മായോട്ടെ

ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റും റീജിയണുമാണ് മായോട്ടെ (French: Mayotte, pronounced ; ഷിമവോറെ: Maore, IPA: ; Malagasy: Mahori) പ്രധാന ദ്വീപായ ഗ്രാൻഡെ-ടെറെ (മാവോറെ) ഒരു ചെറു ദ്വീപായ പെറ്റൈറ്റ്-ടെറെ (പാമാൻസി) ഇവയ്ക്കു ചുറ്റുമുള്ള ധാരാളം ചെറുദ്വീപുകൾ എന്നിവ ചേർന്ന ദ്വീപസമൂഹമാണിത്.

ഇന്ത്യാ മഹാസമുദ്രത്തിലെ വടക്കൻ മൊസാംബിക് ചാനലിലാണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. മഡഗാസ്കറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തിനും മൊസാംബിക്കിന്റെ വടക്കു കിഴക്കൻ ഭാഗത്തിനുമിടയിലാണിത്. 374 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 194,000 ആൾക്കാർ താമസിക്കുന്നുണ്ട്. ചതുരശ്രകിലോമീറ്ററിന് 520 ആണ് ഇവിടുത്തെ ജനസാന്ദ്രത.

ഡിപ്പാർട്ട്മെന്റ് ഓഫ് മായോട്ടെ

Flag of മായോട്ടെ
മായോട്ടെയുടെ കൊടി
മുദ്ര of മായോട്ടെ
മുദ്ര
Location of മായോട്ടെ
തലസ്ഥാനംമമൗഡ്സൗ (പ്രിഫെക്ചർ)
വലിയ നഗരംതലസ്ഥാനങ്ങൾ
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്
പ്രാദേശികഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2011)
  • 92% കൊമോറിയൻa
  • 3% സ്വാഹിലി
  • 2% ഫ്രഞ്ച്
  • 1% മാകുവ
  • 2% others
നിവാസികളുടെ പേര്മാഹോറൻ
ഭരണസമ്പ്രദായംഓവർസീസ് ഡിപ്പാർട്ട്മെന്റ്
• ജനറൽ കൗൺസിൽ പ്രസിഡന്റ്
ഡാനിയൽ സൈദാനി
• പ്രിഫെക്റ്റ്
ജാക്വസ് വിറ്റോവ്സ്കി
Status
• ഫ്രാൻസ് വാങ്ങി
1843
• ഫ്രാൻസുമായുള്ള ബന്ധം സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ്
1974, 1976, 2009
• ഡിപ്പാർട്ട്മെന്റൽ കളക്റ്റിവിറ്റി
2001
• ഓവർസീസ് കളക്റ്റിവിറ്റി
2003
• ഓവർസീസ് ഡിപ്പാർട്ട്മെന്റും പ്രദേശവും
2011 മാർച്ച് 31
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
374 km2 (144 sq mi) (~185-ആമത്)
•  ജലം (%)
0.4
ജനസംഖ്യ
• 2009 estimate
194,000
• 2007 census
186,452 (179-ആമത്)
•  ജനസാന്ദ്രത
498.5/km2 (1,291.1/sq mi) (~21st)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
US$1.13 billion
(€0.91 billion)
• Per capita
US$6,500
(€5,200 2005 est.)
നാണയവ്യവസ്ഥEuro (EUR)
സമയമേഖലUTC+3
കോളിംഗ് കോഡ്+262b
ഇൻ്റർനെറ്റ് ഡൊമൈൻ.yt
  1. Bantu, Arab and Malagasy people.
  2. Was +269 before 2007.

മാമോഡ്സൗ ആണ് ഏറ്റവും വലിയ പട്ടണം. ഭൂമിശാസ്ത്രപരമായി ഈ ഭൂവിഭാഗം കൊമോറോ ദ്വീപുകളുടെ ഭാഗമാണെങ്കിലും മായോട്ടെയിലെ ജനങ്ങൾ 1975-ലെ ഒരു അഭിപ്രായ വോട്ടെടുപ്പിൽ രാഷ്ട്രീയമായി ഫ്രാൻസിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ മവോറെ എന്ന പേരിലും ദ്വീപസമൂഹം അറിയപ്പെടുന്നുണ്ട്. ഇത് വീണ്ടും യൂണിയൻ ഓഫ് കൊമോറോസിൽ ഉൾപ്പെടുത്തണം എന്നു വാദിക്കുന്നവരാണ് പ്രധാനമായും ഈ പേരുപയോഗിക്കുന്നത്. 2009-ലെ അഭിപ്രായവോട്ടെടുപ്പിൽ ജനങ്ങളിൽ 95.2% ആൾക്കരും ഡിപ്പാർട്ട്മെന്റ് എന്ന സ്ഥാനം ലഭിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തു. 2011 മാർച്ച് 31-ന് മയോട്ടെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായി മാറി. 2014 ജനുവരി 1-ന് ഇത് യൂറോപ്യൻ യൂണിയനിലെ ഒരു ഔട്ട്മോസ്റ്റ് റീജിയണായി മാറും.

അവലംബം

മായോട്ടെ  Wiki Atlas of Mayotte

12°50′35″S 45°08′18″E / 12.84306°S 45.13833°E / -12.84306; 45.13833

Tags:

ArchipelagoFranceFrench languageIndian OceanMadagascarMozambiqueസഹായം:IPA

🔥 Trending searches on Wiki മലയാളം:

വജൈനൽ ഡിസ്ചാർജ്ദേശീയ പട്ടികജാതി കമ്മീഷൻവിവേകാനന്ദൻപാലക്കാട്ഗുരു (ചലച്ചിത്രം)സുരേഷ് ഗോപികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഅടിയന്തിരാവസ്ഥരക്തസമ്മർദ്ദംബുദ്ധമതത്തിന്റെ ചരിത്രംആഗോളവത്കരണംപടയണിതുള്ളൽ സാഹിത്യംദന്തപ്പാലമഞ്ജീരധ്വനിശിവലിംഗംബെന്യാമിൻഗുരുവായൂരപ്പൻമമിത ബൈജുഎം. മുകുന്ദൻപോവിഡോൺ-അയഡിൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംnxxk2ചെമ്പരത്തിഹെൻറിയേറ്റാ ലാക്സ്മൂന്നാർസോളമൻഓന്ത്കേരള സംസ്ഥാന ഭാഗ്യക്കുറിമൻമോഹൻ സിങ്നിർമ്മല സീതാരാമൻചിയ വിത്ത്ദ്രൗപദി മുർമുഏപ്രിൽ 25ആഴ്സണൽ എഫ്.സി.സഹോദരൻ അയ്യപ്പൻജീവിതശൈലീരോഗങ്ങൾമന്നത്ത് പത്മനാഭൻജാലിയൻവാലാബാഗ് കൂട്ടക്കൊലഎൻ. ബാലാമണിയമ്മവേദംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവൈക്കം മുഹമ്മദ് ബഷീർ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികദാനനികുതിമാർക്സിസംഎം.ടി. രമേഷ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾആത്മഹത്യരാഹുൽ ഗാന്ധികൊല്ലൂർ മൂകാംബികാക്ഷേത്രംഅരവിന്ദ് കെജ്രിവാൾഓവേറിയൻ സിസ്റ്റ്മലയാളംഭഗവദ്ഗീതതാമരചാന്നാർ ലഹളജ്ഞാനപീഠ പുരസ്കാരംവിരാട് കോഹ്‌ലിസച്ചിൻ തെൻഡുൽക്കർമാലിദ്വീപ്സുപ്രഭാതം ദിനപ്പത്രംബറോസ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾകേരളത്തിലെ പൊതുവിദ്യാഭ്യാസംചെറുകഥരാജ്‌മോഹൻ ഉണ്ണിത്താൻപൊറാട്ടുനാടകംജിമെയിൽഇടുക്കി ജില്ലകൊച്ചുത്രേസ്യഉലുവഐക്യ ജനാധിപത്യ മുന്നണിമുരിങ്ങആർത്തവവിരാമം🡆 More