അനുരാഗത്തിന്റെ ദിനങ്ങൾ

വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവലാണ് അനുരാഗത്തിന്റെ ദിനങ്ങൾ.

കാമുകന്റെ ഡയറി എന്ന പേരിൽ എഴുതിയ ഈ രചന 1983 സെപ്റ്റംബറിലായിരുന്നു ആദ്യം പ്രസിദ്ധപ്പെടുത്തുന്നത്. എം.ടി.യും എൻ.പി. മുഹമ്മദും അവരുടെ ക്ലാസിക് ബുക് ട്രസ്റ്റ് വഴിയാണ് ആദ്യ പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. ഈ നോവൽ എഴുതാനുണ്ടായ സാഹചര്യത്തെപ്പറ്റി ബഷീർ ഭാർഗ്ഗവിനിലയത്തിന്റെ തിരക്കഥയുടെ ആമുഖത്തിൽ പറയുന്നുണ്ട്.

അനുരാഗത്തിന്റെ ദിനങ്ങൾ
അനുരാഗത്തിന്റെ ദിനങ്ങൾ
കവർ
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
നിലവിലെ പേര്First Impressions
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡിസി ബുൿസ്
പ്രസിദ്ധീകരിച്ച തിയതി
സെപ്റ്റംബർ 1983
മാധ്യമംപ്രിന്റ്

പുരസ്കാരം

  • അബുദാബി മലയാള സമാജ പുരസ്കാരം

അവലംബം

Tags:

എം.ടി. വാസുദേവൻ നായർഎൻ.പി. മുഹമ്മദ്ഭാർഗ്ഗവീനിലയംവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

മനോരമഎ. കണാരൻഅസ്മ ബിൻത് അബു ബക്കർഫത്ഹുൽ മുഈൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഗുദഭോഗംദേശീയപാത 66 (ഇന്ത്യ)തൈറോയ്ഡ് ഗ്രന്ഥിഅരിമ്പാറഉപനിഷത്ത്ജോൺസൺതിരക്കഥചാന്നാർ ലഹളഹോളിഹെപ്പറ്റൈറ്റിസ്പൂച്ചചാറ്റ്ജിപിറ്റിയോഗാഭ്യാസംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപുലയർകുടുംബംബാലചന്ദ്രൻ ചുള്ളിക്കാട്കഥകളിവള്ളത്തോൾ പുരസ്കാരം‌ചേരസാമ്രാജ്യംപലസ്തീൻ (രാജ്യം)തിരുവനന്തപുരംകേരള നിയമസഭരാമചരിതംവൈകുണ്ഠസ്വാമിജി. ശങ്കരക്കുറുപ്പ്ഈഴവർമുണ്ടിനീര്ഗ്ലോക്കോമഅമേരിക്കൻ ഐക്യനാടുകൾകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഎസ്.കെ. പൊറ്റെക്കാട്ട്നിതാഖാത്ത്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിലോകാത്ഭുതങ്ങൾനക്ഷത്രവൃക്ഷങ്ങൾതുർക്കിബൈപോളാർ ഡിസോർഡർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ചണ്ഡാലഭിക്ഷുകിദന്തപ്പാലഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംടൈറ്റാനിക്രാജ്യസഭഈജിപ്റ്റ്ബദ്ർ യുദ്ധംമെസപ്പൊട്ടേമിയശീഘ്രസ്ഖലനംഭഗത് സിംഗ്ചതയം (നക്ഷത്രം)അപസ്മാരംജവഹർലാൽ നെഹ്രുപത്ത് കൽപ്പനകൾഹുസൈൻ ഇബ്നു അലിപെരിയാർമൂർഖൻതബൂക്ക് യുദ്ധംകേരളചരിത്രംഇസ്‌ലാമിക കലണ്ടർശ്രീനിവാസൻസ്വഹാബികൾഖുറൈഷ്ആനന്ദം (ചലച്ചിത്രം)ഹെപ്പറ്റൈറ്റിസ്-എപ്രവാസിഋതുഭഗവദ്ഗീതനവരത്നങ്ങൾകടുവസ്വഹീഹ് മുസ്‌ലിംവയലാർ രാമവർമ്മഅനീമിയ🡆 More