ഹെർമൻ മെൽവിൽ

ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും, കവിയുമായിരുന്നു ഹെർമൻ മെൽവിൽ ( Herman Melville - ആഗസ്റ്റ് 1, 1819 – സെപ്തംബർ 28, 1891) .

ഹെർമൻ മെൽവിൽ
മെൽവിൽ 1860-ൽ
മെൽവിൽ 1860-ൽ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, അധ്യാപകൻ, കപ്പൽക്കാരൻ, ലെക്ചറർ, കവി, കസ്റ്റംസ് ഇൻസ്പെക്ടർ
ദേശീയതഅമേരിക്കൻ
Genreസഞ്ചാരസാഹിത്യം, കപ്പൽക്കഥ, അന്യാപദേശം
കയ്യൊപ്പ്ഹെർമൻ മെൽവിൽ

ജീവചരിത്രം

ഹെർമൻ മെൽവിൻ 1819-ൽ ന്യുയോർക്കിൽ ജനിച്ചു. 72-മത്തെ വയസ്സിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ തികച്ചും അപ്രശസ്തനായി അന്ന എന്ന നഗരത്തിൽ വച്ച് മരിച്ചു. 19-മത്തെ വയസ്സിൽ കപ്പൽ വേലക്കാരനായി ജോലിക്ക് ചേർന്ന അദ്ദേഹം, 21 വർഷത്തോളം കച്ചവട കപ്പലുകളിൽ തിമിംഗിലവേട്ടയുമായി കഴിഞ്ഞു. പിന്നീടദ്ദേഹം സാഹിത്യ രചന തുടങ്ങി. ആത്മകഥാപരമായ നാലു നോവലുകളും രണ്ടു യാത്രാവിവരണങ്ങളും ഒരു കവിതാ സമാഹാരവും പ്രസിദ്ധപ്പെടുത്തിയ മെൽവിന്റേതായുണ്ട്. മൊബി ഡിക്ക് ഉൾപ്പെടെയുള്ള കൃതികളെല്ലാം വൻ പരാജയമായി. മെൽവിന്റെ മരണത്തിനു മുപ്പതു വർഷത്തിനു ശേഷം പ്രസിദ്ധപ്പെടുത്തിയയതിന്റെ 71- മത്തെ വർഷം നോവലിന്റെയും നോവലിസ്റ്റിന്റെയും മഹത്ത്വം ലോകം തിരിച്ചറിഞ്ഞു.

ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ 10 കൃതികളിൽ ഒന്നായി ലോകം ഇന്ന് മൊബി ഡിക്കിനെ വാഴ്ത്തുന്നു. വിധി ഒരിക്കലും ദയവു കനിച്ചിട്ടില്ലാത്ത മെൽവിന്റെ വിശ്വോത്തര ക്ലാസിക്കാണ് മൊബി ഡിക്ക്. 1921 ൽ മൊബിഡിക് തിരിച്ചറിയപ്പെട്ടതിനു ശേഷം അവസാന കാലത്ത് അദ്ദേഹം രചിച്ച 'ബില്ലിബഡ് ' 1924 ൽ പുറത്തു വന്നു. ജീവിതകാലത്ത് 'റ്റൈപ്പി' എന്ന ഒരു കൃതി മാത്രമാണു അൽപ്പമെങ്കിലും ശ്രദ്ധയാകർഷിച്ചത്. മൊബി ഡിക്ക് ഉൾപ്പെടെയുള്ള സൃഷ്ടികൾ ലോകപ്രശംസ നേടുമ്പോളും അതു കാണാൻ വിധി മെൽവിനെ അനുവദിച്ചില്ല. 1891ൽ അദ്ദേഹം അന്തരിച്ചു.

Tags:

അമേരിക്ക

🔥 Trending searches on Wiki മലയാളം:

വിചാരധാരഉപ്പുസത്യാഗ്രഹംകേരളത്തിലെ പാമ്പുകൾമതേതരത്വം ഇന്ത്യയിൽസുപ്രഭാതം ദിനപ്പത്രംആത്മഹത്യഎം.കെ. രാഘവൻഎഴുത്തച്ഛൻ പുരസ്കാരംരബീന്ദ്രനാഥ് ടാഗോർഹരപ്പമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾകാനഡസുബ്രഹ്മണ്യൻനിർദേശകതത്ത്വങ്ങൾഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മുരുകൻ കാട്ടാക്കടഅപസ്മാരംഹൃദയംഗൗതമബുദ്ധൻബദ്ർ യുദ്ധംഇ.എം.എസ്. നമ്പൂതിരിപ്പാട്കോവിഡ്-19ഒരു കുടയും കുഞ്ഞുപെങ്ങളുംമലയാളഭാഷാചരിത്രംഇസ്രയേൽബാല്യകാലസഖിവജൈനൽ ഡിസ്ചാർജ്വാട്സ്ആപ്പ്ഹനുമാൻഗുരു (ചലച്ചിത്രം)ചിയ വിത്ത്ഹീമോഗ്ലോബിൻകൊല്ലംസന്ധി (വ്യാകരണം)നായർബ്രഹ്മാനന്ദ ശിവയോഗിവിജയലക്ഷ്മിഎ. വിജയരാഘവൻഎ.പി.ജെ. അബ്ദുൽ കലാംനിവിൻ പോളിആരോഗ്യംമേടം (നക്ഷത്രരാശി)രാഹുൽ ഗാന്ധിചന്ദ്രൻസുമലതവിദ്യാഭ്യാസംവദനസുരതംസി.എച്ച്. മുഹമ്മദ്കോയഭരതനാട്യംകാളിവേദവ്യാസൻരമ്യ ഹരിദാസ്വിശുദ്ധ ഗീവർഗീസ്രാജീവ് ഗാന്ധിചെൽസി എഫ്.സി.സൂര്യാഘാതംആന്റോ ആന്റണിആഴ്സണൽ എഫ്.സി.മലയാളസാഹിത്യംകേരള കോൺഗ്രസ്ഹെപ്പറ്റൈറ്റിസ്-ബിമൗലിക കർത്തവ്യങ്ങൾകാസർഗോഡ് ജില്ലഅഞ്ചകള്ളകോക്കാൻഉർവ്വശി (നടി)മുകേഷ് (നടൻ)ഇന്ത്യൻ നാഷണൽ ലീഗ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഷെങ്ങൻ പ്രദേശംസമസ്ത കേരള ജംഇയ്യത്തുൽ ഉലമലോകഭൗമദിനംആടുജീവിതം (ചലച്ചിത്രം)എം.ടി. വാസുദേവൻ നായർവൈശാഖംവാതരോഗം🡆 More