ബ്രെൻഡൻ ഫ്രേസർ: അമേരിക്കന്‍ ചലചിത്ര നടന്‍

ബ്രെൻഡൻ ജെയിംസ് ഫ്രേസർ പ്രശസ്തനായ കനേഡിയൻ-അമേരിക്കൻ ചലച്ചിത്ര അഭിനേതാവും നാടകനടനുമാണ്.

ദ മമ്മി എന്ന ചലച്ചിത്ര ശ്രേണി, ക്രാഷ്, ഡഡ്ലി ഡൂ-റൈറ്റ്, ലൂണി ട്യൂൺസ്: ബാക്ക് ഇൻ ആക്ഷൻ, ജോർജ്ജ് ഓഫ് ദ ജംഗിൾ, ജേണി ടു ദ സെന്റർ ഓഫ് എർത്ത്, എന്രിക്കോ മാൻ തുടങ്ങി മുപ്പതോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബ്രെൻഡൻ 1968 ഡിസംബർ മൂന്നിന് അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്ത് ഇൻഡ്യനാപോളിസ് എന്ന സ്ഥലത്ത് കനേഡിയൻ മാതാപിതാക്കളായ കാരളിനും പീറ്റർ ഫ്രേസറിനും ജനിച്ചു. മാതാവ് കാരൾ ഒരു സെയിൽസ് കൗൺസിലറും പിതാവ് പീറ്റർ കനേഡിയൻ വിനോദസഞ്ചാര വകുപ്പിൽ വിദേശ സർവീസ് ഓഫീസറും, മുൻ പത്രപ്രവർത്തകനുമായിരുന്നു.

ബ്രെൻഡൻ ഫ്രേസർ
ബ്രെൻഡൻ ഫ്രേസർ: അമേരിക്കന്‍ ചലചിത്ര നടന്‍
ബ്രെൻഡൻ ഫ്രേസർ 2007 ഏപ്രിലിൽ
ജനനം
ബ്രെൻഡൻ ജെയിംസ് ഫ്രേസർ

(1968-12-03) ഡിസംബർ 3, 1968  (55 വയസ്സ്)
ഇൻഡ്യാനാപൊളിസ്, ഇൻഡ്യാന, അമേരിക്ക.
തൊഴിൽഅഭിനേതാവ്
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)ആഫ്ടൺ സ്മിത്ത് (1998–2007)
വെബ്സൈറ്റ്BrendanFraser.com

Tags:

അമേരിക്കകാനഡഹോളിവുഡ്

🔥 Trending searches on Wiki മലയാളം:

ആണിരോഗംമലയാളം വിക്കിപീഡിയസംസംഎം.ആർ.ഐ. സ്കാൻഖാലിദ് ബിൻ വലീദ്തൃക്കടവൂർ ശിവരാജുമലപ്പുറം ജില്ലതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപത്ത് കൽപ്പനകൾതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംജ്യോതിഷംചലച്ചിത്രംഹൈപ്പർ മാർക്കറ്റ്സകാത്ത്മുത്തപ്പൻകൊറ്റൻകുളങ്ങര ദേവീക്ഷേത്രംഋതുഇന്ത്യൻ ഭരണഘടന ഭേദഗതികൾആനന്ദം (ചലച്ചിത്രം)ഭഗവദ്ഗീതഅബ്ദുന്നാസർ മഅദനിചന്ദ്രൻഅലൈംഗികത2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽസെറ്റിരിസിൻസംസ്കൃതംസ്വരാക്ഷരങ്ങൾഅവിട്ടം (നക്ഷത്രം)അരുണാചൽ പ്രദേശ്കുരുമുളക്വില്ലോമരംവഹ്‌യ്പ്ലീഹഅബൂ താലിബ്മദ്ഹബ്ലയണൽ മെസ്സിശ്രീകുമാരൻ തമ്പികുഞ്ഞുണ്ണിമാഷ്ജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾശിവൻവീണ പൂവ്കേരള പബ്ലിക് സർവീസ് കമ്മീഷൻഡെബിറ്റ് കാർഡ്‌ഉഴുന്ന്മലൈക്കോട്ടൈ വാലിബൻഉസ്‌മാൻ ബിൻ അഫ്ഫാൻഓശാന ഞായർപാലക്കാട്ഹൃദയാഘാതംഒമാൻചേരിചേരാ പ്രസ്ഥാനംഇബ്രാഹിം ഇബിനു മുഹമ്മദ്അൽ ഫത്ഹുൽ മുബീൻഉഹ്‌ദ് യുദ്ധംഅമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾകേരള സംസ്ഥാന ഭാഗ്യക്കുറിതണ്ണിമത്തൻബദർ ദിനംരാഷ്ട്രപതി ഭരണംസുപ്രഭാതം ദിനപ്പത്രംഔഷധസസ്യങ്ങളുടെ പട്ടികകരിമ്പുലി‌അൽ ഫാത്തിഹക്ലാരൻസ് സീഡോർഫ്കാവ്യ മാധവൻകുണ്ടറ വിളംബരംഫുട്ബോൾമനുസ്മൃതിസംഗീതംകണിക്കൊന്നകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകടുക്കഅനു ജോസഫ്ഫ്രാൻസിസ് ഇട്ടിക്കോരസിന്ധു നദീതടസംസ്കാരംഅങ്കോർ വാട്ട്കേരള നവോത്ഥാന പ്രസ്ഥാനംഐ.വി. ശശി🡆 More