പപുവ

പപുവ (Provinsi Papua) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്.

ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറൻ പകുതിയുടെ ഭൂരിഭാഗം പ്രദേശങ്ങൾ, സമീപ ദ്വീപുകൾ എന്നിവ ചേർന്നതാണ് ഈ പ്രവിശ്യ. ജയപുര ആണ് തലസ്ഥാനം. ഇന്തോനേഷ്യൻ പ്രവിശ്യകളിൽ ഏറ്റവും കിഴക്കുള്ളത് ഇതാണ്.

പപുവ പ്രവിശ്യ

പ്രോവിൻസി പപുവ
പ്രവിശ്യ
പ്രോവിൻസ് ഓഫ് പപുവ
പതാക പപുവ പ്രവിശ്യ
Flag
Official seal of പപുവ പ്രവിശ്യ
Seal
Motto(s): 
കാര്യ സ്വദയ (സംസ്കൃതം)
(സ്വന്തം കഴിവുകൊണ്ട് അദ്ധ്വാനിക്കുക)
ഇന്തോനേഷ്യയിൽ പപുവയുടെ സ്ഥാനം
ഇന്തോനേഷ്യയിൽ പപുവയുടെ സ്ഥാനം
Coordinates (Jayapura): 2°32′S 140°43′E / 2.533°S 140.717°E / -2.533; 140.717
രാജ്യംപപുവ ഇന്തോനേഷ്യ
തലസ്ഥാനംജയപുര
ഭരണസമ്പ്രദായം
 • ഗവർണർലൂക്കാസ് എനെംബേ
വിസ്തീർണ്ണം
 • ആകെ3,19,036.05 ച.കി.മീ.(1,23,180.51 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ28,33,381
 • ജനസാന്ദ്രത8.9/ച.കി.മീ.(23/ച മൈ)
ജനസംഖ്യാകണക്കുകൾ
 • ജനവർഗ്ഗങ്ങൾപപുവൻ, മെലനേഷ്യൻ (ഐതിന്യോ, ഏഫാക്, അസ്മത്, അഗാസ്ത്, ഡാനി, അയമാരു, മൻഡകാൻ ബിയാക്, സെറൂയി എന്നിവരുൾപ്പെടേ), ജാവനീസ്, ബൂഗീസ്, മാൻഡർ, മിനാങ്‌കബൗ, ബാറ്റക്, മിനഹാസൻ, ചൈനീസ്.
 • മതംപ്രൊട്ടസ്റ്റന്റാനിസം (65.48%), റോമൻ കത്തോലിസിസം (17.67%), ഇസ്ലാം (15.89%), ഹിന്ദുമതം (0.09%), ബുദ്ധമതം (0.05%)
 • ഭാഷകൾഇന്തോനേഷ്യൻ (ഔദ്യോഗികം), 269 തദ്ദേശീയ പപുവൻ ഭാഷകളും ഓസ്ട്രണേഷ്യൻ ഭാഷകളും
സമയമേഖലUTC+09 (ഇ.ഐ.ടി.)
വെബ്സൈറ്റ്www.Papua.go.id

ആദ്യകാലത്ത് ന്യൂഗിനിയയുടെ പടിഞ്ഞാറൻ പകുതി മുഴുവൻ ഈ പ്രവിശ്യയുടെ ഭാഗമായിരുന്നു. 2003-ൽ ഇന്തോനേഷ്യൻ ഭരണകൂടം ദ്വീപിന്റെ ഏറ്റവും പടിഞ്ഞാറുള്ള ഭാഗം (ബേഡ്സ് ഹെഡ് ഉപദ്വീപിനു ചുറ്റുമുള്ളത്) ഒരു പ്രത്യേക പ്രവിശ്യയായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഇറിയൻ ജയ എന്നായിരുന്നു പുതിയ പ്രവിശ്യയുടെ പേരെങ്കിലും ഇപ്പോൾ വെസ്റ്റ് പപുവ എന്നാണ് പേര്.

അവലംബം

  • King, Peter, West Papua Since Suharto: Independence, Autonomy, or Chaos?. University of New South Wales Press, 2004, ISBN 0-86840-676-7.

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

New Guineaഇന്തോനേഷ്യ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഉപനിഷത്ത്പേരാമ്പ്ര (കോഴിക്കോട്)ദേവസഹായം പിള്ളഅടൂർകുറവിലങ്ങാട്കള്ളിക്കാട്മലമ്പുഴഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്തളിക്കുളംഅഴീക്കോട്, കണ്ണൂർകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്ആനിക്കാട്, പത്തനംതിട്ട ജില്ലപൂച്ചഓണംകഠിനംകുളംതെങ്ങ്പൗലോസ് അപ്പസ്തോലൻമുഗൾ സാമ്രാജ്യംനെടുങ്കണ്ടംസഫലമീ യാത്ര (കവിത)പുനലൂർരതിസലിലംഅരണഇരുളംചണ്ഡാലഭിക്ഷുകിരതിമൂർച്ഛപത്തനാപുരംജനാധിപത്യംപാമ്പാടി രാജൻഎടവണ്ണഒഞ്ചിയം വെടിവെപ്പ്ആനമുടികൊണ്ടോട്ടിമണ്ണാർക്കാട്മീനങ്ങാടി ഗ്രാമപഞ്ചായത്ത്ടെസ്റ്റോസ്റ്റിറോൺഓടനാവട്ടംവൈക്കംവണ്ണപ്പുറംമുഹമ്മബാലരാമപുരംപാലക്കാട്പഴയന്നൂർതിരൂർആറളം ഗ്രാമപഞ്ചായത്ത്തലശ്ശേരിനടത്തറ ഗ്രാമപഞ്ചായത്ത്കുമളിപൊൻ‌കുന്നംപഴഞ്ചൊല്ല്ഓമനത്തിങ്കൾ കിടാവോകല്ലറ (തിരുവനന്തപുരം ജില്ല)ഭൂതത്താൻകെട്ട്പെരളശ്ശേരി ഗ്രാമപഞ്ചായത്ത്തിരുനാവായമംഗളാദേവി ക്ഷേത്രംപ്രാചീനകവിത്രയംവെഞ്ഞാറമൂട്പാണ്ടിക്കാട്സ്ഖലനംപാരിപ്പള്ളിപിറവംമണ്ണുത്തിചോമ്പാല കുഞ്ഞിപ്പള്ളിചില്ലക്ഷരംഭൂമിയുടെ അവകാശികൾനന്നങ്ങാടിനേര്യമംഗലംഫത്‌വവൈത്തിരിഒല്ലൂർതേക്കടിആയൂർറാം മോഹൻ റോയ്നരേന്ദ്ര മോദിവേങ്ങരകരുനാഗപ്പള്ളി🡆 More