ഐ.ജി. ഭാസ്കര പണിക്കർ‌

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗം, ചിന്തകൻ, പ്രശസ്തനായ ഗണിതാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പ്രൊഫ.

ഐ.ജി.ഭാസ്കര പണിക്കർ‌ (ജ. 1926 ജനുവരി 28 - മ. 2016 ജൂൺ 17). സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടന സ്ഥാപകനായിരുന്ന[അവലംബം ആവശ്യമാണ്] ഇദ്ദേഹം സംശുദ്ധനായ[അവലംബം ആവശ്യമാണ്] പൊതുപ്രവർത്തകനും മികച്ച വായന[അവലംബം ആവശ്യമാണ്]ക്കാരനുമായിരുന്നു.

എറണാകുളം ജില്ലയിലെ ഏരൂരിൽ ജനിച്ചു. അച്ഛൻ ഗോവിന്ദപ്പണിക്കർ അമ്മ കുഞ്ചിയമ്മ. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ - അമ്മ വീട്ടുകാർ പാരമ്പര്യമായി വിഷവൈദ്യവും മന്ത്രവാദവും ചെയ്തു വന്നിരുന്നു. തൃപ്പൂണിത്തുറയിൽ വിദ്യാഭ്യാസം- ഏറണാകുളം ശ്രീ രാമവർമ്മ ഹൈസ്കൂളിൽ ഫസ്റ്റ് ഫോറം മുതൽ എസ് എസ് എൽ സി വരെ ഇംഗ്ലീഷ് മിഡിയത്തിൽ പഠനം. വൈലോപ്പിള്ളി ശ്രീധരമേനോൻ അധ്യാപകനായിരുന്നു. അക്കാലത്ത് ' കൊച്ചി സംസ്ഥാനത്ത് രണ്ടാം റാങ്കോടെ SSLC വിജയിച്ചു.[അവലംബം ആവശ്യമാണ്] മഹാരാജാസ് കോളേജിൽ നിന്ന് 1946ൽ ഗണിത ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ[അവലംബം ആവശ്യമാണ്] വിജയിച്ചു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും MA മാത്തമാറ്റിക്സ് പൂർത്തിയാക്കി.

അവലംബം

Tags:

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

നമസ്കാരംഓഹരി വിപണിതോമാശ്ലീഹാകുര്യാക്കോസ് ഏലിയാസ് ചാവറആയില്യം (നക്ഷത്രം)മലയാറ്റൂർകൽക്കി (ചലച്ചിത്രം)ഔഷധസസ്യങ്ങളുടെ പട്ടികകണിക്കൊന്നരാജാധിരാജനഴ്‌സിങ്ആഗ്നേയഗ്രന്ഥിമുണ്ടിനീര്കരൾഇന്ത്യൻ ശിക്ഷാനിയമം (1860)മോഹിനിയാട്ടംപൾമോണോളജിജിമെയിൽസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമുഹമ്മദ്യേശുഅഞ്ചാംപനിഇസ്രയേൽവാഗമൺഅയക്കൂറഉത്സവംകോപ്പ അമേരിക്കരതിലീലമനുഷ്യൻരാമായണംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾശീഘ്രസ്ഖലനംവയനാട്ടുകുലവൻമസ്ജിദുൽ അഖ്സഅഷിതകലാമണ്ഡലം സത്യഭാമകേരളാ ഭൂപരിഷ്കരണ നിയമംഅറബി ഭാഷഓട്ടിസം സ്പെൿട്രംകലി (ചലച്ചിത്രം)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവയലാർ പുരസ്കാരംഈസ്റ്റർ മുട്ടസ്വവർഗ്ഗലൈംഗികതഇല്യൂമിനേറ്റികുഞ്ഞുണ്ണിമാഷ്കുമാരസംഭവംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലബാർ കലാപംകുചേലവൃത്തം വഞ്ചിപ്പാട്ട്ഉള്ളൂർ എസ്. പരമേശ്വരയ്യർബാല്യകാലസഖികറുപ്പ് (സസ്യം)കടന്നൽഭാരതപ്പുഴനവരസങ്ങൾആദാംഹജ്ജ് (ഖുർആൻ)അമേരിക്കൻ സ്വാതന്ത്ര്യസമരംനാഴികകത്തോലിക്കാസഭഓടക്കുഴൽ പുരസ്കാരംചട്ടമ്പിസ്വാമികൾചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഡൽഹി ജുമാ മസ്ജിദ്അദിതി റാവു ഹൈദരികൃഷ്ണഗാഥഒരു സങ്കീർത്തനം പോലെവടകരജാലിയൻവാലാബാഗ് കൂട്ടക്കൊലസ്ഖലനംവെരുക്ചെറുകഥബുദ്ധമതത്തിന്റെ ചരിത്രംപലസ്തീൻ (രാജ്യം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ🡆 More