അപിയ

സമോവയുടെ തലസ്ഥാനമാണ് അപിയ.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഉപൊലുവിന്റെ വടക്കൻ തീരത്താണ് അപിയ സ്ഥിതി ചെയ്യുന്നത്. 58,800 ആണ് ഇവിടുത്തെ ജനസംഖ്യ. ലെറ്റൊഗൊ ഗ്രാമം മുതൽ ഈയിടെ വ്യവസായവൽക്കരിക്കപ്പെട്ട വിയെറ്റ്ലെ പ്രദേശം വരെയാണ് ഈ നഗരപ്രദേശത്തിന്റെ അതിര്. രാജ്യത്തെ പ്രധാന തുറമുഖവും ഒരേയൊരു നഗരവുമാണ് അപിയ. മീനും കൊപ്രയുമാണ് ഇവിടുത്തെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പരുത്തി വസ്തുക്കൾ, മോട്ടോർ വാഹനങ്ങള്‍, മാംസം, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ.

Apia

Ah-Pi-R
View of the Samoan government buildings in Apia
View of the Samoan government buildings in Apia
Map of Apia
Map of Apia
Countryസമോവസമോവ
DistrictTuamasaga
ConstituencyVaimauga West and Faleata East
Founded1850s
Became Capital1959
വിസ്തീർണ്ണം
 • നഗരം
20 ച മൈ (60 ച.കി.മീ.)
ഉയരം
7 അടി (2 മീ)
ജനസംഖ്യ
 (2006)
 • നഗരപ്രദേശം
37,708
 • നഗര സാന്ദ്രത2,534.48/ച മൈ (6.53427/ച.കി.മീ.)
സമയമേഖലUTC-11 (SST)
 • Summer (DST)UTC-10 (HST)

അവലംബം

Tags:

കൊപ്രപഞ്ചസാരപരുത്തിമാംസംമീൻസമോവ

🔥 Trending searches on Wiki മലയാളം:

മലയാളം അക്ഷരമാലബൂത്ത് ലെവൽ ഓഫീസർആനന്ദം (ചലച്ചിത്രം)ശശി തരൂർകാലാവസ്ഥമഞ്ഞപ്പിത്തംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമേയ്‌ ദിനംഅയമോദകംകമല സുറയ്യവിഷാദരോഗംയോഗർട്ട്സ്ത്രീ സുരക്ഷാ നിയമങ്ങൾതിരുവാതിരകളിഖുർആൻതൃശ്ശൂർ നിയമസഭാമണ്ഡലംഎം.വി. ജയരാജൻകുടുംബശ്രീഹണി റോസ്രാമൻഏഷ്യാനെറ്റ് ന്യൂസ്‌ശങ്കരാചാര്യർമഞ്ജു വാര്യർകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമാവ്വിഷ്ണുഫുട്ബോൾ ലോകകപ്പ് 1930യോഗി ആദിത്യനാഥ്ശ്രീ രുദ്രംസമസ്ത കേരള ജംഇയ്യത്തുൽ ഉലമചരക്കു സേവന നികുതി (ഇന്ത്യ)ഇലഞ്ഞിഇന്ത്യാചരിത്രംഎം.പി. അബ്ദുസമദ് സമദാനിഹോം (ചലച്ചിത്രം)അരണമലയാളിഡെങ്കിപ്പനിചന്ദ്രൻഫ്രാൻസിസ് ജോർജ്ജ്ഇന്ത്യയിലെ പഞ്ചായത്തി രാജ്പ്രമേഹംകേരള പബ്ലിക് സർവീസ് കമ്മീഷൻകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംമഹാഭാരതംഎൻ.കെ. പ്രേമചന്ദ്രൻഅസ്സലാമു അലൈക്കുംഅടിയന്തിരാവസ്ഥഅസിത്രോമൈസിൻകൊടിക്കുന്നിൽ സുരേഷ്പൗരത്വ ഭേദഗതി ആക്റ്റ്, 2019രണ്ടാം ലോകമഹായുദ്ധംമഹാത്മാഗാന്ധിയുടെ കൊലപാതകംആനഅന്തർമുഖതറിയൽ മാഡ്രിഡ് സി.എഫ്കഞ്ചാവ്വെള്ളരിപ്ലീഹനെൽവയൽ-നീർത്തട സംരക്ഷണ നിയമംഎഴുത്തച്ഛൻ പുരസ്കാരംമില്ലറ്റ്സി.ടി സ്കാൻപാർക്കിൻസൺസ് രോഗംവാട്സ്ആപ്പ്പാർവ്വതിമോസ്കോഅഡോൾഫ് ഹിറ്റ്‌ലർഹീമോഗ്ലോബിൻവ്യക്തിത്വംസുബ്രഹ്മണ്യൻപോവിഡോൺ-അയഡിൻശാലിനി (നടി)പക്ഷിപ്പനിചമ്പകംജിമെയിൽകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംനെറ്റ്ഫ്ലിക്സ്കല്യാണി പ്രിയദർശൻ🡆 More