കെനിയയുടെ ഉപപ്രധാനമന്ത്രിയാണ് ഉഹുരു കെൻയാട്ട (ജനനം : ).
2013 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതപ്പെടുന്നു.
ഉഹുരു കെൻയാട്ട | |
---|---|
കെനിയൻ ഉപപ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 17 April 2008 Serving with Musalia Mudavadi | |
രാഷ്ട്രപതി | Mwai Kibaki |
പ്രധാനമന്ത്രി | റൈല ഒഡിംഗ |
Minister of Finance | |
ഓഫീസിൽ 2009 – 26 January 2012 | |
രാഷ്ട്രപതി | Mwai Kibaki |
മുൻഗാമി | Amos Kimunya |
പിൻഗാമി | Robinson Njeru Githae (Acting) |
Minister of Trade | |
ഓഫീസിൽ April 2008 – 2009 | |
രാഷ്ട്രപതി | Mwai Kibaki |
Minister of Local Government | |
ഓഫീസിൽ January 2008 – April 2008 | |
രാഷ്ട്രപതി | Mwai Kibaki |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nairobi, Kenya 26 ഒക്ടോബർ 1961 |
ദേശീയത | Kenyan |
രാഷ്ട്രീയ കക്ഷി | TNA |
മറ്റ് രാഷ്ട്രീയ അംഗത്വം | KANU PNU (2007–2012) Jubilee Alliance (2012–present) |
പങ്കാളി | Margaret Gakuo (m. 1991) |
Relations | Jomo Kenyatta (father) |
കുട്ടികൾ | 3
|
അൽമ മേറ്റർ | Amherst College |
വെബ്‌വിലാസം | www |
കെനിയയുടെ രാഷ്ട്രപിതാവ് ജോമോ കെൻയാട്ടയുടെ മകനാണ് ഉഹുരു കെൻയാട്ട.
2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഗീയകലാപത്തിന് തിരികൊളുത്തിയ കുറ്റത്തിന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ് കെൻയാട്ട.
2021 ഒക്ടോബറിൽ, പണ്ടോറ പേപ്പേഴ്സ് അഴിമതിയിൽ അദ്ദേഹത്തെ ഉദ്ധരിച്ചു.
Persondata | |
---|---|
NAME | Kenyatta, Uhuru |
ALTERNATIVE NAMES | |
SHORT DESCRIPTION | politician |
DATE OF BIRTH | 26 October 1961 |
PLACE OF BIRTH | Nairobi, Kenya |
DATE OF DEATH | |
PLACE OF DEATH |
This article uses material from the Wikipedia മലയാളം article ഉഹുരു കെൻയാട്ട, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.