സഞ്ചാരസാഹിത്യം

ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ യാത്രാവിവരണം എന്ന് പറഞ്ഞിരുന്നത് (Travel literature).

ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പൊൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും. ചിലപ്പോൾ ഇങ്ങനെയുള്ളതിന്റെ ട്രാവലോഗ് ( travelogue or itinerary) എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകത്ത് സഞ്ചാര സാഹിത്യം രൂപപ്പെട്ടത് ആദ്യകാല കച്ചവട സമൂഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്.താരതമ്യ സാഹിത്യം രൂപപ്പെടുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും എഴുതിയ പൗരസ്ത്യ വാദപഠനങ്ങളിലും സഞ്ചാരസാഹിത്യത്തിന്റെ സ്വാധീനം കാണാം.

സഞ്ചാരസാഹിത്യം
First edition of Gulliver's Travels by Jonathan Swift (1726)

മലയാള സാഹിത്യത്തിൽ സഞ്ചാര സാഹിത്യം ആരംഭിക്കുന്നത് പാറേമാക്കൽ തോമാക്കത്തനാരുടെ റോമായാത്രയോടെയാണ് (വർത്തമാനപുസ്തകം). എസ്.കെ.പൊറ്റക്കാടാണ് മലയാളത്തിലെ സഞ്ചാര സാഹിത്യത്തെ വിപുലപ്പെടുത്തിയത്. ഇന്ന് വിപുലമായി വളർന്ന ഒരു സാഹിത്യ പ്രസ്ഥാനമാണ് ഇത്. ചിന്താരവി, മുസഫർ അഹമ്മദ് തുടങ്ങി ഒരു നിരയെ നമുക്ക് കാണാം.

പുറത്തേക്കുള്ള കണ്ണികൾ

സഞ്ചാരസാഹിത്യം 
Wiktionary
itinerary എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

🔥 Trending searches on Wiki മലയാളം:

ജന്മഭൂമി ദിനപ്പത്രംമാലിദ്വീപ്നിർമ്മല സീതാരാമൻഹൃദയംചന്ദ്രയാൻ-3ഇറാൻപ്രസവംഭാരതീയ ജനതാ പാർട്ടികൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഖസാക്കിന്റെ ഇതിഹാസംഇ.ടി. മുഹമ്മദ് ബഷീർചെസ്സ്നിസ്സഹകരണ പ്രസ്ഥാനംഎം.ടി. രമേഷ്ചാന്നാർ ലഹളകൊച്ചി വാട്ടർ മെട്രോകേരളകൗമുദി ദിനപ്പത്രംഇ.എം.എസ്. നമ്പൂതിരിപ്പാട്മുണ്ടിനീര്ജീവിതശൈലീരോഗങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്നാഷണൽ കേഡറ്റ് കോർകഥകളിതൃക്കേട്ട (നക്ഷത്രം)വിഭക്തിഉഭയവർഗപ്രണയിപേവിഷബാധഐക്യരാഷ്ട്രസഭരാഷ്ട്രീയംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികയോഗി ആദിത്യനാഥ്കേരള നിയമസഭവാരാഹികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകോട്ടയംഅണലികൂനൻ കുരിശുസത്യംആണിരോഗംജിമെയിൽവാഗമൺഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംസച്ചിൻ തെൻഡുൽക്കർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപക്ഷിപ്പനിഅയ്യങ്കാളിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്‌ട്രപതിവൈലോപ്പിള്ളി സംസ്കൃതി ഭവൻഡി.എൻ.എആയുർവേദംആഗോളതാപനംഉൽപ്രേക്ഷ (അലങ്കാരം)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമഹാത്മാ ഗാന്ധിമണിപ്രവാളംമരപ്പട്ടിഇടപ്പള്ളി രാഘവൻ പിള്ളസ്വാതി പുരസ്കാരംഷെങ്ങൻ പ്രദേശംസഹോദരൻ അയ്യപ്പൻവിഷുദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)താമരനിക്കാഹ്വിവേകാനന്ദൻപാർവ്വതിലിംഫോസൈറ്റ്സഞ്ജു സാംസൺക്രിസ്തുമതംസിറോ-മലബാർ സഭമന്നത്ത് പത്മനാഭൻക്ഷയംആഗോളവത്കരണംബിരിയാണി (ചലച്ചിത്രം)മേയ്‌ ദിനംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്നിയോജക മണ്ഡലംലോക മലമ്പനി ദിനം🡆 More