ഏകകം പാസ്കൽ

പാസ്കൽ (യൂണിറ്റ്) pascal (symbol: Pa) മർദ്ദം, ആന്തരിക മർദ്ദം, പ്രതിബലം, യങ്ങിന്റെ നിരപേക്ഷമൂല്യം, ആത്യന്തിക ആയതി ബലം എന്നിവയുടെ എസ്.

ഐ. ഏകകം.ആണിത്. ഒരു ന്യൂട്ടൺ പെർ ചതുരശ്രമീറ്റർ എന്നാണു നിർവചിച്ചിരിക്കുന്നു. ഫ്രഞ്ചുകാരനായ പോളിമാത് ആയ ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്.

Pascal
ഏകകം പാസ്കൽ
A pressure gauge reading in psi (red scale) and kPa (black scale)
Unit information
Unit system: SI derived unit
Unit of... Pressure or stress
Symbol: Pa
Named after: Blaise Pascal
In SI base units: 1 Pa = 1 kg/(m·s2)

പാസ്കലിന്റെ സാധാരണമായ ഗുണിതങ്ങളിൽ ചിലതാണ് : hectopascal (1 hPa ≡ 100 Pa) which is equal to 1 mbar, the kilopascal (1 kPa ≡ 1000 Pa), the megapascal (1 MPa ≡ 1,000,000 Pa), and the gigapascal (1 GPa ≡ 1,000,000,000 Pa). എന്നിവ.

അന്തരീക്ഷസ്ഥിതിവിവരക്കണക്ക് സാധാരണ ഹെൿറ്റോപാസ്കൽ എന്ന അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റിൽ ആണു കണക്കാക്കുക.

പദോൽപ്പത്തി

ബാരോമീറ്ററിൽ പരീക്ഷണങ്ങൾ ചെയ്ത ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ ഏകകം അറിയപ്പെടുന്നത്. 1971ൽ 14ലാമത് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം എസ്. ഐ യൂണിറ്റിലെ ന്യൂട്ടൺ പെർ സ്ക്വയർ മീറ്ററിനു (N/m2) പകരമായി അംഗീകരിച്ചു.

നിർവ്വചനം

എസ്. ഐയിൽനിന്നുള്ള ഏകകങ്ങൾ ഉപയോഗിച്ചു പാസ്ക്കലിനെ താഴെപ്പറയുന്ന രീതിയിൽ സൂചിപ്പിക്കാം:

    ഏകകം പാസ്കൽ 

ഇവിടെ N എന്നത് ന്യൂട്ടൺ എന്നും, M മീറ്ററും, S സെക്കന്റും ആകുന്നു.

പലവക

atmosphere or standard atmosphere (atm)എന്നത് 101325 Pa (101.325 kPa)ആകുന്നു.

ഉപയോഗങ്ങൾ

പൗണ്ട്സ് പെർ സ്ക്വയർ ഇഞ്ച് (psi) എന്ന ഇംപീരിയൽ അളവുതൂക്ക വ്യവസ്ഥ തുടരുന്ന അമേരിക്കൻ ഐക്യനാടുകൾ ഒഴികെയുള്ള രാജ്യങ്ങളിൽ മർദ്ദം അളക്കാനായി പാസ്ക്കലോ (Pa), കിലോപാസ്ക്കലോ (kPa) ആണ് വ്യാപകമായി ഉപയോഗിക്കുന്നത്.

ഭൂഭൗതികശാസ്ത്രഞ്ജന്മാർ ഭൂഫലകങ്ങളുടെ ഞെരുക്കത്തിന്റെയും ഭൗമാന്തർഭാഗത്തുണ്ടാകുന്ന മർദ്ദത്തിന്റെയും തോത് അളക്കാനായി ഗിഗാപാസ്കൽ (GPa) ഉപയോഗിക്കുന്നു.

മെഡിക്കൽ എലാസ്റ്റോഗ്രഫി കലകളുടെ മുറുക്കം അളക്കുന്നതിന് കിലോപാസ്ക്കൽ.

ദ്രവ്യവിജ്ഞാനീയത്തിലും എഞ്ചിനീയറിങ്ങിലും stiffness, ആയതിബലം (വലിവുബലം) മർദ്ദിതശക്തി (compressive strength) എന്നിവ പാസ്ക്കൽ ഉപയോഗിച്ച് അളക്കുന്നു. എഞ്ചിനീയറിങ്ങിൽ പാസ്ക്കൽ വളരെ ചെറിയ അളവായതിനാൽ മെഗാപിക്സൽ (MPa) എന്ന വലിയ അളവാണ് ഉപയോഗിക്കുന്നത്.

സാധാരണ വസ്തുക്കളുടെ ഏകദേശമായ Young's modulus
വസ്തു Young's modulus
നൈലോൺ 6 2–4 GPa
hemp നാര് 35 GPa
അലൂമിനിയം 69 GPa
പല്ലിന്റെ ഇനാമൽ 83 GPa
ചെമ്പ് 117 GPa
കെട്ടിടനിർമ്മാണത്തിനുള്ള സ്റ്റീൽ 200 GPa
വജ്രം 1220 GPa

ഊർജ്ജസാന്ദ്രതയുടെ എസ്. ഐ യൂണിറ്റിനും പാസ്ക്കൽ J/m3 ഉപയോഗിക്കുന്നു. മർദ്ദിതവാതകങ്ങളുടെ താപഗതികത്വത്തിനു മാത്രമല്ല വൈദ്യുതമണ്ഡലത്തിലും, കാന്തികമണ്ഡലത്തിലും, ഗുരുത്വാകർഷണമണ്ഡലത്തിലും ഇത് പ്രയോഗക്ഷമമാണ്.

ശബ്ദമർദ്ദമോ ശബ്ദത്തിന്റെ ഉച്ച്തയോ അളക്കുമ്പോൾ ഒരു പാസ്ക്കൽ 94 ഡെസിബെൽസ് SPL (സൗണ്ട് പ്രഷർ ലെവൽ). ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്നതിൽ ഏറ്റവും കുറഞ്ഞ ശബ്ദത്തിന് കേൾവിയുടെ ശബ്ദാതിർത്തി ( threshold of hearing) എന്നറിയപ്പെടുന്നു. ഇത് 0 dB SPL, or 20 µPa ആകുന്നു. വായുനിബദ്ധമായ കെട്ടിടങ്ങളുടേത് 50 Pa ആകുന്നു.

ഹെൿറ്റൊപാസ്കലും മില്ലിബാർ യുണിറ്റും

അന്തരീക്ഷ വിജ്ഞാനീയത്തിൽ അന്തരീക്ഷമർദ്ദത്തിന്റെ ഏകകം മുൻപ് ബാർ (ഏകകം) എന്നാണറിയപ്പെട്ടിരുന്നത്. ഇത് ഭൂമിയുടെ ശരാശരി അന്തരീക്ഷ്മർദ്ദത്തിനു തുല്യമായ മില്ലിബാറായിരുന്നു. എസ്. ഐ യൂണിറ്റ് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അന്തരീക്ഷമർദ്ദം ഹെക്റ്റോപാസ്ക്കലിലുപയോഗിക്കാൻ തീരുമാനിച്ചു. ഇത് 100 പാസ്ക്കലിനു അല്ലെങ്കിൽ 1 മില്ലിബാറിന് തുല്യമാണ്.

ഇതും കാണുക

  • ഒരു സെന്റീമീറ്റർ ജലം
  • പാസ്ക്കൽ നിയമം
  • Metric prefix
  • Orders of magnitude (pressure)

നോട്ടുകളും അവലംബവും

Tags:

ഏകകം പാസ്കൽ പദോൽപ്പത്തിഏകകം പാസ്കൽ നിർവ്വചനംഏകകം പാസ്കൽ പലവകഏകകം പാസ്കൽ ഉപയോഗങ്ങൾഏകകം പാസ്കൽ ഇതും കാണുകഏകകം പാസ്കൽ നോട്ടുകളും അവലംബവുംഏകകം പാസ്കൽന്യൂട്ടൺബ്ലെയ്സ് പാസ്കൽമർദ്ദം

🔥 Trending searches on Wiki മലയാളം:

ജലംഹെൻറിയേറ്റാ ലാക്സ്ആദി ശങ്കരൻബോധേശ്വരൻമദർ തെരേസപുകവലിയുടെ ആരോഗ്യ ഫലങ്ങൾനരേന്ദ്ര മോദിവടകരസച്ചിൻ തെൻഡുൽക്കർആത്മഹത്യകേരള പബ്ലിക് സർവീസ് കമ്മീഷൻഎം.വി. ഗോവിന്ദൻകോശംക്രിക്കറ്റ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പനിക്കൂർക്കഫ്രാൻസിസ് ജോർജ്ജ്അസിത്രോമൈസിൻതൂലികാനാമംമനുഷ്യൻതപാൽ വോട്ട്ഹോം (ചലച്ചിത്രം)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881വൃദ്ധസദനംആൻജിയോഗ്രാഫിഇംഗ്ലീഷ് ഭാഷജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകമല സുറയ്യമാധ്യമം ദിനപ്പത്രംവള്ളത്തോൾ പുരസ്കാരം‌യോഗർട്ട്വ്യക്തിത്വംഇറാൻകേരളത്തിലെ നദികളുടെ പട്ടികരക്താതിമർദ്ദംകണ്ടല ലഹളദൃശ്യംആരോഗ്യംതൊണ്ടിമുതലും ദൃക്സാക്ഷിയുംടി.എം. തോമസ് ഐസക്ക്മാവ്ബൈബിൾനിയമസഭകെ.ബി. ഗണേഷ് കുമാർആനി രാജകുംഭം (നക്ഷത്രരാശി)മഞ്ഞപ്പിത്തംനവരത്നങ്ങൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഉദ്ധാരണംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകറ്റാർവാഴകൃസരിഇന്ത്യൻ നാഷണൽ കോൺഗ്രസ്മഹാത്മാ ഗാന്ധിഗുരു (ചലച്ചിത്രം)ഓണംമാങ്ങതത്ത്വമസികേരള സാഹിത്യ അക്കാദമി പുരസ്കാരംവൈരുദ്ധ്യാത്മക ഭൗതികവാദംഗോകുലം ഗോപാലൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർനീതി ആയോഗ്ഋഗ്വേദംഅയ്യങ്കാളിആയില്യം (നക്ഷത്രം)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസ്ത്രീ സമത്വവാദംഏകീകൃത സിവിൽകോഡ്ടിപ്പു സുൽത്താൻകാസർഗോഡ് ജില്ലദശാവതാരംഭാരതീയ സ്റ്റേറ്റ് ബാങ്ക്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം🡆 More