വെള്ളകിൽ

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് വെള്ളകിൽ.(ശാസ്ത്രീയനാമം: Dysoxylum malabaricum).കാനമുല്ല, പുരിപ്പ എന്നെല്ലാം പേരുകളുണ്ട്.

വെള്ളകിൽ ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. അകിൽ (വിവക്ഷകൾ)

35 മീറ്ററോളം ഉയരം വയ്ക്കും. 200 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.ഇതിന്റെ തടി വാതരോഗം ഭേദമാക്കാൻ ഉപയോഗിക്കുന്നതാണ്. മരത്തിൽനിന്നെടുക്കുന്ന എണ്ണ, കണ്ണ് ചെവി എന്നിവയുടെ രോഗങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

വെള്ളകിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Eudicotyledoneae
Subclass:
Rosidae
(unranked):
Eurosids II
Order:
Family:
Genus:
Dysoxylum
Species:
D. malabaricum
Binomial name
Dysoxylum malabaricum
Bedd. ex C.DC.
Synonyms
  • Alliaria malabarica Kuntze

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും


Tags:

🔥 Trending searches on Wiki മലയാളം:

കോണ്ടംജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾഖലീഫ ഉമർനിവിൻ പോളിചൈനഭൂമിയുടെ ചരിത്രംഅപസ്മാരംലോക്‌സഭസൗദി അറേബ്യരണ്ടാമൂഴംവാതരോഗംആഴിമല ശിവ ക്ഷേത്രംകുംഭം (നക്ഷത്രരാശി)സൂര്യഗ്രഹണംആർത്തവംനായഅമിത് ഷാലോക ജൈവവൈവിധ്യദിനംകേരളംകറുപ്പ് (സസ്യം)ബേക്കൽ കോട്ടകവിത്രയംനേര് (സിനിമ)മലയാള സാഹിത്യകാരന്മാരുടെ പട്ടികഹോം (ചലച്ചിത്രം)ബ്രഹ്മാനന്ദ ശിവയോഗിപ്രസവംരാഹുൽ മാങ്കൂട്ടത്തിൽവടകര ലോക്സഭാമണ്ഡലംകോഴിക്കോട്കന്യാകുമാരിമലബന്ധംചാന്നാർ ലഹളമുപ്ലി വണ്ട്മധുസൂദനൻ നായർകെ.ബി. ഗണേഷ് കുമാർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅണലിപൊയ്‌കയിൽ യോഹന്നാൻനക്ഷത്രവൃക്ഷങ്ങൾരണ്ടാം ലോകമഹായുദ്ധംകടുവ (ചലച്ചിത്രം)കുരുമുളക്പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾലോക ചിരി ദിനംആഗോളതാപനംആദി ശങ്കരൻമലയാളി മെമ്മോറിയൽകുണ്ടറ വിളംബരം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതിരുവാതിരകളിഗർഭഛിദ്രംഗുരുവായൂർ സത്യാഗ്രഹംഎൽനിനോ സതേൺ ഓസിലേഷൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംഗുരുവായൂർജൈനമതംനാരായണീയംമാരാമൺ കൺവൻഷൻകൊച്ചി വാട്ടർ മെട്രോഓക്സിജൻകൊല്ലൂർ മൂകാംബികാക്ഷേത്രംമരണംസന്ധിവാതംഹമീദ ബാനു ബീഗംവെരുക്യേശുഅൽഫോൻസാമ്മചക്കഒതളംഓമനത്തിങ്കൾ കിടാവോചതയം (നക്ഷത്രം)പ്രേംനസീർഅയ്യപ്പൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഹോട്ട്സ്റ്റാർഇന്ത്യൻ ഭരണഘടനയുടെ ആമുഖം🡆 More