മിൻസ്ക്

ബെലാറസിന്റെ തലസ്ഥാനവും,ബെലാറസിലെ ഏറ്റവും വലിയ നഗരവുമാണ് മിൻസ്ക്.Belarusian: Мінск IPA: ; Russian: Минск; IPA: ).

കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സിന്റെ ആസ്ഥാനം കൂടിയാണ്. സമാന്തരമായൊഴുകുന്ന സ്വിസ്ലാഷ് (Svislach), നിയാമിഹ (Niamiha) നദികളുടെ തീരത്ത് രാജ്യത്തിന്റെ മധ്യത്തായി സ്ഥിതി ചെയ്യുന്ന മിൻസ്ക് പുരാതന നഗരമാണ്. ഇവിടത്തെ ജനസംഖ്യ 1,830,000 ആണ്‌(2008).

Мінск
Минск
Minsk
Skyline of Мінск Минск Minsk
പതാക Мінск Минск Minsk
Flag
Official seal of Мінск Минск Minsk
Seal
Country
Subdivision
Belarus
Minsk
Founded1067
ഭരണസമ്പ്രദായം
 • MayorMikhail Pavlov
വിസ്തീർണ്ണം
 • City305.47 ച.കി.മീ.(117.94 ച മൈ)
ഉയരം
280.4 മീ(919.9 അടി)
ജനസംഖ്യ
 (2007)
 • City1,814,700
 • മെട്രോപ്രദേശം
3,316,700
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
ഏരിയ കോഡ്+375 17
+375 29 (mobile)
License plate7
വെബ്സൈറ്റ്www.minsk.gov.by

പേരിന്റെ ഉൽപത്തി

തൂകലും കുന്തിരിക്കവും മറ്റും കച്ചവടം ചെയ്തു കഴിഞ്ഞ പുരാതന റൂസ്ഗ്രോത്രങ്ങളുടെ കച്ചവടകേന്ദ്രമായിരുന്നതു കൊണ്ട് ചന്ത എന്നർത്ഥമുള്ള വാക്കായ മിൻസ്ക് എന്നാണ് ഈ നഗരം അറിയപെടുന്നത്.

ചരിത്രം

കിഴക്കൻ സ്ലാവ് വംശജർ 9-ആം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് താമസിക്കാൻ തുടങ്ങിയതായി കരുതപ്പെടുന്നു. 1242 മുതൽ ഗ്രാൻഡ് ഡച്ചി ഓഫ് ലിത്വാനിയയുടെ ഭാഗമായിരുന്ന മിൻസ്കിന് 1499 മുതൽ പ്രത്യേകനഗരം എന്ന പദവി ലഭിച്ചു. 1793 മുതൽ റഷ്യയുടെ ഭാഗമായി. 1919-'91 കാലത്ത് ബൈലോറഷ്യൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി. 1991 മുതൽ ബെലാറസിന്റെ തലസ്ഥാനമായി.

കാലാവസ്ഥ

അവലംബം

Tags:

മിൻസ്ക് പേരിന്റെ ഉൽപത്തിമിൻസ്ക് ചരിത്രംമിൻസ്ക് കാലാവസ്ഥമിൻസ്ക് അവലംബംമിൻസ്ക്Russian languageബെലാറസ്സഹായം:IPA

🔥 Trending searches on Wiki മലയാളം:

തൃശ്ശൂർ നിയമസഭാമണ്ഡലംഒമാൻബിഗ് ബോസ് (മലയാളം സീസൺ 6)മൂന്നാർഋഗ്വേദംകാസർഗോഡ്ജി - 20മനോജ് കെ. ജയൻകൊല്ലൂർ മൂകാംബികാക്ഷേത്രംപാലക്കാട് ജില്ലപി. വത്സലതുള്ളൽ സാഹിത്യംകയ്യോന്നിഅതിസാരംആർത്തവംഉർവ്വശി (നടി)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവിഭക്തിനായർ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചങ്ങമ്പുഴ കൃഷ്ണപിള്ളകമ്യൂണിസംതാജ് മഹൽകണ്ണൂർ ലോക്സഭാമണ്ഡലംഉത്തർ‌പ്രദേശ്കേരളത്തിലെ പാമ്പുകൾകൃസരിബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർതീയർമഞ്ജു വാര്യർകേരള നവോത്ഥാനംവോട്ട്ദൃശ്യം 22019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്‌ട്രപതിചോതി (നക്ഷത്രം)മലയാളലിപിസരസ്വതി സമ്മാൻആറ്റിങ്ങൽ കലാപംക്ഷയംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻപത്താമുദയംസന്ദീപ് വാര്യർഉറൂബ്മുരിങ്ങമലയാറ്റൂർ രാമകൃഷ്ണൻമമ്മൂട്ടിബിരിയാണി (ചലച്ചിത്രം)സൗരയൂഥംകണ്ടല ലഹളപാത്തുമ്മായുടെ ആട്കേരള സാഹിത്യ അക്കാദമി പുരസ്കാരംട്വന്റി20 (ചലച്ചിത്രം)ജീവകം ഡിഖുർആൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഗോകുലം ഗോപാലൻകാളിപുകവലിയുടെ ആരോഗ്യ ഫലങ്ങൾവെള്ളിക്കെട്ടൻപൊന്നാനി നിയമസഭാമണ്ഡലംകേരളകൗമുദി ദിനപ്പത്രംഖസാക്കിന്റെ ഇതിഹാസംഹെപ്പറ്റൈറ്റിസ്ദേശീയ പട്ടികജാതി കമ്മീഷൻചെന്നൈ സൂപ്പർ കിങ്ങ്‌സ്ദ്രൗപദി മുർമുഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യാചരിത്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമഞ്ഞപ്പിത്തംനിക്കാഹ്രാമായണംയോഗി ആദിത്യനാഥ്ഇസ്‌ലാം മതം കേരളത്തിൽ🡆 More