ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്

സ്വഹാബികളുടെ പട്ടിക

ഖലീഫമാർ

അബൂബക്കർ സിദ്ധീഖ്‌
ഉമർ ഇബ്ൻ അൽ-ഖതാബ്
ഉത്‌മാൻ ഇബ്ൻ അഫാൻ
അലി ബിൻ അബീ ത്വാലിബ്‌

ഉമ്മുൽ മുഅ്മിനീൻ

ഖദീജ ബിൻത് ഖുവൈലിദ്
സൗദ ബിൻത് സമ
ആഇശ ബിൻത് അബൂബക്‌ർ
ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
സൈനബ് ബിൻത് ഖുസൈമ
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ
സൈനബ് ബിൻത് ജഹ്ഷ്
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ്
റംല ബിൻത് അബി സുഫ്‌യാൻ
സഫിയ്യ ബിൻത് ഹുയയ്യ്
മൈമൂന ബിൻത് അൽഹാരിത്
മാരിയ അൽ ഖിബ്തിയ

അൽഅഷറ അൽമുബാഷിരീൻ
ഫിൽ ജന്നത്ത്

തൽഹ ഇബ്ൻ ഉബൈദുല്ലഹ്
സുബൈർ ഇബ്നുൽ-അവ്വാം
അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
സ‌ഈദ് ഇബ്ൻ അബി വക്കാസ്
അബു ഉബൈദ് ഇബ്ൻ ജറാഹ്
സൈദ് ഇബ്ൻ സയാദ്

മറ്റുള്ളവർ


അത്തുഫൈൽ ഇബ്ൻ അമ്രദാവസി
അമ്മാർ ഇബ്നു യാസിർ
അദിയ്യ് ഇബ്ൻ ഹതിം
അൻ-നുഇമാൻ ഇബ്ൻ മുക്രീൻ
അൻ-നുഐമാൻ ഇബ്ൻ അമർ
അബൂ ഹുറൈ റ
അബ്ദുൽ റഹ്മാൻ
അബ്ദുല്ല ഇബ്ൻ അമ്ര ഇബ്ൻ അൽ-ആസ്
അബ്ദുല്ല ഇബ്ൻ ഹുദാഫ അസ്ഷാമി
അബ്ദുല്ല ഇബ്ൻ ജഹ്ഷ്
അബ്ദുല്ല ഇബ്ൻ മസൂദ്
അബ്ദുല്ല ഇബ്ൻ സൈലം
അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
അബ്ദുല്ല ഇബ്ൻ അബ്ബാസ്
അബ്ദുല്ല ഇബ്ൻ ഉമ്ം മക്തൂം
അബ്ദുല്ല ഇബ്ൻ ഉമർ
അബ്ദുല്ല ഇബ്ൻ സുബൈർ
അബ്ബാദ് ഇബ്ൻ ബിഷാർ
അബു അയ്യൂബുൽ അൻസാരി
അബു ദർദാ
അബു മുസൽ അഷ്‌അരി
അബു സുഫ്യാൻ ഇബ്ൻ ഹാരിസ്
അബു-ദറ്
അബുൽ ആസ് ഇബ്ൻ റബീഹ്
അമ്മർ ബിൻ യാസിർ
അമർ ഇബ്ൻ അൽ-ജമൂഹ്
അമർ ബിൻ അൽ'ആസ്
അൽ-അല്ല'ഹ് അൽ-ഹദ്രമി
അൽ-അഹ്നഫ് ഇബ്ൻ ഖയ്സ്
അൽ-ബറാ ഇബ്ൻ മാലിക് അൽ-അൻസാരി
അഷ്മഹ് അൽ-നജ്ജാഷി
അസ്മ ബിൻത് അബു അബു ബക്കർ
അസ്മ ബിൻത് ഉമയ്സ്
ഇക്‌രിമ ഇബ്ൻ അബുജഹ്ൽ
ഉഖാബ ഇബ്ൻ ആമിർ
ഉത്ബത് ഇബ്ൻ ഗസ്വാൻ
ഉബയ്യ് ഇബ്ൻ കഇബ്
ഉമ്മു സൽമ
ഉമയ്ർ ഇബ്ൻ വഹാബ്
ഉമയ്ര് ഇബ്ൻ സഅദ് അൽ-അൻസാരി
ഉർവ്വഹ് ഇബ്ൻ സുബൈർ ഇബ്ൻ അൽ-അവ്വാം
കഇബ് ഇബ്ൻ സുഹൈർ
കഹ്ബാബ് ഇബ്ൻ അൽ-അരാട്ട്
ഖാലിദ് ഇബ്ൻ അൽ-വലീദ്
ജഫർ ഇബ്ൻ അബി താലിബ്
ജാബിർ ഇബ്ൻ അബ്ദുല്ല അൽ-അൻസാരി
ജുന്ദുബ് ബിൻ ജുന്ദ
ജുലൈബിബ്
താബിത് ഇബ്ൻ ഖൈസ്
തുമാമ ഇബ്ൻ ഉതൽ
നുഅയ്മാൻ ഇബ്ൻ മസൂദ്
ഫാത്വിമാ ബിൻത് മുഹമ്മദ്(ഫാത്വിമ സുഹ്റ)
ഫൈറൂസ് അദ്ദൈലമി
ബറകഹ്
ബിലാൽ ഇബ്ൻ റിബാഹ്
മിഖ്ദാദ് ഇബ്ൻ അൽ-അസ്വദ് അൽ-കിന്ദി
മിഖ്ദാദ് ഇബ്ൻ അസ്വദ്
മുആദ് ഇബ്ൻ ജബൽ
മുസാബ് ഇബ്ൻ ഉമയ്‌ർ
മുഹമ്മദ് ഇബ്ൻ മസ്ലമഹ്
ഷുഹൈബ് അറ്രൂമി
സ‌ഈദ് ഇബ്ൻ ആമിർ അൽ-ജുമൈഹി
സൽമാൻ
സാലിം മൌല അബി ഹുദൈഫ
സുഹൈൽ ഇബ്ൻ അമർ
സൈദ് അൽ-ഖൈർ
സൈദ് ഇബ്ൻ താബിത്
സൈദ് ഇബ്ൻ ഹാരിത്
ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
ഹബീബ് ഇബ്ൻ സൈദ് അൽ-അൻസാരി
ഹസൻ ഇബ്ൻ അലി
ഹാകിം ഇബ്ൻ ഹിശാം
ഹുദൈഫ ഇബ്ൻ അൽ-യമൻ
ഹുസൈൻ ബിൻ അലി
റബീഇ് ഇബ്ൻ കഇ്ബ്
റംല ബിൻത് അബി സുഫ്യാൻ
റുമൈസ ബിൻത് മിൽഹാൻ

ഇതുംകൂടി കാണുക

ഇസ്ലാം

ഹഫ്സ ബിൻത് ഉമർ (അറബി:  حفصة بنت عمر‎) മുഹമ്മദ് നബിയുടെ ഭാര്യമാരിൽ ഒരാളും ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന ഉമർ ഇബ്‌ൻ ഖത്വാബിന്റെ മകളും ആയിരുന്നു. നബിയുടെ ഭാര്യമാരെ മുസ്ലീങ്ങൾ ആദരസൂചകമായി "ഉമ്മുൽ മുഅ്മിനീൻ" (വിശ്വാസികളുടെ ഉമ്മ) എന്നാണ് വിളിക്കാറുള്ളത്.

ജനനം

നബിക്ക് പ്രവാചകത്വം ലഭിച്ച അഞ്ചാം വർഷം മക്കയിലായിരുന്നു ജനനം. ആദ്യം ഹഫ്സയെ വിവാഹം ചെയ്തിരുന്നത് ഖുനൈസ് ഇബ്ൻ ഹുദൈഫ എന്ന ഒരു സഹാബിയായിരുന്നു. ബദ്ർ, ഉഹ്ദ് യുദ്ധങ്ങളിൽ പങ്കെടുത്തിരുന്ന ഒരു ധീരയോദ്ധാവായിരുന്ന അദ്ദേഹത്തിന് ഉഹ്ദ് യുദ്ധത്തിൽ മുറിവേൽക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിന് ഹേതുവാകുകയും ചെയ്തു. അങ്ങനെ വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ തന്റെ സുഹൃത്തുക്കളായ അബൂബക്കറിനോടും ഉസ്മാനോടും ആവശ്യപ്പെട്ടെങ്കിലും അവർ നിരസിക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് നബിയോട് പരാതിപ്പെട്ട ഉമറിനോട് നബി പറഞ്ഞത് "ഹഫ്സക്ക് ഉസ്മാനേക്കാളും ഉസ്മാന് ഹഫ്സയേക്കാളും നല്ല ഇണയെ ലഭിച്ചേക്കാം" എന്നാണ്. പിന്നീട് മുഹമ്മദ് നബി ഹഫ്സയെ വിവാഹം ചെയ്തു.

അഭ്യസ്ത വിദ്യ

ഇസ്ലാമിന്റെ ആദ്യ കാലത്ത് തന്നെ ശിഫാ അദവിയ്യയിൽ നിന്ന് സാക്ഷരത നേടിയ ഇവർ ഖുർ ആൻ ഹൃദ്ദിസ്ഥമാക്കുകയും അതിന്റെ ലിഖിതവൽക്കരണത്തിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഖുർ ആന്റെ ആദ്യ പ്രതി സൂക്ഷിച്ചുവെച്ചിരുന്നതും ഇവർ തന്നെയായിരുന്നു. ഖലീഫ ഉസ്മാന്റെ കാലത്ത് ഖുർആൻ ക്രോഡീകരിക്കുമ്പോൾ ഹഫ്സയുടെ കൈവശം ഉണ്ടായിരുന്ന പകർപ്പും ഉപയോഗപ്പെടുത്തിയിരുന്നു.

ഹദീസ് പണ്ഡിത

അറുപതോളം ഹദീസുകൾ നിവേദനം നടത്തിയ ഹഫ്സ, ആയിശയുടെ ഉറ്റ തോഴി കൂടിയായിരുന്നു.

മരണം

അറുപതാം വയസ്സിൽ മരണപ്പെട്ടു.

സ്രോതസ്സുകൾ

അവലംബങ്ങൾ


Persondata
NAME Umar, Hafsa Bint
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 606
PLACE OF BIRTH
DATE OF DEATH
PLACE OF DEATH

Tags:

ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ് ജനനംഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ് അഭ്യസ്ത വിദ്യഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ് ഹദീസ് പണ്ഡിതഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ് മരണംഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ് സ്രോതസ്സുകൾഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ് അവലംബങ്ങൾഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്മുസ്‌ലീം പള്ളിസ്വഹാബികളുടെ പട്ടിക

🔥 Trending searches on Wiki മലയാളം:

പഴഞ്ചൊല്ല്കേരളത്തിലെ പാമ്പുകൾമദർ തെരേസഭാവന (നടി)ചങ്ങമ്പുഴ കൃഷ്ണപിള്ളവക്കം അബ്ദുൽ ഖാദർ മൗലവിവൈക്കം24 ന്യൂസ്ശീതങ്കൻ തുള്ളൽമഹാ ശിവരാത്രിഇന്നസെന്റ്പാമ്പാടി രാജൻതിറയാട്ടംആർത്തവവിരാമംമുഗൾ സാമ്രാജ്യംഗുളികൻ തെയ്യംശാസ്ത്രംകാലൻകോഴിഇബ്നു സീനവലിയനോമ്പ്ഇന്ത്യകവിയൂർ പൊന്നമ്മഅബ്ദുല്ല ഇബ്നു മസൂദ്മലബന്ധം2022 ഫിഫ ലോകകപ്പ്വിലാപകാവ്യംജൂലിയ ആൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സൈബർ കുറ്റകൃത്യംഭാരതീയ ജനതാ പാർട്ടിഔഷധസസ്യങ്ങളുടെ പട്ടികവരാഹംഹിന്ദുമതംസോവിയറ്റ് യൂണിയൻനിക്കാഹ്അധ്യാപനരീതികൾഉത്തരാധുനികതമലയാളി മെമ്മോറിയൽതുളസിമീനചന്ദ്രൻലോക്‌സഭ സ്പീക്കർജവഹർലാൽ നെഹ്രുആയിരത്തൊന്നു രാവുകൾനളചരിതംഅമേരിക്കൻ സ്വാതന്ത്ര്യസമരംകയ്യൂർ സമരംഎറണാകുളംബദ്ർ യുദ്ധംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)മുപ്ലി വണ്ട്അയമോദകംയുണൈറ്റഡ് കിങ്ഡംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈജാലിയൻവാലാബാഗ് കൂട്ടക്കൊലകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംജനഗണമനഹരേകള ഹജബ്ബവെള്ളിക്കെട്ടൻജൈനമതംകെ. അയ്യപ്പപ്പണിക്കർനവധാന്യങ്ങൾപൊൻമുട്ടയിടുന്ന താറാവ്ടൊയോട്ടചെങ്കണ്ണ്അഭിജ്ഞാനശാകുന്തളംഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)റഷ്യൻ വിപ്ലവംജനകീയാസൂത്രണംമരപ്പട്ടിമലയാളം അക്ഷരമാലകാൾ മാർക്സ്ലൂസിഫർ (ചലച്ചിത്രം)മുണ്ടിനീര്ഭരതനാട്യംസിറോ-മലബാർ സഭ🡆 More