മുതിര: ചെടിയുടെ ഇനം

പയർ വർഗ്ഗത്തിലെ ഒരംഗമാണ്‌ മുതിര.

ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനുമുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പദം മുതിരയ്ക്ക് കിട്ടിയത്.

Horse gram
മുതിര: ചെടിയുടെ ഇനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Faboideae
Tribe:
Phaseoleae
Genus:
Macrotyloma
Species:
M. uniflorum
Binomial name
Macrotyloma uniflorum
(Lam.) Verdc.

പേരുകൾ

കുലത്ഥ:, കുലത്ഥികാ എന്നീ പേരുകളിൽ സംസ്കൃതത്തിലും, കുൽഥി എന്ന പേരിൽ ഹിന്ദിയിലും അറിയപ്പെടുന്ന ഇതിന്റെ തമിഴ്, തെലുഗു എന്നീ ഭാഷകളിലെ പേരുകൾ യഥാക്രമം കൊള്ളു, ഉലാവാലു എന്നിവയാണ്‌..

രസഗുണങ്ങൾ

ആയുർവേദത്തിൽ ഇതിന്‌ കടു, കഷായ രസവും ലഘു, രൂക്ഷ, തീക്ഷ്ണ ഗുണവും ഉഷ്ണ വീര്യവും അമ്‌ള വിപാകവും ഉള്ളതായി പറയുന്നു.

ഘടന

ഒരടി വരെ പൊക്കത്തിൽ പടർന്നുവളരുന്ന ഏകവർഷി ഓഷധിയാണിത്. തണ്ടുകൾ രോമാവൃതമായതാണ്‌. ഇലകൾക്ക് മൂന്ന് ഇതളുകൾ ഉണ്ടായിരിക്കും. പത്ര വൃന്ദത്തിന്‌ 2-4 സെന്റീമീറ്റർ വരെ നീളം ഉണ്ടാകും. പത്രകക്ഷങ്ങളിൽ നിന്നുമാണ്‌ മഞ്ഞ നിറത്തിലുള്ള പൂക്കൾ അടങ്ങിയ പൂങ്കുലകൾ ഉണ്ടാകുന്നത്. ഫലങ്ങൾ നീണ്ടുവളഞ്ഞതും രോമാവൃതവും പാകമാകുമ്പോൾ രണ്ടായി പൊട്ടുന്നതുമായിരിക്കും. ഒരു ഫലത്തിൽ 5-6 വിത്തുകൾ വരെ ഉണ്ടാകുന്നു. വിത്തുകൾക്ക് ക്രീം മഞ്ഞ എന്നീ നിറങ്ങളോടുകൂടിയതും പരന്നതുമാണ്‌. വിത്തുകൾ പഴകും തോറും നിറവ്യത്യാസം വന്നുകൊണ്ടിരിക്കുന്നു എന്നതും മുതിരയുടെ ഒരു പ്രത്യേകതയാണ്‌.

വിത്തിൽ ആൾബുമിനോയിഡുകൾ. സ്റ്റാർച്ച്, എണ്ണ, ഫോസ്ഫോറിക് അമ്ലം, യൂറിയേസ് എൻസൈം എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്, വേര് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ.

മുതിര: ചെടിയുടെ ഇനം 
മുതിര



Tags:

🔥 Trending searches on Wiki മലയാളം:

യൂട്യൂബ്പി. വത്സലവടകര നിയമസഭാമണ്ഡലംസൂര്യാഘാതംഭാരതീയ റിസർവ് ബാങ്ക്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംആണിരോഗംഹെർമൻ ഗുണ്ടർട്ട്വേലുത്തമ്പി ദളവആന്റോ ആന്റണിസന്ധി (വ്യാകരണം)ചാർമിളഹെപ്പറ്റൈറ്റിസ്-ബിനിവർത്തനപ്രക്ഷോഭംഹെപ്പറ്റൈറ്റിസ്-എതത്ത്വമസിയെമൻഉള്ളൂർ എസ്. പരമേശ്വരയ്യർസുപ്രഭാതം ദിനപ്പത്രംഅറബി ഭാഷാസമരംരതിമൂർച്ഛഹെപ്പറ്റൈറ്റിസ്കേരളത്തിലെ നാടൻപാട്ടുകൾശീതങ്കൻ തുള്ളൽഅരവിന്ദ് കെജ്രിവാൾസ്തനാർബുദംആഗോളവത്കരണംഹൈബി ഈഡൻതേന്മാവ് (ചെറുകഥ)ഓവേറിയൻ സിസ്റ്റ്കേരള സാഹിത്യ അക്കാദമി പുരസ്കാരംആയ് രാജവംശംനന്തനാർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കൊച്ചി മെട്രോ റെയിൽവേഇന്ത്യയുടെ രാഷ്‌ട്രപതിചെറൂളകുമാരനാശാൻദേശീയ ജനാധിപത്യ സഖ്യംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസഹോദരൻ അയ്യപ്പൻസൂര്യൻകാമസൂത്രംഎ.കെ. ഗോപാലൻഓന്ത്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻചിന്നക്കുട്ടുറുവൻവിദ്യാരംഭംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരള സംസ്ഥാന ഭാഗ്യക്കുറിപഴശ്ശി സമരങ്ങൾചിയ വിത്ത്ഒന്നാം കേരളനിയമസഭകലാഭവൻ മണിക്രൊയേഷ്യനിവിൻ പോളികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഹോം (ചലച്ചിത്രം)ഉമ്മൻ ചാണ്ടിവെള്ളാപ്പള്ളി നടേശൻനിയോജക മണ്ഡലംപനിമലപ്പുറം ജില്ലചോതി (നക്ഷത്രം)പ്രാചീനകവിത്രയംതൃഷഐക്യ ജനാധിപത്യ മുന്നണിസ്വപ്ന സ്ഖലനംഉഷ്ണതരംഗംകൂടൽമാണിക്യം ക്ഷേത്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മമ്മൂട്ടിഗുൽ‌മോഹർആഗോളതാപനംഗുരുവായൂർ സത്യാഗ്രഹംപൊട്ടൻ തെയ്യംടി.എം. തോമസ് ഐസക്ക്ഉപ്പൂറ്റിവേദന🡆 More