ലൈല മജ്നു

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലൈലാ മജ്നു.

ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരൻ ആണ്. കേരളാ പിക്ചേഴ്സിനു വേണ്ടി കൊണ്ടറെഡിയും പി. ഭസ്കരനും കൂടിനിർമിച്ച അവരുടെ ആദ്യ സംരംഭമാണ് ലൈലാ മജ്നു. പേർഷ്യൻ മഹാകവിയായ നിസാമിയുടെ മൂല കഥയെ ആസ്പദമാക്കിയെടുത്ത ഈ അനശ്വര പ്രേമകഥയുടെ സംഭാഷണം ജഗതി എൻ.കെ. ആചാരിയുടേതാണ്. ഇതിലെ പന്ത്രണ്ടു ഗാനങ്ങൽ രചിച്ചത് പി. ഭാസ്കരനും അതിനു ഈണം നൽകിയത് ബാബുരാജും ആണ്.

ലൈല മജ്നു
ലൈല മജ്നു
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംബി.എൻ. കൊണ്ട റെഡ്ഡി<>പി. ഭാസ്കരൻ
രചനനിസാമി
അഭിനേതാക്കൾസത്യൻ
പ്രേംനസീർ
ബഹദൂർ
കൊച്ചപ്പൻ
കൊട്ടാരക്കര ശ്രീധരൻ നായർ
കുട്ട്യേടത്തി വിലാസിനി
ചാന്ദിനി (പഴയകാല നടി)
വിജയലക്ഷ്മി
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
എസ്.എ. ജമീൽ
മാസ്റ്റർ രാധാകൃഷ്ണൻ
കൊടുങ്ങല്ലൂർ അമ്മിണിയമ്മ
ബേബി വിലാസിനി
ശാന്ത
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംഡി.വി. രാജാറാം
ചിത്രസംയോജനംകൃപാശങ്കർ
സ്റ്റുഡിയോകേരള പിക്ചേഴ്സ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി09/02/1962
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ

സത്യൻ
പ്രേംനസീർ
ബഹദൂർ
കൊച്ചപ്പൻ
കൊട്ടാരക്കര ശ്രീധരൻ നായർ
കുട്ട്യേടത്തി വിലാസിനി
ചാന്ദിനി (പഴയകാല നടി)
വിജയലക്ഷ്മി
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
എസ്.എ. ജമീൽ
മാസ്റ്റർ രാധാകൃഷ്ണൻ
കൊടുങ്ങല്ലൂർ അമ്മിണിയമ്മ
ബേബി വിലാസിനി
ശാന്ത.

പിന്നണിഗായകർ

എ.പി. കോമള
ഗോമതി
കെ.പി. ഉദയഭാനു
കെ.എസ്. ജോർജ്
മെഹബൂബ്
ശാന്ത പി നായർ
പി. ലീല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ലൈല മജ്നു അഭിനേതക്കൾലൈല മജ്നു പിന്നണിഗായകർലൈല മജ്നു അവലംബംലൈല മജ്നു പുറത്തേക്കുള്ള കണ്ണികൾലൈല മജ്നുചലച്ചിത്രംപേർഷ്യൻമലയാളംമഹാകവി

🔥 Trending searches on Wiki മലയാളം:

ആയുർവേദംഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംതൗറാത്ത്മില്ലറ്റ്ചൂരഓഹരി വിപണിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംറിപൊഗോനംകന്മദംആർത്തവവിരാമംചേനത്തണ്ടൻവിവാഹമോചനം ഇസ്ലാമിൽവയനാട്ടുകുലവൻമാലിദ്വീപ്പാമ്പ്‌ജിദ്ദചേരസാമ്രാജ്യംപൂയം (നക്ഷത്രം)ഈജിപ്റ്റ്നിർദേശകതത്ത്വങ്ങൾസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമഹാഭാരതംഎറണാകുളം ജില്ലകുമാരസംഭവംമന്ത്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകൊളസ്ട്രോൾമഹാകാവ്യംസ്ത്രീ ഇസ്ലാമിൽദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഫ്രഞ്ച് വിപ്ലവംഇന്ത്യയിലെ ദേശീയപാതകൾയർമൂക് യുദ്ധംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആരോഗ്യംമോഹിനിയാട്ടംഇസ്‌ലാംകൃഷ്ണഗാഥഹെപ്പറ്റൈറ്റിസ്കാലാവസ്ഥകേരള സാഹിത്യ അക്കാദമി പുരസ്കാരംഅഴിമതിസി.എച്ച്. കണാരൻക്യൂ ഗാർഡൻസ്ആഹാരംകാളിദാസൻഗ്ലോക്കോമകേരളത്തിലെ നാടൻ കളികൾകുടുംബംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഫെബ്രുവരികോട്ടയംപ്രവാസിഅമേരിക്കൻ സ്വാതന്ത്ര്യസമരംമാസംനീലയമരിഭാരതപ്പുഴഇന്ത്യയിലെ നദികൾചെന്നൈ സൂപ്പർ കിങ്ങ്‌സ്കുര്യാക്കോസ് ഏലിയാസ് ചാവറഇന്ത്യയുടെ ദേശീയ ചിഹ്നംഅന്വേഷിപ്പിൻ കണ്ടെത്തുംപ്രേമം (ചലച്ചിത്രം)Saccharinജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യൻ ചേരഹിന്ദിബിരിയാണി (ചലച്ചിത്രം)ജൂതൻഇഫ്‌താർപുലയർകൂവളംജന്മഭൂമി ദിനപ്പത്രംപ്രേമലുഈനാമ്പേച്ചിജോസ്ഫൈൻ ദു ബുവാർണ്യെഒരു സങ്കീർത്തനം പോലെ🡆 More