നോവൽ ബ്ളൈൻഡ്‌നെസ്

വിഖ്യാത പോർച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോ എഴുതിയ നോവൽ ആണ് ബ്ളൈൻഡ്‌നെസ് (പോർച്ചുഗീസ്: Ensaio sobre a cegueira. "യേശു ക്രിസ്തുവിന്റെ സുവിശേഷങ്ങൾ" (Gospel According to The Christ), "ദ്വയം" (The Doubble) തുടങ്ങിയ കൃതികൾ പോലെത്തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹത്തിൻറെ പുസ്തകങ്ങളിൽ ഒന്നാണ് "അന്ധത".

ബ്ളൈൻഡ്‌നെസ്
നോവൽ ബ്ളൈൻഡ്‌നെസ്
1st edition (Portuguese)
കർത്താവ്ഹൊസേ സരമാഗോ
യഥാർത്ഥ പേര്Ensaio sobre a cegueira
പരിഭാഷGiovanni Pontiero
രാജ്യംപോർച്ചുഗൽ
ഭാഷപോർച്ചുഗീസ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർCaminho
പ്രസിദ്ധീകരിച്ച തിയതി
1995
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
October 1997
മാധ്യമംPrint (Hardcover, paperback)
ഏടുകൾHardcover 288 pp, paperback 326 pp
ISBN1-86046-297-9
OCLC38225068
Dewey Decimal
869.3/42 21
LC ClassPQ9281.A66 E6813 1997
ശേഷമുള്ള പുസ്തകംSeeing

ഇതിവൃത്തം

ഒരു അജ്ഞാത നഗരത്തിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്ധത ഒരു സാംക്രമിക രോഗമായി പടരുകയും, തുടർന്ന് ആ നഗരത്തിനു സംഭവിക്കുന്ന സാമൂഹിക അപജയത്തിന്റെ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്.

അവലംബം

പുറം കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ചാറ്റ്ജിപിറ്റിദശാവതാരംകുറിച്യകലാപംമുല്ലപ്പെരിയാർ അണക്കെട്ട്‌വെള്ളാപ്പള്ളി നടേശൻജ്ഞാനപീഠ പുരസ്കാരംസയ്യിദ നഫീസഗർഭ പരിശോധനഎം.ടി. വാസുദേവൻ നായർസ്തനാർബുദംദി ആൽക്കെമിസ്റ്റ് (നോവൽ)കെ.കെ. ശൈലജഎയ്‌ഡ്‌സ്‌അൽ ഫാത്തിഹമിഷനറി പൊസിഷൻമാർച്ച് 27ചോറ്റാനിക്കര ഭഗവതിക്ഷേത്രംസി. രവീന്ദ്രനാഥ്വൈകുണ്ഠസ്വാമിമാതൃഭൂമി ദിനപ്പത്രംഖാലിദ് ബിൻ വലീദ്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കുടുംബംഹോം (ചലച്ചിത്രം)ശോഭനകുരുമുളക്ആദായനികുതിചില്ലക്ഷരംയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്മമ്മൂട്ടിബോധി ധർമ്മൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഡെവിൾസ് കിച്ചൺഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമയ്യഴിപ്പുഴയുടെ തീരങ്ങളിൽഅന്തർവാഹിനികുര്യാക്കോസ് ഏലിയാസ് ചാവറപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംയഹൂദമതംഏപ്രിൽ 2011മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്ചമയ വിളക്ക്ആനശ്രീനിവാസൻയർമൂക് യുദ്ധംചിക്കൻപോക്സ്ഫ്രാൻസിസ് ഇട്ടിക്കോരകേരളത്തിലെ വെള്ളപ്പൊക്കം (2018)മലബന്ധംലാ നിനാഓവേറിയൻ സിസ്റ്റ്കോഴിക്കോട്പ്രവാസികേരളാ ഭൂപരിഷ്കരണ നിയമംആറാട്ടുപുഴ പൂരംസ്ത്രീ ഇസ്ലാമിൽSaccharinയാസീൻഇസ്രയേൽഇൻശാ അല്ലാഹ്രാഹുൽ മാങ്കൂട്ടത്തിൽതവളകേരളത്തിലെ ജില്ലകളുടെ പട്ടികഇൻസ്റ്റാഗ്രാംഈജിപ്റ്റ്അയ്യങ്കാളിപ്രമേഹംബാബസാഹിബ് അംബേദ്കർചേരമാൻ ജുമാ മസ്ജിദ്‌വിധേയൻകുരിശിലേറ്റിയുള്ള വധശിക്ഷസ്വപ്ന സ്ഖലനംകൂദാശകൾകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അന്തർമുഖത🡆 More