മാങ്ങ അച്ചാർ

മാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണപദാർഥമാണ് മാങ്ങ അച്ചാർ (Mango Pickle).

മാങ്ങ അച്ചാർ
വീട്ടിലുണ്ടാക്കിയ മാങ്ങ അച്ചാർ
മാങ്ങ അച്ചാർ
മാങ്ങ അച്ചാർ ഉണ്ടാക്കുന്നതിനായി മാങ്ങകൾ ചെറിയ കഷ്ണങ്ങളായി പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
മാങ്ങ അച്ചാർ
അച്ചാറിട്ട മാങ്ങ

മാങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം

പച്ചമാങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിയുക. അതിലേക്ക് പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി ഒരു തിപ്പലിയിൽ വയ്ക്കുക.(പുളിയുള്ള മാങ്ങ ആണെങ്കിൽ തിപ്പലിയിൽ വയ്ക്കുന്നത് മാങ്ങയിൽ നിന്നു പുളിയിറങ്ങാൻ സഹായിക്കും ). ഒരു രാത്രി മുഴുവൻ മാങ്ങ അങ്ങനെ തന്നെ വയ്ക്കുക. അടുത്ത ദിവസം ചുവടുകട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിനു നല്ലെണ്ണ ഒഴിച്ച്, ചൂടാവുമ്പോൾ കടുക് താളിച്ച്‌ വെളുത്തുള്ളിയും ഇഞ്ചിയും പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക. അതിനുശേഷം പാകത്തിന് മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ അൽപം വെള്ളത്തിൽ കുറുക്കി പാത്രത്തിലൊഴിച്ച് നന്നായി മൂക്കുന്നതുവരെ ഇളക്കുക. (പൊടികൾ കരിയാതെയിരിക്കാൻ വേണ്ടിയാണു വെള്ളത്തിൽ ചേർത്ത് കുറുക്കി മൂപ്പിക്കുന്നത് ).ശേഷം വിനാഗിരിയും, വേണമെങ്കിൽ അൽപം കൂടി ഉപ്പും ചേർത്ത് അടുപ്പിൽ നിന്നു ഇറക്കിവെക്കുക. ഈ കൂട്ടിലേക്ക് മാങ്ങ കഷ്ണങ്ങൾ ചേർത്ത് യോജിപ്പിക്കുക.മാങ്ങ അച്ചാർ തയ്യാർ. ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി മുകളിൽ ഒരു സ്പൂൺ നല്ലെണ്ണ ചെറുചൂടോടെ ഒഴിച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ ഇരിക്കും

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

മാങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധംമാങ്ങ അച്ചാർ ചിത്രശാലമാങ്ങ അച്ചാർ അവലംബംമാങ്ങ അച്ചാർ പുറത്തേക്കുള്ള കണ്ണികൾമാങ്ങ അച്ചാർ

🔥 Trending searches on Wiki മലയാളം:

പിറന്നാൾമേടം (നക്ഷത്രരാശി)കേരള നിയമസഭകൊൽക്കത്ത നൈറ്റ് റൈഡേർസ്ചന്ദ്രയാൻ-3കഅ്ബകമ്യൂണിസംഅക്കിത്തം അച്യുതൻ നമ്പൂതിരിവേദവ്യാസൻമനോജ് കെ. ജയൻകൊടുങ്ങല്ലൂർ ഭരണിചിയ വിത്ത്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇൻഡോർവോട്ടിംഗ് യന്ത്രംദീപക് പറമ്പോൽപഴശ്ശിരാജആറ്റിങ്ങൽ ലോക്സഭാമണ്ഡലംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവി. മുരളീധരൻഗൂഗിൾസിംഹംഡെങ്കിപ്പനിമോഹൻലാൽഭാരതീയ റിസർവ് ബാങ്ക്പൂച്ചഒന്നാം ലോകമഹായുദ്ധംആലപ്പുഴഉഷ്ണതരംഗംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഫഹദ് ഫാസിൽപേവിഷബാധഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ശംഖുപുഷ്പംഇൻഡോർ ജില്ലരോമാഞ്ചംസൈനികസഹായവ്യവസ്ഥഗുദഭോഗംജോൺ പോൾ രണ്ടാമൻഎം.വി. ജയരാജൻതിരുമല വെങ്കടേശ്വര ക്ഷേത്രംരമണൻവീഡിയോഓമനത്തിങ്കൾ കിടാവോകശകശഗുൽ‌മോഹർസന്ധി (വ്യാകരണം)വിഭക്തിഅടൽ ബിഹാരി വാജ്പേയിവീണ പൂവ്വൈക്കം മുഹമ്മദ് ബഷീർഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യാചരിത്രംആർത്തവംസുപ്രഭാതം ദിനപ്പത്രംദശാവതാരംആഴ്സണൽ എഫ്.സി.ദ്രൗപദി മുർമുഹൃദയംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംചവിട്ടുനാടകംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)നെഫ്രോട്ടിക് സിൻഡ്രോംബൈബിൾഇസ്രയേൽകൊല്ലം ജില്ലതൃക്കടവൂർ ശിവരാജുകടൽത്തീരത്ത്ലോക്‌സഭഇസ്ലാമിലെ പ്രവാചകന്മാർവി.ടി. ഭട്ടതിരിപ്പാട്സന്ദീപ് വാര്യർഏകീകൃത സിവിൽകോഡ്സ്വവർഗ്ഗലൈംഗികതലിംഫോസൈറ്റ്അറുപത്തിയൊമ്പത് (69)🡆 More