശപുഷ്‌പങ്ങൾഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020നരേന്ദ്ര മോദിചേനത്തണ്ടൻചന്ദ്രയാൻ-3സുഭാസ് ചന്ദ്ര ബോസ്ഹിന്ദുമതംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഇന്ദിരാ ഗാന്ധിഫാസിസംഇ.എം.എസ്. നമ്പൂതിരിപ്പാട്ഗണപതിയേശുനവരത്നങ്ങൾആദി ശങ്കരൻകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമൻമോഹൻ സിങ്താജ് മഹൽവടകര നിയമസഭാമണ്ഡലംചെറുശ്ശേരികഞ്ചാവ്സിംഹംവിശുദ്ധ ഗീവർഗീസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഇന്ത്യകണ്ണകിവിദ്യാരംഭംകേരളകൗമുദി ദിനപ്പത്രംപേവിഷബാധചിന്നക്കുട്ടുറുവൻഎ. വിജയരാഘവൻകരൾകരുണ (കൃതി)സ്‌മൃതി പരുത്തിക്കാട്ജീവകം ഡിനിയോജക മണ്ഡലംതൃശ്ശൂർ നിയമസഭാമണ്ഡലംയോനിലൈലയും മജ്നുവുംപി. ഭാസ്കരൻകൗ ഗേൾ പൊസിഷൻമൗലിക കർത്തവ്യങ്ങൾസ്തനാർബുദംതനിയാവർത്തനംപറയിപെറ്റ പന്തിരുകുലംനിവർത്തനപ്രക്ഷോഭംകാളിദാസൻപ്രേമലുആൻജിയോഗ്രാഫിമുഗൾ സാമ്രാജ്യം🡆 More