ഇടത്- വലത്- വശ ട്രാഫിക്

ഇടതുവശ ട്രാഫിക് (എൽ‌എച്ച്‌ടി) വലതുവശ ട്രാഫിക് (ആർ‌എച്ച്‌ടി) എന്നിങ്ങനെ രണ്ടു ട്രാഫിക്ക് രീതികൾ ലോകത്തു നിലവിലുണ്ട്.

എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും തടസമുണ്ടാകാതിരിക്കാനുമായി റോഡിന് ഇരുവശത്തും എതിർ ദിശകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സംവിധാനമാണിത്. ആഗോളമായി 34% രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശത്തുകൂടി ഡ്രൈവ് ചെയ്യുന്നു. ബാക്കിയുള്ള 66% രാജ്യങ്ങളിലും ഡ്രൈവ് ചെയ്യുന്നത് റോഡിന്റെ വലതുവശം ചേർന്നാണ്. റോഡുകളുടെ എണ്ണത്തിലാണെങ്കിൽ 28% ഇടതുവശവും വലതുവശം 72% ആണ് ഉപയോഗിക്കുന്നത്.

1919ൽ ലോകത്തിന്റെ 104 രാജ്യങ്ങൾ എൽ‌എച്ച്‌ടിയും ആർ‌എച്ച്‌ടിയും തുല്യം എന്ന നിലയിൽ ആയിരുന്നു. 1919നും 1986നും ഇടയിൽ എൽ‌എച്ച്‌ടിയിൽ നിന്നും 34 രാജ്യങ്ങൾ ആർ‌എച്ച്‌ടിയിലേക്ക് മാറി. 165 രാജ്യങ്ങളിലും ടെറിട്ടറികളിലും ആർ‌എച്ച്‌ടി ഉപയോഗിക്കുന്നുണ്ട്. ബാക്കിയുള്ള 75 രാജ്യങ്ങളിലും ടെറിട്ടറികളിലും എൽ‌എച്ച്‌ടി ഉപയോഗിക്കുന്നു.

നഗരത്തിലെ റോഡുകൾ‌ പോലുള്ള കൂടുതൽ‌ തിരക്കുള്ള സംവിധാനങ്ങളിൽ‌ ഈ രീതി അല്പം കൂടി വിപുലീകരിച്ചിരിക്കുന്നു. ഇവയെ "വൺ‌-വേ സ്ട്രീറ്റുകൾ‌" എന്ന് വിളിക്കുന്നു. ഇതിലൂടെ ഗതാഗതം ഒരു ദിശയിൽഏക്ക് മാത്രമായി ക്രമീകരിച്ചിരിക്കുന്നു.

Tags:

🔥 Trending searches on Wiki മലയാളം:

ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)മലപ്പുറം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആടുജീവിതം (ചലച്ചിത്രം)കേരളത്തിലെ ജില്ലകളുടെ പട്ടികജെ.സി. ഡാനിയേൽ പുരസ്കാരംഔഷധസസ്യങ്ങളുടെ പട്ടികസ്നേഹംഹരിതഗൃഹപ്രഭാവംചിത്രശലഭംട്രാൻസ്ജെൻഡർചിയദന്തപ്പാലചെന്നൈ സൂപ്പർ കിങ്ങ്‌സ്വോട്ടിംഗ് യന്ത്രംഅനിഴം (നക്ഷത്രം)സജിൻ ഗോപുരാമക്കൽമേട്വദനസുരതംറോസ്‌മേരിനാദാപുരം നിയമസഭാമണ്ഡലംമറിയംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികയെമൻസ്വയംഭോഗംമലയാളഭാഷാചരിത്രംഝാൻസി റാണിജ്ഞാനപീഠ പുരസ്കാരംസുപ്രഭാതം ദിനപ്പത്രംവി.പി. സത്യൻമതേതരത്വം ഇന്ത്യയിൽഅമേരിക്കൻ ഐക്യനാടുകൾദേശാഭിമാനി ദിനപ്പത്രംഇടതുപക്ഷ ജനാധിപത്യ മുന്നണികരയാൽ ചുറ്റപ്പെട്ട രാജ്യംഎളമരം കരീംമുഹമ്മദ്ചാന്നാർ ലഹളപ്രധാന താൾവിഭക്തിദൃശ്യം 2അർബുദം24 ന്യൂസ്സ്കിസോഫ്രീനിയഒ. രാജഗോപാൽസുകുമാരൻഗിരീഷ് എ.ഡി.ബദ്ർ യുദ്ധംപഴശ്ശിരാജശ്രീലങ്കതങ്കമണി സംഭവംട്രാഫിക് നിയമങ്ങൾഇന്ത്യയുടെ ഭരണഘടനആർത്തവവിരാമംസംഘകാലംടി.എൻ. ശേഷൻമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംപന്ന്യൻ രവീന്ദ്രൻഗിരീഷ് പുത്തഞ്ചേരികോണ്ടംഇൻസ്റ്റാഗ്രാംകേരള നവോത്ഥാനംഹണി റോസ്ക്രിസ്റ്റ്യാനോ റൊണാൾഡോമാതളനാരകംമഞ്ജു വാര്യർജേർണി ഓഫ് ലവ് 18+ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഎം.പി. അബ്ദുസമദ് സമദാനിതിരുവനന്തപുരംസഖാവ്തീയർഗർഭ പരിശോധനചില്ലക്ഷരംഷാഫി പറമ്പിൽ🡆 More