ചലച്ചിത്രം ജനാധിപത്യം: മലയാള ചലച്ചിത്രം

കെ.

മധു">കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബാലചന്ദ്രമേനോൻ, സായി കുമാർ, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജനാധിപത്യം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽകുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സുനിത മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എന്നിവരാണ്.

ജനാധിപത്യം
ചലച്ചിത്രം ജനാധിപത്യം: അഭിനേതാക്കൾ, സംഗീതം, അണിയറ പ്രവർത്തകർ
വി.സി.ഡി. പുറംചട്ട
സംവിധാനം മധു">കെ. മധു
നിർമ്മാണംസുനിൽകുമാർ
രചനഎ.കെ. സാജൻ
എ.കെ. സന്തോഷ്
അഭിനേതാക്കൾസുരേഷ് ഗോപി
ബാലചന്ദ്രമേനോൻ
സായി കുമാർ
ഉർവശി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംസുനിത മൂവീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി രാമദേവനായനാർ
ബാലചന്ദ്രമേനോൻ കൃഷ്ണമൂർത്തി
സായി കുമാർ കെ. ഗോപിനാഥ മേനോൻ
ദേവൻ പ്രതാപ വർമ്മ
കരമന ജനാർദ്ദനൻ നായർ കണ്ണൻ മേനോൻ
ബാബു നമ്പൂതിരി ഭട്ടതിരി
രാജൻ പി. ദേവ് പിള്ള
മണിയൻപിള്ള രാജു അബൂട്ടി
കെ.പി.എ.സി. സണ്ണി മൂസ
ടി.പി. മാധവൻ കൈമൾ
ബോബി കൊട്ടാരക്കര ചെറിയാൻ ഐസക്
പൂജപ്പുര രവി സത്യ
ജോസ് പല്ലിശ്ശേരി ഈപ്പച്ചൻ
പൂജപ്പുര രാധാകൃഷ്ണൻ
ഉർവശി ഇന്ദിര മേനോൻ
വ‍ാണി വിശ്വനാഥ് മായ പിള്ള
മഞ്ജു പിള്ള തിരുമുല്പാടിന്റെ ഭാര്യ
ആറന്മുള പൊന്നമ്മ തിരുമുല്പാടിന്റെ അമ്മ
കോട്ടയം ശാന്ത

സംഗീതം

മലയാളത്തിലിറങ്ങിയ ഭൂരിപക്ഷം പോലീസ് ചിത്രങ്ങളിലേതുംപോലെ ഈ ചിത്രത്തിലും ഗാനങ്ങളില്ല. പശ്ചാത്തലസംഗീതം ശ്യാം കൊടുത്തിരിക്കുന്നു.

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
ചമയം മോഹൻദാസ്
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ
സംഘട്ടനം പഴനിരാജ്
പരസ്യകല സാബു കൊളോണിയ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അളഗപ്പൻ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം എസ്. മോഹനൻ
ടൈറ്റിൽ‌സ് ബാലൻ പാലായി
വാതിൽ‌പുറ ചിത്രീകരണം മെരിലാന്റ്
ലെയ്‌സൻ എസ്. സെയ്ദു ഇബ്രാഹിം
അസോസിയേറ്റ് ഡയറൿടർ ജോർജ്ജ്

പുറത്തേക്കുള്ള കണ്ണികൾ


Tags:

ചലച്ചിത്രം ജനാധിപത്യം അഭിനേതാക്കൾചലച്ചിത്രം ജനാധിപത്യം സംഗീതംചലച്ചിത്രം ജനാധിപത്യം അണിയറ പ്രവർത്തകർചലച്ചിത്രം ജനാധിപത്യം പുറത്തേക്കുള്ള കണ്ണികൾചലച്ചിത്രം ജനാധിപത്യംഉർവശി (അഭിനേത്രി)എ.കെ. സാജൻകെ. മധുബാലചന്ദ്രമേനോൻമലയാളചലച്ചിത്രംസായി കുമാർസുരേഷ് ഗോപി

🔥 Trending searches on Wiki മലയാളം:

ഇരിക്കൂർവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്ക്രിക്കറ്റ്ചാത്തന്നൂർകല്ല്യാശ്ശേരിപെരുമാതുറഅന്തിക്കാട്അമ്പലപ്പുഴകൊപ്പം ഗ്രാമപഞ്ചായത്ത്ഹിമാലയംഎടവണ്ണപൂക്കോട്ടുംപാടംഅഞ്ചാംപനിഇന്ത്യാചരിത്രംവണ്ണപ്പുറംഉള്ളൂർ എസ്. പരമേശ്വരയ്യർപാമ്പാടി രാജൻകഞ്ചാവ്ഏനാദിമംഗലംകണ്ണാടി ഗ്രാമപഞ്ചായത്ത്മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്മലിനീകരണംനീതി ആയോഗ്കുഴിയാനതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾമുഗൾ സാമ്രാജ്യംഗോതുരുത്ത്ശങ്കരാടികലവൂർജനാധിപത്യംപിരായിരി ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭരണഘടനതിരുവിതാംകൂർവക്കംമഞ്ചേരിഊർജസ്രോതസുകൾഓടനാവട്ടംസുൽത്താൻ ബത്തേരിപൊന്നാനികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപിണറായിഅങ്കമാലികാളികാവ്ജീവപര്യന്തം തടവ്പഴനി മുരുകൻ ക്ഷേത്രംമല്ലപ്പള്ളിമുത്തപ്പൻമലമ്പുഴനൂറനാട്മുണ്ടേരി (കണ്ണൂർ)പേരാൽകുട്ടിക്കാനംവരാപ്പുഴഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഓയൂർഎടക്കരപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്ചങ്ങനാശ്ശേരിപിറവന്തൂർവേനൽതുമ്പികൾ കലാജാഥരക്തസമ്മർദ്ദംമുരുകൻ കാട്ടാക്കടപാറശ്ശാലരംഗകലഫറോക്ക്സ്വയംഭോഗംകേരള സാഹിത്യ അക്കാദമിവള്ളത്തോൾ നാരായണമേനോൻതിടനാട് ഗ്രാമപഞ്ചായത്ത്മദംനടുവിൽമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്ചമ്പക്കുളംമതേതരത്വംവടക്കാഞ്ചേരിചുങ്കത്തറ ഗ്രാമപഞ്ചായത്ത്ഔഷധസസ്യങ്ങളുടെ പട്ടികവെഞ്ചാമരംതകഴി ശിവശങ്കരപ്പിള്ള🡆 More