ഒക്ടോബർ 23: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 23 വർഷത്തിലെ 296 (അധിവർഷത്തിൽ 297)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.
  • 1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.
  • 1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.
  • 1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.
  • 2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.
  • 2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.


ജനനം

  • 1844 - സാറാ ബേൺഹാർഡ് - (നടി)
  • 1892 - ഗുമ്മോ മാർൿസ് - (ഹാസ്യനടൻ)
  • 1942 - പ്രസിദ്ധ ബ്രസീലിയൻ ഫുട്ബാൾ താരം പെലെയുടെ ജന്മദിനം
  • 1942 - പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് മൈക്കൽ ക്രിക്ടന്റെ ജന്മദിനം.
  • 1974 - ബുക്കർ സമ്മാന ജേതാവായ അരവിന്ദ് അഡിഗയുടെ ജനനം.

മരണം

  • 1910 - തായ് രാജാവ് ചുലാലോങ്ങ്കോൺ അന്തരിച്ചു.
  • 1950 - അൽ ജോൾസൺ - (ഗായകൻ, നടൻ)

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 23 ചരിത്രസംഭവങ്ങൾഒക്ടോബർ 23 ജനനംഒക്ടോബർ 23 മരണംഒക്ടോബർ 23 മറ്റു പ്രത്യേകതകൾഒക്ടോബർ 23ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്ഇഫ്‌താർനീതി ആയോഗ്കടുവഫ്രാൻസിസ് ഇട്ടിക്കോരജോസ്ഫൈൻ ദു ബുവാർണ്യെമൊണാക്കോതിരുവിതാംകൂർപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഏഷ്യാനെറ്റ് ന്യൂസ്‌പാമ്പ്‌ചെങ്കണ്ണ്നിക്കോള ടെസ്‌ലആശാളികേരള പുലയർ മഹാസഭഇബ്‌ലീസ്‌ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മഹാഭാരതംകേരളാ ഭൂപരിഷ്കരണ നിയമംപത്ത് കൽപ്പനകൾഅബൂസുഫ്‌യാൻകന്മദംതത്ത്വമസിസ്വപ്ന സ്ഖലനംപൃഥ്വിരാജ്അബ്ദുല്ല ഇബ്ൻ അബ്ബാസ്യോഗാഭ്യാസംവൈക്കം വിശ്വൻഹോർത്തൂസ് മലബാറിക്കൂസ്വീണ പൂവ്യൂദാസ് സ്കറിയോത്തകഅ്ബകേരളത്തിലെ ജാതി സമ്പ്രദായംഭൂഖണ്ഡംചതയം (നക്ഷത്രം)അറബിമലയാളംചേരമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഹംസനോമ്പ്ഒ.എൻ.വി. കുറുപ്പ്സ്വഹാബികളുടെ പട്ടികഹോം (ചലച്ചിത്രം)യേശുസുകുമാരൻനിസ്സഹകരണ പ്രസ്ഥാനംബൈബിൾകൊളസ്ട്രോൾകുമാരസംഭവംസമാസംഇല്യൂമിനേറ്റിഈസാമൂഡിൽദുഃഖശനിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻശ്രീനിവാസൻമാലിക് ഇബ്ൻ ദിനാർഅബൂ ജഹ്ൽകാളിവടകരമലയാറ്റൂർകുണ്ടറ വിളംബരംറഷ്യൻ വിപ്ലവംപൾമോണോളജിബദ്ർ മൗലീദ്മമിത ബൈജുതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംബ്ലെസിമസ്ജിദുന്നബവികിരാതമൂർത്തിവാഗ്‌ഭടാനന്ദൻLuteinഇന്ത്യയുടെ ഭരണഘടനആത്മഹത്യകേരളകലാമണ്ഡലംതബൂക്ക് യുദ്ധംരാഹുൽ ഗാന്ധി🡆 More