ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്

ജെ.കെ.

റൗളിങ്">ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്. 2007, ജൂലൈ 21-നാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകവ്യാപകമായി ഇതിന്റെ 4.4 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കുറവ് പതിപ്പുകൾ വിൽക്കപ്പെട്ട പുസ്തകം ഇതാണ്.

Harry Potter and the Deathly Hallows – Part 1
ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്
Theatrical poster
സംവിധാനംDavid Yates
നിർമ്മാണംDavid Heyman
David Barron
J. K. Rowling
തിരക്കഥSteve Kloves
ആസ്പദമാക്കിയത്Harry Potter and the Deathly Hallows
by J. K. Rowling
അഭിനേതാക്കൾDaniel Radcliffe
Rupert Grint
Emma Watson
സംഗീതംAlexandre Desplat
ഛായാഗ്രഹണംEduardo Serra
ചിത്രസംയോജനംMark Day
സ്റ്റുഡിയോHeyday Films
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
  • 18 നവംബർ 2010 (2010-11-18) (International)
  • 19 നവംബർ 2010 (2010-11-19) (United Kingdom &
    United States)
രാജ്യംUnited Kingdom
United States
ഭാഷEnglish
ബജറ്റ്$250 million
(Shared with Part 2)
സമയദൈർഘ്യം146 minutes

പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ 1.1 കോടി പതിപ്പുകളാണ് വിറ്റഴിയപ്പെട്ടത്. ഇത് ഒരു റെക്കോർഡാണ്. ഇതിനു മുമ്പ് പരമ്പരയിലെ ആറാം പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസിനായിരുന്നു ഈ റെക്കോർഡ്.

ഉക്രേനിയൻ, സ്വീഡിഷ്, പോളിഷ്, ഹിന്ദി എന്നിവ ഉൾപ്പെടെ പലഭാഷകളിലേക്കും ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടു.

ഈ പുസ്തകത്തെ ആധാരമാക്കി നിർമ്മിക്കപ്പെടുന്ന ചലച്ചിത്രം രണ്ട് ഭാഗങ്ങളായായി പുറത്തിറങ്ങി.

കഥാസാരം

ഈ പുസ്തകത്തിൽ ഹാരി പോട്ടറും വോൾഡമോർട്ടും അവസാനപോരാട്ടം നടത്തുന്നു. വോൾഡമോർട്ട് തന്റെ ആത്മാവിനെ പല പല ഭാഗങൾ ആക്കി പലയിടത്തും സൂക്ഷിച്ച് വച്ചിരിക്കുന്നു. ഇവയെ ഹോർക്രക്സ് എന്നു പറയുന്നു. ഈ ഹോർക്രക്സിനെ മുഴുവൻ നശിപ്പിക്കാതെ വോൾഡമോർട്ടിനെ കൊല്ലാനാവില്ല. ഇത് ഹാരി പോട്ടർ മനസ്സിലാക്കുന്നു. അങ്ങനെ അവയെ മുഴുവൻ നശിപ്പിക്കാൻ ഹാരി പോട്ടർ പുറപ്പെടുന്നു. ഒരു വിധം ഹോർക്രക്സുകളെല്ലാം നശിപ്പിച്ച് കഴിയുമ്പോഴാണ് ഹാരി പോട്ടറിൽ ഒരു ഹോർക്രക്സ് ഉണ്ടെന്ന് അവൻ മനസ്സിലാക്കുന്നത്. പക്ഷെ, അത് വോൾഡമോർട്ട് തന്നെ നശിപ്പിക്കുന്നു. അങ്ങനെ അവസാന അങ്കത്തിൽ ഹാരി പോട്ടർ വിജയിക്കുന്നു. വോൾഡമോർട്ട് നശിക്കുന്നു.

അവലംബം

പുറം കണ്ണികൾ

ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് 
വിക്കിചൊല്ലുകളിലെ ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Muggles' Guide to Harry Potter എന്ന താളിൽ ലഭ്യമാണ്

Tags:

2007ജൂലൈ 21ജെ.കെ. റൗളിങ്ഹാരി പോട്ടർ

🔥 Trending searches on Wiki മലയാളം:

പി. ഭാസ്കരൻചേനത്തണ്ടൻകേരളാ ഭൂപരിഷ്കരണ നിയമംകൂടിയാട്ടംപടയണിമഹാ ശിവരാത്രിശബരിമല ധർമ്മശാസ്താക്ഷേത്രംവിവർത്തനംചാമഓം നമഃ ശിവായചൊവ്വനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ട്രാഫിക് നിയമങ്ങൾയമാമ യുദ്ധംരാമൻതിരുവാതിരക്കളിരാജ്യങ്ങളുടെ പട്ടികകേരള പുലയർ മഹാസഭഒപ്പനഇന്ത്യൻ പോസ്റ്റൽ സർവീസ്ഇന്ദിരാ ഗാന്ധിഅഭിജ്ഞാനശാകുന്തളംതിലകൻപഴശ്ശി സമരങ്ങൾഇന്ത്യയിലെ ജാതി സമ്പ്രദായംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഇന്നസെന്റ്ചാക്യാർക്കൂത്ത്അയ്യപ്പൻഅബൂബക്കർ സിദ്ദീഖ്‌ഇന്ത്യാചരിത്രംപനിനീർപ്പൂവ്ഉണ്ണുനീലിസന്ദേശംസ്വാതി പുരസ്കാരംജനകീയാസൂത്രണംപാമ്പാടി രാജൻകുറിച്യകലാപംഎറണാകുളംജൂലിയ ആൻപ്രധാന ദിനങ്ങൾവള്ളത്തോൾ പുരസ്കാരം‌ജൈനമതംആയിരത്തൊന്നു രാവുകൾവയലാർ പുരസ്കാരംകാസർഗോഡ് ജില്ലഅസ്സലാമു അലൈക്കുംഎൻമകജെ (നോവൽ)ജനാധിപത്യംജയറാംചെറുകഥകാക്കആയുർവേദംനാട്യശാസ്ത്രംഇസ്‌ലാമിക കലണ്ടർകറാഹത്ത്ഇന്ത്യൻ രൂപരഘുവംശംപാട്ടുപ്രസ്ഥാനം24 ന്യൂസ്കേരളത്തിലെ വിമാനത്താവളങ്ങൾതനതു നാടക വേദിതുളസികഥക്ലീലഓമനത്തിങ്കൾ കിടാവോചാലക്കുടിഗുരുവായൂരപ്പൻവിദ്യാഭ്യാസ സാങ്കേതികവിദ്യഗുളികൻ തെയ്യംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ബെഞ്ചമിൻ ഫ്രാങ്ക്ലിൻസത്യൻ അന്തിക്കാട്തൗഹീദ്‌അബ്ദുല്ല ഇബ്നു മസൂദ്രണ്ടാം ലോകമഹായുദ്ധം🡆 More