മനോരഞ്ജിനി: ചെടിയുടെ ഇനം

തെക്കേ ഇന്ത്യയിൽ കാണുന്ന ഒരു അലങ്കാരസസ്യമാണ് മനോരഞ്ജിനി.

(ശാസ്ത്രീയനാമം: Artabotrys hexapetalus). അതീവസുഗന്ധമുള്ള മഞ്ഞപ്പൂക്കളാണ് മനോരഞ്ജിനിയുടേത്. ഹിന്ദിയിൽ ഹരിചാമ്പ എന്നറിയപ്പെടുന്ന ഈ ചെടിയ്ക്ക് Ylang Ylang Vine, Climbing lang-lang, Tail grape, Ilang-ilang എന്നെല്ലാം പേരുകളുണ്ട്. ഒന്നു രണ്ടു മീറ്ററോളം കുറ്റിച്ചെടിയായി വളരുന്ന മനോരഞ്ജിനി അതിനുശേഷം വള്ളിയായി രൂപം പ്രാപിക്കുന്നു. ചൈനയിൽ ഔഷധസസ്യമായി ഉപയോഗമുണ്ട്. പുഷ്പങ്ങൾ തുടക്കത്തിൽ പച്ചകലർന്നവയാണ്. പ്രായംകൊണ്ട് മഞ്ഞനിറം ആകുന്നു. പൂക്കൾ മനോഹരമാംവിധം നീണ്ടു നിൽക്കുന്നു. വളരെ ഹൃദ്യമായ സുഗന്ധവും ഇതിനുണ്ട്.

മനോരഞ്ജിനി
മനോരഞ്ജിനി: ചെടിയുടെ ഇനം
മനോരഞ്ജിനിയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Magnoliids
Order:
Family:
Genus:
Artabotrys
Species:
A. hexapetalus
Binomial name
Artabotrys hexapetalus
(L.f.) Bhandari
Synonyms
  • Annona hexapetala L.f. Synonym
  • Annona uncinata Lam. Synonym
  • Anona uncinata Lam. Synonym
  • Artabotrys hamatus (Dunal) Blume Synonym
  • Artabotrys intermedius Hassk. Synonym
  • Artabotrys odoratissimus R.Br. Synonym
  • Artabotrys uncata (Lour.) Baill. Synonym
  • Artabotrys uncatus (Lour.) Baill. Synonym
  • Artabotrys uncinatus (Lam.) Merr. Unresolved
  • Unona esculenta Dunal Unresolved
  • Unona hamata Blume Unresolved
  • Unona uncata (Lour.) Dunal Synonym
  • Unona uncinata Dunal Unresolved
  • Uvaria esculenta Roxb. ex Rottler Synonym
  • Uvaria hamata Roxb. Unresolved
  • Uvaria odoratissima Roxb. Synonym
  • Uvaria uncata Lour. Synonym

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

തദ്ദേശ ഭരണ സ്ഥാപനങ്ങൾആനസ്കിസോഫ്രീനിയവാഗമൺഗണപതിഅതിരപ്പിള്ളി വെള്ളച്ചാട്ടംത്യാഗരാജൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംദൃശ്യംമണിച്ചിത്രത്താഴ് (ചലച്ചിത്രം)സുരേഷ് ഗോപിവക്കം അബ്ദുൽ ഖാദർ മൗലവിസ്വർണംകേരളീയ കലകൾഅബ്രഹാംഎം.എ. യൂസഫലിഔഷധസസ്യങ്ങളുടെ പട്ടികഎൽനിനോ സതേൺ ഓസിലേഷൻകൊല്ലവർഷ കാലഗണനാരീതിഊട്ടിവെരുക്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅൽഫോൻസാമ്മയേശുതിരുവിതാംകൂർ ഭരണാധികാരികൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകയ്യൂർ സമരംചിക്കൻപോക്സ്ഭഗവദ്ഗീതപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഒന്നാം ലോകമഹായുദ്ധംകഞ്ചാവ്കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ചേനത്തണ്ടൻതീയർനളചരിതംപാർക്കിൻസൺസ് രോഗംമങ്ക മഹേഷ്തണ്ണീർത്തടംത്രീ പ്രിൻസിപ്പിൾസ് ഓഫ് ദ പീപ്പിൾസൗരയൂഥംമഹിമ നമ്പ്യാർഹാരി പോട്ടർനക്ഷത്രം (ജ്യോതിഷം)അഡോൾഫ് ഹിറ്റ്‌ലർജോസഫ് അന്നംകുട്ടി ജോസ്തിരുവോണം (നക്ഷത്രം)മീനപിത്താശയംലയണൽ മെസ്സിവിജയശ്രീആര്യ രാജേന്ദ്രൻവിക്കിപീഡിയഅരണനോവൽതെങ്ങ്ഫ്രാൻസിസ് ഇട്ടിക്കോരരക്തംജുമുഅ മസ്ജിദ്ഖുർആൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ലിംഗംനവഗ്രഹങ്ങൾമലയാളലിപിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഐസക് ന്യൂട്ടൺഹനുമാൻമലയാളം അക്ഷരമാലപെട്രോളിയംകൊട്ടിയൂർ വൈശാഖ ഉത്സവംസീറോഫ്താൽമിയമനുഷ്യ ശരീരംബഹുമുഖ ബുദ്ധി സിദ്ധാന്തംമസ്തിഷ്കാഘാതംമേയ് 4മുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംമഞ്ഞ്‌ (നോവൽ)മദർ തെരേസചാറ്റ്ജിപിറ്റി🡆 More