സ്വാൽബാർഡ്

സ്വാൽബാർഡ് എന്നത് ആർട്ടിക് സമുദ്രത്തിലെ നോർവീജിയൻ ദ്വീപ സമൂഹം ആണ്.

ഈ പ്രദേശം യൂറോപ് വന്കരക്കു വടക്കായി നോർവെയ്‌ക്കും ഉത്തരധ്രുവത്തിനും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. 74° മുതൽ 81° വരെ വടക്കു അക്ഷാംശത്തിനും 10° മുതൽ 35° കിഴക്കു രേഖാംശത്തിനും ഇടയിൽ ഇത് പരന്ന് കിടക്കുന്നു. സ്‌പിറ്റസ്ബർഗൻ ആണ് ഏറ്റവും വലിയ ദ്വീപു.

Svalbard
A sign warning of polar bears on a road in Svalbard
A sign warning of polar bears on a road in Svalbard
Location of Svalbard in relation to Norway
Location of  സ്വാൽബാർഡ്  (dark green)

– on the European continent  (green & dark grey)
– in Norway  (green)

Sovereign stateസ്വാൽബാർഡ് Norway
Svalbard Treaty9 February 1920
Svalbard Act17 July 1925
Administrative centre
and largest town
Longyearbyen
78°13′N 15°39′E / 78.22°N 15.65°E / 78.22; 15.65
Ethnic groups
(2019)
56.9% Norwegian
43.1% other
GovernmentDevolved locally administered unincorporated area within a constitutional monarchy
• Monarch
Harald V
• Governor
Kjerstin Askholt
Area
• Total
61,022 km2 (23,561 sq mi) (not ranked)
Highest elevation
1,717 മീ(5,633 അടി)
Population
• 2020 estimate
2,939
• Density
0.044/km2 (0.1/sq mi) (248th)
CurrencyNorwegian krone (NOK)
Time zoneUTC+01:00 (CET)
 • Summer (DST)
UTC+02:00 (CEST)
Date formatdd.mm.yyyy
Driving sideright
Calling code+47
Postal code
917x
ISO 3166 code
  • SJ
  • NO-21
Internet TLD
  • .no
  • .sj
സ്വാൽബാർഡ്
Late-summer satellite view of Spitsbergen, showing the Holmstrom Glacier and meltwater pools stained deep-red by glacial silt, from erosion of soft, iron-rich Devonian sediments

ഭരണപരമായി നോർവെയുടെ ഭാഗം ഒന്നുമല്ല ഈ പ്രദേശം എങ്കിലും നോർവെയ്‌ സർക്കാർ നിയമിക്കുന്ന ഒരു ഗവർണറിനാണ് ആണ് പ്രദേശത്തിന്റെ ഭരണ ചുമതല. 2002 മുതൽ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ട്. മുനിസിപ്പാലിറ്റി ഭരണത്തോടു ഏതാണ്ട് സമാനമായ ഭരണ സമ്പ്രദായം ആണ് ഇവിടുള്ളത്.

ഭൂമിശാസ്ത്രം

സ്വാൽബാർഡ് 
സ്വാൽബാർഡ് ഭൂപടം

ആർട്ടിക് പ്രദേശത്തു ആയതിനാൽ ഇവിടം വേനൽക്കാലം മുഴുവൻ സൂര്യൻ ഉദിച്ചു നീക്കുകയും (പകൽ) ശീത കാലത്തു അസ്തമിച്ചു ഇരിക്കുകയും (രാത്രി) ചെയ്യുന്നു. 74° അക്ഷാംശത്തിൽ 99 ദിവസം പകലും 84 ദിവസം രാത്രിയും ആണ്. അതെ സമയം 81° അക്ഷാംശത്തിൽ ഇവ യഥാക്രമം 141ഉം 128ഉം ആണ്.

36,502 km2 ഇവിടം മഞ്ഞു മൂടി കിടക്കുന്നു. 30% പാറയും 10% വിളനിലകളും ആണ്.

ജനസംഖ്യ

സ്വാൽബാർഡ് 
The dock house in Barentsburg

ജനസംഖ്യാ കണക്കുകൾ

 2012ൽ സ്വാൽബാർഡിന്റെ ജനസംഖ്യ 2,642 ആയിരുന്നു. ഇതിൽ 439 പേര് റഷ്യക്കാരും യുക്രേനിയൻകാരും, 10 പേര് പോളിഷ്, 322 പേര് നോർവീജിയൻ. ബാക്കി തായ്‌ലൻഡ്, സ്വീഡൻ, ഡെന്മാർക്, ഇറാൻ, ജർമനി എന്നീ സ്ഥലങ്ങളിൽ നിന്നുമായിരുന്നു.

കാലാവസ്ഥ

 ഉയർന്ന അക്ഷാംശത്തിൽ ആയതിനാൽ ഉഷ്ണകാലത്തു 4° മുതൽ 6 ° വരെയും ശീത കാലത്തു -16 മുതൽ -12 വരെയും താപനില നിലനിൽക്കുന്നു

പ്രകൃതി

ധ്രുവ കരടികൾ സ്വാൽബാർഡിന്റെ തനതു ചിഹ്നങ്ങൾ ആണ്. ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകർഷണം കൂടിയാണ്. സ്വാൽബാർഡിൽ ഏതാണ്ട് 3000 ധ്രുവ കരടികൾ ഉണ്ടെന്നു കണക്കാക്കുന്നു.കോങ്ങ് കൾസ് പ്രദേശം ആണ് പ്രധാന പ്രജനന പ്രദേശം.

സ്വാൽബാർഡ് 
പെൺ ധ്രുവ കരടിയും കുട്ടിയും

കുറിപ്പുകൾ

അവലംബങ്ങൾ

Tags:

സ്വാൽബാർഡ് ഭൂമിശാസ്ത്രംസ്വാൽബാർഡ് ജനസംഖ്യസ്വാൽബാർഡ് കാലാവസ്ഥസ്വാൽബാർഡ് പ്രകൃതിസ്വാൽബാർഡ് കുറിപ്പുകൾസ്വാൽബാർഡ് അവലംബങ്ങൾസ്വാൽബാർഡ്

🔥 Trending searches on Wiki മലയാളം:

ചങ്ങമ്പുഴ കൃഷ്ണപിള്ളശീതങ്കൻ തുള്ളൽഅഞ്ചകള്ളകോക്കാൻകാലാവസ്ഥഒ.എൻ.വി. കുറുപ്പ്അപ്പോസ്തലന്മാർഹോമിയോപ്പതിഫ്രാൻസിസ് ജോർജ്ജ്മാങ്ങമുലപ്പാൽആൽബർട്ട് ഐൻസ്റ്റൈൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഇറാൻചിലപ്പതികാരംആർട്ടിക്കിൾ 370അസിത്രോമൈസിൻസൂര്യാഘാതംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപ്രീമിയർ ലീഗ്ചെറൂളമലയാളി മെമ്മോറിയൽകേരള കോൺഗ്രസ്കൂടിയാട്ടംജവഹർലാൽ നെഹ്രുപൊറാട്ടുനാടകംമുസ്ലീം ലീഗ്വള്ളത്തോൾ പുരസ്കാരം‌മലപ്പുറംഉഹ്‌ദ് യുദ്ധം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനി‍ർമ്മിത ബുദ്ധിമംഗളാദേവി ക്ഷേത്രംഎവർട്ടൺ എഫ്.സി.കരൾഅടൂർ പ്രകാശ്കാൾ മാർക്സ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഇൻഡോർ ജില്ലസജിൻ ഗോപുമരണംപൃഥ്വിരാജ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അച്ഛൻധ്രുവ് റാഠിആയ് രാജവംശംസുപ്രഭാതം ദിനപ്പത്രംവിക്കിപീഡിയപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഹീമോഗ്ലോബിൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)പൂച്ചമലയാള മനോരമ ദിനപ്പത്രംവയനാട് ജില്ലഎസ്. ജാനകികുടജാദ്രിഇന്ത്യയുടെ ദേശീയപ്രതിജ്ഞകമല സുറയ്യശ്വസനേന്ദ്രിയവ്യൂഹംആരാച്ചാർ (നോവൽ)മെനിഞ്ചൈറ്റിസ്വയലാർ പുരസ്കാരംചന്ദ്രയാൻ-3ചേനത്തണ്ടൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)നാടകംകമൽ ഹാസൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾമമത ബാനർജിനീതി ആയോഗ്ഉഭയവർഗപ്രണയിഎ.പി.ജെ. അബ്ദുൽ കലാംകശകശപുന്നപ്ര-വയലാർ സമരംവിമോചനസമരംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചിന്നക്കുട്ടുറുവൻമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾ🡆 More