കിലോബൈറ്റ്

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിലോബൈറ്റ്.

ആയിരം ബൈറ്റുകൾ കൂടുന്നതാണ് ഒരു കിലോബൈറ്റ്.(ക)

Multiples of bytes
SI decimal prefixes Binary
usage
IEC binary prefixes
Name
(Symbol)
Value Name
(Symbol)
Value
കിലോബൈറ്റ് (kB) 103 210 കിബിബൈറ്റ് (KiB) 210
മെഗാബൈറ്റ് (MB) 106 220 മെബിബൈറ്റ് (MiB) 220
ഗിഗാബൈറ്റ് (GB) 109 230 gibibyte (GiB) 230
ടെറാബൈറ്റ് (TB) 1012 240 tebibyte (TiB) 240
petabyte (PB) 1015 250 pebibyte (PiB) 250
exabyte (EB) 1018 260 exbibyte (EiB) 260
zettabyte (ZB) 1021 270 zebibyte (ZiB) 270
yottabyte (YB) 1024 280 yobibyte (YiB) 280
See also: Multiples of bits · Orders of magnitude of data

1 കിലോബൈറ്റ് = 1000 ബൈറ്റ്

കിലോബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KB, kB, K, Kbyte. എന്ന ചുരുക്കങ്ങൾ ഉപയോഗിക്കാറുണ്ട്.

1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ ഒരു കിലോബൈറ്റ് എന്നാണ് സാധാരണ ഉപയോഗിച്ച് വന്നിരുന്നത് ഇക്കാരണത്താൽ ഒരു ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ച് 1000 ബൈറ്റുകളാണ് ഒരു കിലോബൈറ്റ്. 1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte) എന്നൊരു നിർവ്വചനം ഇപ്പോഴുണ്ട്. ഈ പ്രയോഗം അത്ര ജനപ്രിയമായിട്ടില്ല.

കുറിപ്പ്

കുറിപ്പ് (ക):

("എസ്.ഐ പ്രിഫിക്സുകൾ".)

അവലംബം

Tags:

ഡാറ്റ (കമ്പ്യൂട്ടിങ്ങ്)

🔥 Trending searches on Wiki മലയാളം:

വയലാർ രാമവർമ്മതുഞ്ചത്തെഴുത്തച്ഛൻമഹാത്മാ ഗാന്ധിഋതുഭീഷ്മ പർവ്വംഇന്ത്യൻ ഭരണഘടനയുടെ ആമുഖംബദർ ദിനംവുദുപ്രവാസിഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംഅബൂ താലിബ്ഇന്ത്യയുടെ ദേശീയ ചിഹ്നംപൗലോസ് അപ്പസ്തോലൻമഴദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിബൈബിൾദുഃഖവെള്ളിയാഴ്ചതൗറാത്ത്രതിസലിലംഓട്ടൻ തുള്ളൽചാന്നാർ ലഹളദണ്ഡിഅയ്യങ്കാളിമണിപ്രവാളംനിസ്സഹകരണ പ്രസ്ഥാനംറമദാൻവള്ളത്തോൾ പുരസ്കാരം‌നളിനിനരേന്ദ്ര മോദിഅനു ജോസഫ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംഉമ്മു അയ്മൻ (ബറക)ധനുഷ്കോടിനികുതിനീതി ആയോഗ്വധശിക്ഷഫത്ഹുൽ മുഈൻതൃക്കടവൂർ ശിവരാജുഇന്ത്യൻ ചേരരാജാ രവിവർമ്മജ്ഞാനപീഠ പുരസ്കാരംദുഃഖശനിവളയം (ചലച്ചിത്രം)കടുക്കമക്കദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സ്വാഭാവികറബ്ബർഓസ്ട്രേലിയവെള്ളാപ്പള്ളി നടേശൻഏപ്രിൽ 2011സ്തനാർബുദംകേരളത്തിലെ തനതു കലകൾമനുഷ്യ ശരീരംഹജ്ജ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്രിയാറ്റിനിൻതിരുവനന്തപുരംഇബ്രാഹിംകുറിയേടത്ത് താത്രിവാഗ്‌ഭടാനന്ദൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യമനുഷ്യൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ചന്ദ്രയാൻ-3കിരാതമൂർത്തിഭഗവദ്ഗീതശ്രീകുമാരൻ തമ്പിമാലികിബ്നു അനസ്മാസംസകാത്ത്ഖലീഫ ഉമർമരപ്പട്ടിഇന്ത്യൻ പാർലമെന്റ്ആടുജീവിതംസെറ്റിരിസിൻദശാവതാരം🡆 More