ഒരു വർഷം ഒരു മാസം: മലയാള ചലച്ചിത്രം

ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഒരു വർഷം ഒരു മാസം.

ശശികുമാർ">ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഒരു വർഷം ഒരു മാസം. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് കാനം ഇ.ജെ. ആണ്. എം.ജി. സോമൻ, ജയഭാരതി, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം നവരത്ന മൂവി മേക്കേഴ്സിന്റെ ബാനറിൽ ശശികുമാർ നിർമ്മിച്ചതാണ്. പൂവച്ചൽ ഖാദർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് രവീന്ദ്രൻ സംഗീതസംവിധാനം നിർവ്വഹിച്ചു

ഒരു വർഷം ഒരു മാസം
സംവിധാനം ശശികുമാർ">ശശികുമാർ
നിർമ്മാണം ശശികുമാർ">ശശികുമാർ
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾഎം.ജി. സോമൻ
ജയഭാരതി
ശങ്കരാടി
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംവി..പി. കൃഷ്ണൻ
സ്റ്റുഡിയോനവരത്ന മൂവീസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 16 ഒക്ടോബർ 1980 (1980-10-16)
രാജ്യംഭാരതം
ഭാഷമലയാളം


അഭിനേതാക്കൾ

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 ജയഭാരതി
3 ശങ്കരാടി
4 വരലക്ഷ്മി
5 പ്രതാപചന്ദ്രൻ
6 ബഹദൂർ
7 ജഗതി ശ്രീകുമാർ
8 ശ്രീലത നമ്പൂതിരി
9 സി.ഐ. പോൾ
10 കവിയൂർ പൊന്നമ്മ
11 മീന (നടി)
12 പി.കെ. രാധാദേവി
13 മേജർ സ്റ്റാൻലി
14 രവീന്ദ്രൻ

ഗാനങ്ങൾ

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഭൂലോകത്തിൽ" ജോളി അബ്രഹാം,സി.ഒ. ആന്റോ, ഷെറിൻ പീറ്റേർസ്‌
2 "ഇനിയെന്റെ ഓമലിനായൊരു" കെ ജെ യേശുദാസ് മോഹനം
3 "കൂടുവെടിയും ദേഹി അകലും" കെ ജെ യേശുദാസ്
4 "മുറുകിയ ഇഴകളിൽ" എസ്. ജാനകി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഒരു വർഷം ഒരു മാസം അഭിനേതാക്കൾ[4]ഒരു വർഷം ഒരു മാസം ഗാനങ്ങൾ[5]ഒരു വർഷം ഒരു മാസം അവലംബംഒരു വർഷം ഒരു മാസം പുറത്തേക്കുള്ള കണ്ണികൾഒരു വർഷം ഒരു മാസംഎം.ജി. സോമൻകാനം ഇ.ജെ.ജയഭാരതിജെ. ശശികുമാർപൂവച്ചൽ ഖാദർരവീന്ദ്രൻശങ്കരാടി

🔥 Trending searches on Wiki മലയാളം:

കഅ്ബരോമാഞ്ചംഏപ്രിൽ 24ഇൻസ്റ്റാഗ്രാംപ്രാചീന ശിലായുഗംകുഞ്ചൻ നമ്പ്യാർഏകീകൃത സിവിൽകോഡ്സവിശേഷ ദിനങ്ങൾഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപുകവലിയുടെ ആരോഗ്യ ഫലങ്ങൾകാമസൂത്രംചാറ്റ്ജിപിറ്റികാലൻകോഴിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവാതരോഗംഹനുമാൻസ്തനാർബുദംചാർമിളസ്വർണവും സാമ്പത്തിക ശാസ്ത്രവുംരബീന്ദ്രനാഥ് ടാഗോർഅസ്സലാമു അലൈക്കുംഉത്കണ്ഠ വൈകല്യംതോമാശ്ലീഹാഅയമോദകംകേരളംസോണിയ ഗാന്ധിഡെങ്കിപ്പനിമലയാളചലച്ചിത്രംശിവം (ചലച്ചിത്രം)കുഞ്ഞുണ്ണിമാഷ്മലമ്പനിവിനീത് ശ്രീനിവാസൻഅക്കിത്തം അച്യുതൻ നമ്പൂതിരിഇടവം (നക്ഷത്രരാശി)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമൂസാ നബിമുഹമ്മദ്വദനസുരതംഒന്നാം ലോകമഹായുദ്ധംകെ.സി. വേണുഗോപാൽവൈക്കം സത്യാഗ്രഹംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഗണപതിദാനനികുതിചേനത്തണ്ടൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംടി.എം. തോമസ് ഐസക്ക്മതേതരത്വം ഇന്ത്യയിൽമലയാളഭാഷാചരിത്രംഹോർത്തൂസ് മലബാറിക്കൂസ്ദീപിക ദിനപ്പത്രംഏഷ്യാനെറ്റ് ന്യൂസ്‌ഡൊമിനിക് സാവിയോഓണംസ്വപ്ന സ്ഖലനംശ്രീകുമാരൻ തമ്പിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമാർത്താണ്ഡവർമ്മയൂസുഫ് അൽ ഖറദാവിമരപ്പട്ടിഅറിവ്ശശി തരൂർശോഭ സുരേന്ദ്രൻഐക്യ അറബ് എമിറേറ്റുകൾഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യവയനാട് ജില്ലവിരാട് കോഹ്‌ലിമലബാർ കലാപംമമിത ബൈജുആവേശം (ചലച്ചിത്രം)അസിത്രോമൈസിൻസംഗീതംഇസ്‌ലാംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌സുഭാസ് ചന്ദ്ര ബോസ്ഐക്യ ജനാധിപത്യ മുന്നണിഹൃദയം🡆 More