ഒസ്സെഷ്യൻ ഭാഷ

ഒസ്സെഷ്യയിൽ സംസാരിക്കുന്ന ഒരു കിഴക്കൻ ഇറാനിയൻ ഭാഷയാണ് ഒസ്സെഷ്യൻ.

ഒസ്സെറ്റെ, ഒസ്സെറ്റിക് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു (ഒസ്സെഷ്യക്കാർ ഈ ഭാഷയെ വിളിക്കുന്നത് Ирон അയൺ എന്നാണ്). കോക്കസസ് മലനിരകളുടെ വടക്കൻ ചരിവുകളിലാണ് ഈ ഭാഷ സംസാ‌രിക്കപ്പെടുന്നത്.

ഒസ്സെഷ്യൻ
Ирон അയൺ
ഉത്ഭവിച്ച ദേശംറഷ്യ (നോർത്ത് ഒസ്സെഷ്യ), സൗത്ത് ഒസ്സെഷ്യ (ഭാഗികമായി അംഗീകരിക്കപ്പെട്ടത്), ജോർജ്ജിയ, തുർക്കി
സംസാരിക്കുന്ന നരവംശംഒസ്സെഷ്യക്കാർ
മാതൃഭാഷയായി സംസാരിക്കുന്നവർ
ഉദ്ദേശം 580,000 (2001–2010)
ഇന്തോ-യൂറോപ്യൻ
പൂർവ്വികരൂപം
സ്കൈത്തിയൻ
ഭാഷാഭേദങ്ങൾ
  • ഡിഗോർ
  • അയൺ
  • ജാസ്സിക്
കിറിലിക് (ഒസ്സെഷ്യൻ ലിപി)
ജോർജ്ജിയൻ (ഉദ്ദേശം 1820–1954)
ലാറ്റിൻ (1923–1937)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഒസ്സെഷ്യൻ ഭാഷ North Ossetia-Alania
ഒസ്സെഷ്യൻ ഭാഷ South Ossetia
ഭാഷാ കോഡുകൾ
ISO 639-1os
ISO 639-2oss
ISO 639-3oss
Linguasphere58-ABB-a
ഒസ്സെഷ്യൻ ഭാഷ
ഉദ്ദേശം 1935-ൽ പ്രസിദ്ധീകരിച്ച ഒസ്സെഷ്യൻ അക്ഷരങ്ങൾ. പഴഞ്ചൊല്ലുകളുടെ അക്ഷരമാലാക്രമമനുസരിച്ചുള്ള പട്ടിക. ലാറ്റിൻ ലിപി.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഒസ്സെഷ്യൻ ഭാഷ
ആധുനിക കോക്കസസിന്റെ വർഗ്ഗീയവും ഭാഷാപരവുമായ വിതരണം – സി.ഐ.എ. ഭൂപടം

റഷ്യയിലെ ഒസ്സെറ്റെ പ്രദേശം ഉത്തര ഒസ്സെഷ്യ-അലാനിയ എന്നാണ് അറിയപ്പെടുന്നത്. അതിർത്തിക്ക് തെക്കുള്ള പ്രദേശം ദക്ഷിണ ഒസ്സെഷ്യ എന്നും അറിയപ്പെടുന്നു. റഷ്യ, നിക്കരാഗ്വ, വെനസ്വേല, നൗറു എന്നീ രാജ്യങ്ങൾ ഇത് സ്വതന്ത്ര രാജ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹം പൊതുവിൽ ഇത് ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. ഒസ്സെഷ്യൻ ഭാഷ ഉദ്ദേശം 525,000 ആൾക്കാർ സംസാരിക്കുന്നുണ്ട്. ഇതിൽ അറുപത് ശതമാനം ഉത്തര ഒസ്സെഷ്യയിലാണ് ജീവിക്കുന്നത്. ഉദ്ദേശം പത്തു ശതമാനം പേർ ദക്ഷിണ ഒസ്സെഷ്യയിലും താമസിക്കുന്നു.[അവലംബം ആവശ്യമാണ്]

കുറിപ്പുകൾ

ഗ്രന്ഥസൂചി

  • Abaev, V.I. A grammatical sketch of Ossetic (Russian version)
  • Abaev, V.I. Ossetian Language and Folklore, USSR Academy of Sciences, Moscow-Leningrad, 1949
  • Arys-Djanaieva, Lora. Parlons Ossète. Paris: L'Harmattan, 2004, ISBN 2-7475-6235-2.
  • Nasidze et al., Genetic Evidence Concerning the Origins of South and North Ossetians. Annals of Human Genetics 68 (6), 588–599(2004)

പുറത്തേയ്ക്കുള്ള കണ്ണികൾ

ഒസ്സെഷ്യൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഒസ്സെഷ്യൻ ഭാഷ പതിപ്പ്

ഒസ്സെഷ്യൻ ഭാഷ  വിക്കിവൊയേജിൽ നിന്നുള്ള ഒസ്സെഷ്യൻ ഭാഷ യാത്രാ സഹായി

Tags:

CaucasusCaucasus Mountains

🔥 Trending searches on Wiki മലയാളം:

കലി (ചലച്ചിത്രം)കുഞ്ഞുണ്ണിമാഷ്മുല്ലപ്പെരിയാർ അണക്കെട്ട്‌തിരുവോണം (നക്ഷത്രം)ഹലോരാമായണംബാലചന്ദ്രൻ ചുള്ളിക്കാട്ക്യൂ ഗാർഡൻസ്വിഷാദരോഗംതൈക്കാട്‌ അയ്യാ സ്വാമിഉദ്യാനപാലകൻഏഷ്യാനെറ്റ് ന്യൂസ്‌പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംജീവിതശൈലീരോഗങ്ങൾഓഹരി വിപണിഎയ്‌ഡ്‌സ്‌കൊല്ലംഗർഭഛിദ്രംതബൂക്ക് യുദ്ധംശ്രീനിവാസൻആമിന ബിൻത് വഹബ്കാസർഗോഡ് ജില്ലഐക്യ അറബ് എമിറേറ്റുകൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവേണു ബാലകൃഷ്ണൻതൃശ്ശൂർ ജില്ലഅങ്കോർ വാട്ട്ഈദുൽ ഫിത്ർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഓന്ത്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉപ്പൂറ്റിവേദനസുകുമാരിപൂച്ചസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രാദ്ധംസ്വവർഗ്ഗലൈംഗികതകുചേലവൃത്തം വഞ്ചിപ്പാട്ട്തിരുമല വെങ്കടേശ്വര ക്ഷേത്രംജീവപര്യന്തം തടവ്കഅ്ബകേരള വനിതാ കമ്മീഷൻകൃസരിഅഞ്ചാംപനിചമയ വിളക്ക്ദി ആൽക്കെമിസ്റ്റ് (നോവൽ)താജ് മഹൽമനുഷ്യാവകാശംദശപുഷ്‌പങ്ങൾമാലിക് ഇബ്ൻ ദിനാർചെങ്കണ്ണ്അബ്ബാസി ഖിലാഫത്ത്ഉത്സവംഅരവിന്ദ് കെജ്രിവാൾവാഗമൺനിർദേശകതത്ത്വങ്ങൾറമദാൻമനുഷ്യ ശരീരംഓട്ടൻ തുള്ളൽഉത്തരാധുനികതഹൃദയാഘാതംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വള്ളത്തോൾ പുരസ്കാരം‌ആത്മഹത്യസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപന്ന്യൻ രവീന്ദ്രൻഈസ്റ്റർചോറ്റാനിക്കര ഭഗവതിക്ഷേത്രംജോൺസൺഇസ്‌ലാം മതം കേരളത്തിൽകേരളത്തിലെ ജില്ലകളുടെ പട്ടികമർയം (ഇസ്ലാം)കമ്പ്യൂട്ടർവിദ്യാലയം🡆 More