ജുവൈരിയ്യ: ഇസ്‌ലാമിലെ പ്രശസ്തമായ വനിത

സ്വഹാബികളുടെ പട്ടിക

ഖലീഫമാർ

അബൂബക്കർ സിദ്ധീഖ്‌
ഉമർ ഇബ്ൻ അൽ-ഖതാബ്
ഉത്‌മാൻ ഇബ്ൻ അഫാൻ
അലി ബിൻ അബീ ത്വാലിബ്‌

ഉമ്മുൽ മുഅ്മിനീൻ

ഖദീജ ബിൻത് ഖുവൈലിദ്
സൗദ ബിൻത് സമ
ആഇശ ബിൻത് അബൂബക്‌ർ
ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
സൈനബ് ബിൻത് ഖുസൈമ
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ
സൈനബ് ബിൻത് ജഹ്ഷ്
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ്
റംല ബിൻത് അബി സുഫ്‌യാൻ
സഫിയ്യ ബിൻത് ഹുയയ്യ്
മൈമൂന ബിൻത് അൽഹാരിത്
മാരിയ അൽ ഖിബ്തിയ

അൽഅഷറ അൽമുബാഷിരീൻ
ഫിൽ ജന്നത്ത്

തൽഹ ഇബ്ൻ ഉബൈദുല്ലഹ്
സുബൈർ ഇബ്നുൽ-അവ്വാം
അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
സ‌ഈദ് ഇബ്ൻ അബി വക്കാസ്
അബു ഉബൈദ് ഇബ്ൻ ജറാഹ്
സൈദ് ഇബ്ൻ സയാദ്

മറ്റുള്ളവർ


അത്തുഫൈൽ ഇബ്ൻ അമ്രദാവസി
അമ്മാർ ഇബ്നു യാസിർ
അദിയ്യ് ഇബ്ൻ ഹതിം
അൻ-നുഇമാൻ ഇബ്ൻ മുക്രീൻ
അൻ-നുഐമാൻ ഇബ്ൻ അമർ
അബൂ ഹുറൈ റ
അബ്ദുൽ റഹ്മാൻ
അബ്ദുല്ല ഇബ്ൻ അമ്ര ഇബ്ൻ അൽ-ആസ്
അബ്ദുല്ല ഇബ്ൻ ഹുദാഫ അസ്ഷാമി
അബ്ദുല്ല ഇബ്ൻ ജഹ്ഷ്
അബ്ദുല്ല ഇബ്ൻ മസൂദ്
അബ്ദുല്ല ഇബ്ൻ സൈലം
അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
അബ്ദുല്ല ഇബ്ൻ അബ്ബാസ്
അബ്ദുല്ല ഇബ്ൻ ഉമ്ം മക്തൂം
അബ്ദുല്ല ഇബ്ൻ ഉമർ
അബ്ദുല്ല ഇബ്ൻ സുബൈർ
അബ്ബാദ് ഇബ്ൻ ബിഷാർ
അബു അയ്യൂബുൽ അൻസാരി
അബു ദർദാ
അബു മുസൽ അഷ്‌അരി
അബു സുഫ്യാൻ ഇബ്ൻ ഹാരിസ്
അബു-ദറ്
അബുൽ ആസ് ഇബ്ൻ റബീഹ്
അമ്മർ ബിൻ യാസിർ
അമർ ഇബ്ൻ അൽ-ജമൂഹ്
അമർ ബിൻ അൽ'ആസ്
അൽ-അല്ല'ഹ് അൽ-ഹദ്രമി
അൽ-അഹ്നഫ് ഇബ്ൻ ഖയ്സ്
അൽ-ബറാ ഇബ്ൻ മാലിക് അൽ-അൻസാരി
അഷ്മഹ് അൽ-നജ്ജാഷി
അസ്മ ബിൻത് അബു അബു ബക്കർ
അസ്മ ബിൻത് ഉമയ്സ്
ഇക്‌രിമ ഇബ്ൻ അബുജഹ്ൽ
ഉഖാബ ഇബ്ൻ ആമിർ
ഉത്ബത് ഇബ്ൻ ഗസ്വാൻ
ഉബയ്യ് ഇബ്ൻ കഇബ്
ഉമ്മു സൽമ
ഉമയ്ർ ഇബ്ൻ വഹാബ്
ഉമയ്ര് ഇബ്ൻ സഅദ് അൽ-അൻസാരി
ഉർവ്വഹ് ഇബ്ൻ സുബൈർ ഇബ്ൻ അൽ-അവ്വാം
കഇബ് ഇബ്ൻ സുഹൈർ
കഹ്ബാബ് ഇബ്ൻ അൽ-അരാട്ട്
ഖാലിദ് ഇബ്ൻ അൽ-വലീദ്
ജഫർ ഇബ്ൻ അബി താലിബ്
ജാബിർ ഇബ്ൻ അബ്ദുല്ല അൽ-അൻസാരി
ജുന്ദുബ് ബിൻ ജുന്ദ
ജുലൈബിബ്
താബിത് ഇബ്ൻ ഖൈസ്
തുമാമ ഇബ്ൻ ഉതൽ
നുഅയ്മാൻ ഇബ്ൻ മസൂദ്
ഫാത്വിമാ ബിൻത് മുഹമ്മദ്(ഫാത്വിമ സുഹ്റ)
ഫൈറൂസ് അദ്ദൈലമി
ബറകഹ്
ബിലാൽ ഇബ്ൻ റിബാഹ്
മിഖ്ദാദ് ഇബ്ൻ അൽ-അസ്വദ് അൽ-കിന്ദി
മിഖ്ദാദ് ഇബ്ൻ അസ്വദ്
മുആദ് ഇബ്ൻ ജബൽ
മുസാബ് ഇബ്ൻ ഉമയ്‌ർ
മുഹമ്മദ് ഇബ്ൻ മസ്ലമഹ്
ഷുഹൈബ് അറ്രൂമി
സ‌ഈദ് ഇബ്ൻ ആമിർ അൽ-ജുമൈഹി
സൽമാൻ
സാലിം മൌല അബി ഹുദൈഫ
സുഹൈൽ ഇബ്ൻ അമർ
സൈദ് അൽ-ഖൈർ
സൈദ് ഇബ്ൻ താബിത്
സൈദ് ഇബ്ൻ ഹാരിത്
ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
ഹബീബ് ഇബ്ൻ സൈദ് അൽ-അൻസാരി
ഹസൻ ഇബ്ൻ അലി
ഹാകിം ഇബ്ൻ ഹിശാം
ഹുദൈഫ ഇബ്ൻ അൽ-യമൻ
ഹുസൈൻ ബിൻ അലി
റബീഇ് ഇബ്ൻ കഇ്ബ്
റംല ബിൻത് അബി സുഫ്യാൻ
റുമൈസ ബിൻത് മിൽഹാൻ

ഇതുംകൂടി കാണുക

ഇസ്ലാം

ജുവൈരിയ്യ ബിന്ത് അൽ ഹാരിത് (Arabic: جويرية بنت الحارث‎ , english: Juwayriya bint al-Harith ജനനം. 608) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളായിരുന്നു. ബനൂ മുസ്തലിക് ഗോത്രനേതാവയ അൽ ഹാരിത് ഇബ്നു അബിദിരാർ ആയിരുന്നു അവരുടെ പിതാവ്. മുസ്‌ലിംകളുംബനൂ മുസ്തലിക് ഗോത്രവും തമ്മിലുണ്ടായ യുദ്ധത്തിൽ മുസ്‌ലിംകൾ വിജയിച്ച്പ്പോൾ യുദ്ധത്തടവുകാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്ന ജുവൈരിയ്യയുടെ ആദ്യ ഭർത്താവ് മുസ്തഫ ഇബ്നു സഫ്‌വാൻ ആ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു. മുഹമ്മദിന്റെ അനുയായിയായിരുന്ന താബിത് ഇബ്നു ഗൈസിന്റെ യുദ്ധമുതൽ വിഹിതത്തിൽ ഉൾപ്പെട്ടിരുന്ന അവർക്ക് ഉന്നതകുലജാതയായിരുന്നതിനാൽ ഒരു അടിമയുടെ ജീവിതം നയിക്കുക എന്നത് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. അതിനാൽ അവർ നേരിട്ട് നബിയോട് മോചനത്തിനപേക്ഷിക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. അതിനെത്തുടർന്നാണ് നബി അവരെ വിവാഹം കഴിക്കുന്നത്.

അവലംബം

  1. Alfred Guillaume, The Life of Muhammad: A Translation of Ibn Ishaq's Sirat Rasul Allah, p. 490-493.
  2. Mahmood Ahmad Ghadanfar, Great Woman of Islam, p.108-109.

Tags:

മുസ്‌ലീം പള്ളിസ്വഹാബികളുടെ പട്ടിക

🔥 Trending searches on Wiki മലയാളം:

ശുഐബ് നബിഖുർആൻസുകുമാരൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്ലേറ്റ്‌ലെറ്റ്പ്രണയം (ചലച്ചിത്രം)ചെമ്പകരാമൻ പിള്ളകൊല്ലൂർ മൂകാംബികാക്ഷേത്രംനടത്തംവിഷാദരോഗംഅബൂ ഹനീഫഇൻശാ അല്ലാഹ്അബൂബക്കർ സിദ്ദീഖ്‌അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾവൈകുണ്ഠസ്വാമിചെമ്പോത്ത്ടോൺസിലൈറ്റിസ്വിശുദ്ധ വാരംകോഴിക്കോട്മൂസാ നബിസൽമാൻ അൽ ഫാരിസികാവ്യ മാധവൻസ്വപ്ന സ്ഖലനംശ്രീകുമാരൻ തമ്പിപ്രേമം (ചലച്ചിത്രം)ആദി ശങ്കരൻകേരള നവോത്ഥാന പ്രസ്ഥാനംവന്ധ്യതപന്തിയോസ് പീലാത്തോസ്കണ്ണ്കുഞ്ഞുണ്ണിമാഷ്Blue whaleവുദുസമീർ കുമാർ സാഹമദീനമാപ്പിളത്തെയ്യംദുഃഖവെള്ളിയാഴ്ചതൃക്കടവൂർ ശിവരാജുമദ്യംഫുട്ബോൾ ലോകകപ്പ് 2014മലയാളസാഹിത്യംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംപൊഖാറമലനട ക്ഷേത്രംയൂറോളജിതായ്‌വേര്കൃസരിസന്ധിവാതംമയാമിമക്കകെ. ചിന്നമ്മശോഭനഖുറൈഷിഡെബിറ്റ് കാർഡ്‌ആരോഗ്യംമിറാക്കിൾ ഫ്രൂട്ട്നേപ്പാൾഅയ്യങ്കാളിബ്ലെസിഅമല പോൾമുത്തപ്പൻകശകശന്യൂയോർക്ക്ഒന്നാം ലോകമഹായുദ്ധംകലാഭവൻ മണിVirginiaഗായത്രീമന്ത്രംഎം.ജി. സോമൻമുള്ളൻ പന്നിപൗലോസ് അപ്പസ്തോലൻകേരളത്തിലെ ജാതി സമ്പ്രദായംചരക്കു സേവന നികുതി (ഇന്ത്യ)പുതിയ ഏഴു ലോകാത്ഭുതങ്ങൾമലക്കോളജിഎലീനർ റൂസ്‌വെൽറ്റ്ചില്ലക്ഷരം🡆 More