കംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻ

ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഐഫ് മൈക്രോനേഷ്യ (എഫ്.എസ്.എം.), ദി റിപ്പബ്ലിക് ഓഫ് മാർഷൽ ഐലന്റ്സ് (ആർ.എം.ഐ.), ദി റിപ്പബ്ലിക് ഓഫ് പലാവു എന്നീ രാജ്യങ്ങൾ അമേരിക്കൻ ഐക്യനാടുകളുടെ അസോസിയേറ്റഡ് രാജ്യങ്ങൾ ആയി മാറിയ ഉടമ്പടിയുടെ വിശദാംശങ്ങൾ വിവരിക്കുന്ന കരാറിനെയാണ് കംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻ (സി.ഒ.എഫ്.എ.

ഇപ്പോൾ പരമാധികാര രാഷ്ട്രങ്ങളായ ഈ മൂന്ന് അസോസിയേറ്റഡ് രാജ്യങ്ങളും മുൻപ് ട്രസ്റ്റ് ടെറിട്ടറി ഓഫ് പസഫിക് ഐലന്റ്സിന്റെ ഭാഗമായിരുന്നു. അമേരിക്കൻ നാവികസേനയുടെ ഭരണത്തിൻ കീഴിൽ 1947 മുതൽ 1951 വരെയുണ്ടായിരുന്നതും അമേരിക്കൻ ആഭ്യന്തരവകുപ്പിൻ കീഴിൽ 1951 മുതൽ 1986 വരെയുണ്ടായിരുന്നതുമായ ഐക്യരാഷ്ട്രസഭ നിർണ്ണയിച്ച ട്രസ്റ്റ് പ്രദേശമാണ് ട്രസ്റ്റ് ടെറിട്ടറി ഓഫ് പസഫിക് ഐലന്റ്സ്. സ്വതന്ത്ര സഹകരണക്കരാറനുസരിച്ച് അമേരിക്കൻ ഐക്യനാടുകൾ പതിനഞ്ച് വർഷത്തേയ്ക്ക് ഈ പ്രദേശങ്ങൾക്ക് സാമ്പ‌ത്തിക സഹായം ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിരോധത്തിന്മേലുള്ള പൂർണ്ണ അധികാരവും ചുമതലകളും ഏറ്റെടുത്തുകൊണ്ടാണ് ഈ സഹായം നൽകുന്നത്.

കുറിപ്പുകൾ

അവലംബം

  • "Compact of Free Association" (PDF). Republic of Palau. 10 January 1986. Archived from the original (PDF) on 2011-10-06. Retrieved 29 March 2012.
  • "Micronesia, Marshall Islands and Palau" is found at: 48 U.S.C. ch. 18

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

Associated stateFederated States of MicronesiaMarshall IslandsPalauഅമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

ഊട്ടിപെരിങ്ങോട്ആമ്പല്ലൂർബാലുശ്ശേരിഇന്ത്യൻ ഭരണഘടനയുടെ ആമുഖംമൺറോ തുരുത്ത്കരിങ്കല്ലത്താണിതൃശൂർ പൂരംകൊല്ലംഇ.എം.എസ്. നമ്പൂതിരിപ്പാട്നാഴികരക്തസമ്മർദ്ദംഎഫ്.സി. ബാഴ്സലോണപാലാരിവട്ടംഎറണാകുളംസുൽത്താൻ ബത്തേരിരംഗകലമൂലമറ്റംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകോവളംരാമകഥപ്പാട്ട്നായർബദ്ർ യുദ്ധംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്കറുകച്ചാൽആനമുടിവൈത്തിരികരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്കൂടൽമോഹൻലാൽപന്മനപാണ്ഡ്യസാമ്രാജ്യംവയലാർ പുരസ്കാരംചെറുതുരുത്തിതട്ടേക്കാട്മമ്മൂട്ടിഗൗതമബുദ്ധൻകുണ്ടറകാസർഗോഡ്കുട്ടനാട്‌കുമരകംകതിരൂർ ഗ്രാമപഞ്ചായത്ത്കൂടിയാട്ടംമലയിൻകീഴ്ഓമനത്തിങ്കൾ കിടാവോവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്വെളിയങ്കോട്മേയ്‌ ദിനംപെരളശ്ശേരി ഗ്രാമപഞ്ചായത്ത്ജലദോഷംപനമരംചാലിശ്ശേരി ഗ്രാമപഞ്ചായത്ത്നീതി ആയോഗ്നല്ലൂർനാട്അയ്യപ്പൻതിടനാട് ഗ്രാമപഞ്ചായത്ത്അനീമിയഅകത്തേത്തറഉളിയിൽമൂന്നാർപാമ്പിൻ വിഷംശ്രീകണ്ഠാപുരംനെല്ലിയാമ്പതികൊട്ടാരക്കരനൂറനാട്കിഴക്കഞ്ചേരിഇന്ദിരാ ഗാന്ധിപനയാൽകരിമണ്ണൂർഅബുൽ കലാം ആസാദ്മലിനീകരണംസുഗതകുമാരിനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്സംഘകാലംടെസ്റ്റോസ്റ്റിറോൺമാരാരിക്കുളം🡆 More