ഹിപ്പിയിസം

ആധുനിക നാഗരികതയുടെ പൊള്ളത്തരത്തിനെതിരെ 1960-കളിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി മുതലായ സമ്പന്ന മുതലാളിത്തരാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനം.

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു ഉദ്ഭവം. അക്രമരഹിതമായ അരാജകത്വം, പരിസ്ഥിതിയോടുള്ള ആഭിമുഖ്യം, പാശ്ചാത്യഭൗതികവാദത്തിന്റെ തിരസ്കാരം എന്നിവയായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷണങ്ങൾ. രാഷ്ട്രീയ വിമുഖവും യുദ്ധവിരുദ്ധവും കലാത്മകവുമായ ഒരു പ്രതിസംസ്കാരം വടക്കെ അമേരിക്കയിലും യൂറോപ്പിലും ഹിപ്പികൾ രൂപവത്കരിച്ചു. അതിന്റെ അനുരണനം ലോകവ്യാപകമായി ഉണ്ടായി . എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും പൗരസ്ത്യമിസ്റ്റിസിസത്തോടുള്ള താത്പര്യവും ഹിപ്പികളുടെ മുഖമുദ്രയായിരുന്നു. ഫാഷൻ, കല, സംഗീതം എന്നിവയിലെല്ലാം ഹിപ്പിയിസം വലിയ ചലനങ്ങളുണ്ടാക്കി.

ഹിപ്പിയിസം
ഹിപ്പികൾ വുഡ് സ്റ്റോക്ക്‌ ഫെസ്റ്റിവലിൽ(1969)

അവലംബം

Tags:

1960അമേരിക്കഇറ്റലിഎൽ.എസ്.ഡി.കലകാലിഫോർണിയനാഗരികതപരിസ്ഥിതിഫാഷൻഫ്രാൻസ്ബ്രിട്ടൻഭൗതികവാദംമുതലാളിത്തംയൂറോപ്പ്സംഗീതംസാൻ ഫ്രാൻസിസ്കോ

🔥 Trending searches on Wiki മലയാളം:

മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികരമണൻഇല്യൂമിനേറ്റിഇന്ത്യയുടെ സ്വാതന്ത്ര്യസമരംനറുനീണ്ടിനവധാന്യങ്ങൾSaccharinഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസ്ത്രീ ഇസ്ലാമിൽജീവിതശൈലീരോഗങ്ങൾഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്മുംബൈ ഇന്ത്യൻസ്തൃശൂർ പൂരംതിരുവാതിരകളിഇന്ത്യയിലെ നദികൾഇടുക്കി ജില്ലസമസ്ത കേരള ജംഇയ്യത്തുൽ ഉലമആഇശസുബ്രഹ്മണ്യൻക്രിക്കറ്റ്കേരളാ ഭൂപരിഷ്കരണ നിയമംകമല സുറയ്യഒരു സങ്കീർത്തനം പോലെഅങ്കണവാടിവിവേകാനന്ദൻലിംഗംരാജ്യങ്ങളുടെ പട്ടികബദ്ർ ദിനംചിയമെസപ്പൊട്ടേമിയപ്രകാശസംശ്ലേഷണംരതിമൂർച്ഛചെണ്ടയഹൂദമതംആറാട്ടുപുഴ പൂരംയോഗർട്ട്രബീന്ദ്രനാഥ് ടാഗോർഅപ്പോസ്തലന്മാർഭീഷ്മ പർവ്വംനമസ്കാരംഅസ്സീസിയിലെ ഫ്രാൻസിസ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമഞ്ഞപ്പിത്തംമഴഅറ്റോർവാസ്റ്റാറ്റിൻമന്ത്രാജീവ് ചന്ദ്രശേഖർകടമ്മനിട്ട രാമകൃഷ്ണൻചന്ദ്രഗ്രഹണംചിലിഅരിമ്പാറയൂട്യൂബ്റമദാൻസ്വഹീഹ് മുസ്‌ലിംഇസ്‌ലാം മതം കേരളത്തിൽതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകേരളത്തിലെ നാടൻ കളികൾകേരള നവോത്ഥാനംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വി.ടി. ഭട്ടതിരിപ്പാട്തമിഴ്ഹോളികലാനിധി മാരൻഹജ്ജ്ആഹാരംഫ്രാൻസിസ് ഇട്ടിക്കോരഅല്ലാഹുരാമചരിതംഹജ്ജ് (ഖുർആൻ)കുമാരനാശാൻചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംജോസ്ഫൈൻ ദു ബുവാർണ്യെവിഷുശൈശവ വിവാഹ നിരോധന നിയമംമുഹമ്മദ്പരിശുദ്ധ കുർബ്ബാനമമ്മൂട്ടിരാഹുൽ മാങ്കൂട്ടത്തിൽ🡆 More