തിരുവനന്തപുരം ലോക്സഭാമണ്ഡലം

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം..

പന്ന്യൻ രവീന്ദ്രനാണ്‌ 14-ം ലോക്‌സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ( കോൺഗ്രസ്(I)) വിജയിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ., 316142 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്., 258556
2014 ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 282336 ബെന്നറ്റ് എബ്രാഹം സി.പി.ഐ., എൽ.ഡി.എഫ്., 248941
2009 ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്., 226727 (1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) (1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094)
2005*(1) പന്ന്യൻ രവീന്ദ്രൻ സി.പി.ഐ, എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ.
2004 പി.കെ. വാസുദേവൻ നായർ സി.പി.ഐ., എൽ.ഡി.എഫ്. 286057 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 231454 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ. 228052
1999 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390 കണിയാപുരം രാമചന്ദ്രൻ സി.പി.ഐ. എൽ.ഡി.എഫ്. 273905 (1. ഒ. രാജഗോപാൽ) (2.ഇ.ജെ. വിജയമ്മ) (1.ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652)
1998 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 337429 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. 322031 കേരള വർമ്മ രാജ ബി.ജെ.പി. 94303
1996 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. 312622 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 291820 കെ. രാമൻ പിള്ള ബി.ജെ.പി. 74904
1991 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 334272 ഇ.ജെ. വിജയമ്മ സി.പി.ഐ., എൽ.ഡി.എഫ്. 290602 ഒ. രാജഗോപാൽ ബി.ജെ.പി. 80566
1989 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 367825 ഒ.എൻ.വി. കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 316912 പി. അശോക് കുമാർ ബി.ജെ.പി. 56046
1984 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 239791 നീലലോഹിതദാസൻ നാടാർ എൽ.കെ.ഡി., എൽ.ഡി.എഫ്. 186353 കേരള വർമ്മ രാജ എച്ച്.എം. 110449
1980 നീലലോഹിതദാസൻ നാടാർ കോൺഗ്രസ് (ഐ.) 273818 എം.എൻ. ഗോവിന്ദൻ നായർ സി.പി.ഐ. 166761 ജി.പി. നായർ സ്വതന്ത്ര സ്ഥാനാർത്ഥി 2734
1977 എം.എൻ. ഗോവിന്ദൻ നായർ സി.പി.ഐ. 244277 പി. വിശ്വംഭരൻ ബി.എൽ.ഡി. 174455 ജെ.എം. ഡെയ്സി സ്വതന്ത്ര സ്ഥാനാർത്ഥി 14866

ഇതും കാണുക

അവലംബം

Tags:

2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്കഴക്കൂട്ടം (നിയമസഭാമണ്ഡലം)കോവളം (നിയമസഭാമണ്ഡലം)തിരുവനന്തപുരം (ജില്ല)തിരുവനന്തപുരം (നിയമസഭാമണ്ഡലം)നെയ്യാറ്റിൻകര (നിയമസഭാമണ്ഡലം)നേമം (നിയമസഭാമണ്ഡലം)പന്ന്യൻ രവീന്ദ്രൻപാറശ്ശാല (നിയമസഭാമണ്ഡലം)വട്ടിയൂർക്കാവ് (നിയമസഭാമണ്ഡലം)ശശി തരൂർ

🔥 Trending searches on Wiki മലയാളം:

ഇഫ്‌താർപണംദി ആൽക്കെമിസ്റ്റ് (നോവൽ)ആറാട്ടുപുഴ പൂരംവധശിക്ഷഈസാആഗ്നേയഗ്രന്ഥിഅഡോൾഫ് ഹിറ്റ്‌ലർലോകാത്ഭുതങ്ങൾയൂദാസ് സ്കറിയോത്തഅനുഷ്ഠാനകലപെരിയാർചേരസാമ്രാജ്യംഈദുൽ അദ്‌ഹപാത്തുമ്മായുടെ ആട്ദേശീയപാത 66 (ഇന്ത്യ)ഗദ്ദാമപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരളചരിത്രംഅദിതി റാവു ഹൈദരിതോമാശ്ലീഹാമക്ക വിജയംരതിലീലകൃസരിലാ നിനാമമിത ബൈജുസുലൈമാൻ നബിമൗലികാവകാശങ്ങൾപ്രകാശസംശ്ലേഷണംഹെപ്പറ്റൈറ്റിസ്-എനയൻതാരഎ. കണാരൻചിക്കൻപോക്സ്മന്ത്ബാഹ്യകേളിപ്രേമം (ചലച്ചിത്രം)ക്രിയാറ്റിനിൻയോനിഇന്ത്യയിലെ ഹരിതവിപ്ലവംമലമ്പാമ്പ്ക്രിസ്റ്റ്യാനോ റൊണാൾഡോആനന്ദം (ചലച്ചിത്രം)അയക്കൂറവിഷുഇസ്‌ലാംജി. ശങ്കരക്കുറുപ്പ്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾജനാധിപത്യംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംയൂനുസ് നബിചതയം (നക്ഷത്രം)മുല്ലപ്പെരിയാർ അണക്കെട്ട്‌സി. രവീന്ദ്രനാഥ്ചരക്കു സേവന നികുതി (ഇന്ത്യ)മാലിദ്വീപ്ചന്ദ്രൻപാറ്റ് കമ്മിൻസ്ഋതുസി.എച്ച്. കണാരൻEthanolഉഹ്‌ദ് യുദ്ധംഫാസിസംഫുർഖാൻകൊൽക്കത്ത നൈറ്റ് റൈഡേർസ്ഈഴവർകുമാരനാശാൻപൾമോണോളജിഖിബ്‌ലരാജാ രവിവർമ്മവേണു ബാലകൃഷ്ണൻതവളമാധ്യമം ദിനപ്പത്രംമിഷനറി പൊസിഷൻപനിക്കൂർക്കഒരു സങ്കീർത്തനം പോലെകേരളകലാമണ്ഡലം🡆 More