വെസ്റ്റ് പപുവ: ഒരു ഇന്തോനേഷ്യൻ പ്രവിശ്യ

വെസ്റ്റ് പപുവ പ്രവിശ്യ (Indonesian: Provinsi Papua Barat) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്.

ന്യൂ ഗിനിയ ദ്വീപിന്റെ ഏറ്റവും പടിഞ്ഞാറു ഭാഗമാണിത്. മനോക്വാരി ആണ് തലസ്ഥാനം. 2010-ലെ സെൻസസ് പ്രകാരം ജനസംഖ്യ 760,855 ആണ്.

വെസ്റ്റ് പപുവ പ്രവിശ്യ

പ്രോവിൻസി പപുവ ബറാത്
പ്രവിശ്യ
മനോകവാരി വെസ്റ്റ് പപുവയുടെ തലസ്ഥാനം
മനോകവാരി വെസ്റ്റ് പപുവയുടെ തലസ്ഥാനം
പതാക വെസ്റ്റ് പപുവ പ്രവിശ്യ
Flag
Official seal of വെസ്റ്റ് പപുവ പ്രവിശ്യ
Seal
Motto(s): 
സിൻടാകു നെഗെരികു (ഇന്തോനേഷ്യൻ)
(എന്റെ ഇഷ്ടം, എന്റെ രാജ്യം)
ഇന്തോനേഷ്യയിൽ വെസ്റ്റ് പപുവയുടെ സ്ഥാനം
ഇന്തോനേഷ്യയിൽ വെസ്റ്റ് പപുവയുടെ സ്ഥാനം
Countryവെസ്റ്റ് പപുവ: ഒരു ഇന്തോനേഷ്യൻ പ്രവിശ്യ ഇന്തോനേഷ്യ
തലസ്ഥാനംമനോകവാരി
ഭരണസമ്പ്രദായം
 • ഗവർണർഅബ്രഹാം ഒക്റ്റാവിനസ് അടുരൂരി
വിസ്തീർണ്ണം
 • ആകെ1,40,375.62 ച.കി.മീ.(54,199.33 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ7,60,855
 • ജനസാന്ദ്രത5.4/ച.കി.മീ.(14/ച മൈ)
ജനസംഖ്യാകണക്കുകൾ
 • ജനവർഗ്ഗങ്ങൾമെലനേഷ്യൻ, പപുവൻ
 • മതംപ്രൊട്ടസ്റ്റന്റ് (53.77%), ഇസ്ലാം (38.4%), റോമൻ കത്തോലിസിസം (7.03%), ഹിന്ദുമതം (0.11%), ബുദ്ധമതം (0.08%)
 • ഭാഷകൾഇന്തോനേഷ്യൻ (ഔദ്യോഗികം)
സമയമേഖലUTC+09 (ഇ.ഐ.ടി.)
വെബ്സൈറ്റ്PapuaBaratProv.go.id

2007-നു മുൻപ് ഈ പ്രവിശ്യ വെസ്റ്റ് ഇറിയൻ ജയ (Indonesian: Irian Jaya Barat) എന്നാണറിയപ്പെട്ടിരുന്നത്. ബേഡ്സ് ഹെഡ് ഉപദ്വീപ്, ബോംബെറായി ഉപദ്വീപ്, സമീപത്തുള്ള രാജ അംപാട്ട് ദ്വീപുകൾ എന്നിവ ഈ പ്രവിശ്യയുടെ ഭാഗമാണ്.

കുറിപ്പുകൾ

അവലംബം

Tags:

ManokwariNew Guinea

🔥 Trending searches on Wiki മലയാളം:

ടൈഫോയ്ഡ്ഇന്ത്യയുടെ ഭരണഘടനഇന്ത്യയുടെ സ്വാതന്ത്ര്യസമരംജെറുസലേംUnited States Virgin Islandsഎലീനർ റൂസ്‌വെൽറ്റ്രാജ്യങ്ങളുടെ പട്ടികകാവ്യ മാധവൻഇടുക്കി ജില്ലദേശാഭിമാനി ദിനപ്പത്രംചാറ്റ്ജിപിറ്റിഹബിൾ ബഹിരാകാശ ദൂരദർശിനികൂവളംയൂറോളജിമൂന്നാർമഹാഭാരതംമിറാക്കിൾ ഫ്രൂട്ട്കുമാരനാശാൻഎക്സിമസൈദ് ബിൻ ഹാരിഥകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009വുദുകൈലാസംവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികപ്രമേഹംവിവർത്തനംഓം നമഃ ശിവായയഹൂദമതംഷാഫി പറമ്പിൽലോകാത്ഭുതങ്ങൾപെസഹാ വ്യാഴംമോയിൻകുട്ടി വൈദ്യർയോഗർട്ട്ഖത്തർവിവരാവകാശനിയമം 2005ആമസോൺ മഴക്കാടുകൾയൂദാ ശ്ലീഹാപിണറായി വിജയൻബാബരി മസ്ജിദ്‌പൃഥ്വിരാജ്യൂദാസ് സ്കറിയോത്തരാജീവ് ചന്ദ്രശേഖർഅന്വേഷിപ്പിൻ കണ്ടെത്തുംവെള്ളെരിക്ക്പി. ഭാസ്കരൻകോണ്ടംഇറ്റലിഉറവിട നികുതിപിടുത്തംസൂര്യൻതിരഞ്ഞെടുപ്പ് ബോണ്ട്അടൂർ ഭാസിന്യൂയോർക്ക്വളയം (ചലച്ചിത്രം)French languageകാക്കമണ്ണാറശ്ശാല ക്ഷേത്രംചെറുശ്ശേരിമുഗൾ സാമ്രാജ്യംചേരിചേരാ പ്രസ്ഥാനംപൂന്താനം നമ്പൂതിരികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യദുഃഖശനിhfjibവി.ടി. ഭട്ടതിരിപ്പാട്ഇന്ത്യയുടെ രാഷ്‌ട്രപതികണിക്കൊന്നചാത്തൻനിത്യകല്യാണിചിയ വിത്ത്ഉപ്പുസത്യാഗ്രഹംമുജാഹിദ് പ്രസ്ഥാനം (കേരളം)തുഹ്ഫത്തുൽ മുജാഹിദീൻബദർ ദിനംസ്വഹീഹുൽ ബുഖാരിജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾദശാവതാരംഓടക്കുഴൽ പുരസ്കാരംഅസിമുള്ള ഖാൻ🡆 More