പുലയപ്പാട്ട്

എം.

മുകുന്ദൻ">എം. മുകുന്ദൻ എഴുതി 2005-ൽ പുറത്തിറക്കിയ മലയാളനോവലാണ് പുലയപ്പാട്ട്. ഉത്തരമലബാറിലെ പുലയരുടെ കഥയാണിത്. സാമൂഹികനീതിക്കുവേണ്ടിയും മാറ് മറയ്ക്കാനുള്ള സ്വാത്രന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും അറിയപ്പെടാത്ത കലാപങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു. ഇതിലെ പ്രധാനകഥാപാത്രമായ ഗൗതമന്റെ ജനനത്തേയും ജീവിതത്തേയും ഗൗതമബുദ്ധന്റെ ജീവിതവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് കഥ പറഞ്ഞുപോകുന്നത്. പ്രശസ്ത സാമൂഹിക-രാഷ്ട്രീയ വ്യക്തിത്വങ്ങളായ ബി.ആർ. അംബേദ്കർ, ഗാന്ധി, അയ്യങ്കാളി, കെ. കേളപ്പൻ, എ.കെ. ഗോപാലൻ തുടങ്ങിയവർ ഇതിലെ കഥാപാത്രങ്ങളായി കടന്നുവരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Tags:

എം. മുകുന്ദൻഗൗതമബുദ്ധൻപുലയർ

🔥 Trending searches on Wiki മലയാളം:

മലയാളലിപിതൃക്കേട്ട (നക്ഷത്രം)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവൈക്കം മുഹമ്മദ് ബഷീർഹൃദയം (ചലച്ചിത്രം)ചാത്തൻവെള്ളിക്കെട്ടൻഇടശ്ശേരി ഗോവിന്ദൻ നായർഇടതുപക്ഷ ജനാധിപത്യ മുന്നണിസൗദി അറേബ്യസഹോദരൻ അയ്യപ്പൻഹർഷദ് മേത്തമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംബറോസ്അപർണ ദാസ്തത്തകേരളത്തിലെ നദികളുടെ പട്ടികക്ഷേത്രപ്രവേശന വിളംബരംവീഡിയോമാലിദ്വീപ്മാർത്താണ്ഡവർമ്മഓന്ത്രാജ്യങ്ങളുടെ പട്ടികഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യയിലെ ഹരിതവിപ്ലവംആനഇംഗ്ലീഷ് ഭാഷനിയോജക മണ്ഡലംമതേതരത്വം ഇന്ത്യയിൽകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമാർക്സിസംമനോജ് കെ. ജയൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമലബാർ കലാപംവിശുദ്ധ ഗീവർഗീസ്കേരളത്തിലെ ജനസംഖ്യശങ്കരാചാര്യർചട്ടമ്പിസ്വാമികൾഎം.വി. ജയരാജൻആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനപോത്ത്മതേതരത്വംനാഡീവ്യൂഹംകാസർഗോഡ് ജില്ലമലയാളസാഹിത്യംഅമ്മആറാട്ടുപുഴ വേലായുധ പണിക്കർവാഗമൺന്യുമോണിയഒന്നാം കേരളനിയമസഭശ്രീനാരായണഗുരുഉമ്മൻ ചാണ്ടിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഹിന്ദു പിന്തുടർച്ചാവകാശ നിയമംമൂന്നാർഅയ്യങ്കാളിമേടം (നക്ഷത്രരാശി)മഞ്ജീരധ്വനിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികതൈറോയ്ഡ് ഗ്രന്ഥിഇന്ത്യൻ നാഷണൽ ലീഗ്ആദായനികുതിഎക്കോ കാർഡിയോഗ്രാംമലയാളി മെമ്മോറിയൽസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅയമോദകംദൃശ്യം 2മഹാത്മാ ഗാന്ധിനാഷണൽ കേഡറ്റ് കോർവിനീത് കുമാർഅസിത്രോമൈസിൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)എസ് (ഇംഗ്ലീഷക്ഷരം)വെള്ളരിഭരതനാട്യംവി. ജോയ്🡆 More