സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം

സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം ദിയോന്യസിയോസ് സോളോമോസ് എന്ന കവി രചിച്ച ഒരു പദ്യം ആണ്.

1823ൽ രചിക്കപ്പെട്ട ഈ ഗീതത്തിൽ 158 ഖണ്ഡികകൾ ഉണ്ട്. ഗ്രീസും സൈപ്രസും ഈ പദ്യത്തെ ദേശീയ ഗാനമായി ഉപയോഗിക്കുന്നു. ഇതിനു സംഗീതം കൊടുത്തത് നിക്കോളാസ് മന്റ്‌സറോസ് ആണ്. വരികളുടെ നീളത്തിൽ ഏറ്റവും കൂടുതൽ നീളമുള്ള ദേശീയ ഗാനമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം. 1865ൽ ആണ് ഈ പദ്യം ദേശീയ ഗാനമായി ഗ്രീസ് തിരഞ്ഞെടുത്തത്. സൈപ്രസ് 1966ലും

ചരിത്രം

ദിയോന്യസിയോസ് സോളോമോസ് 1823ൽ സാക്കിന്തോസിൽ വച്ച് ഈ കൃതി എഴുതി. അടുത്ത കൊല്ലം മെസോളങ്ങിയിൽ അത് അച്ചടിച്ച് വന്നു. 1865ൽ നിക്കോളാസ് മന്റ്‌സറോസ് എന്ന സംഗീതജ്ഞൻ ഇതിനു സംഗീതം നൽകി. അദ്ദേഹം ഇതിന്റെ രണ്ടു പതിപ്പുകൾ ചെയ്തു. മൊത്തം പദ്യത്തിനു വേണ്ടി ഒന്നും ആദ്യത്തെ രണ്ടു ഖണ്ഡികകൾക്കു വേണ്ടി മറ്റൊന്നും. ചെറിയ പതിപ്പ് ഗ്രീസ് ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. 1966ൽ മന്ത്രിസഭാ തീരുമാന പ്രകാരം സൈപ്രസും ഈ കൃതി ദേശീയ ഗാനമായി തിരഞ്ഞെടുത്തു.

വരികൾ

സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം 
Execution of Patriarch Gregory V of Constantinople by Nikiforos Lytras
സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം 
Siege of Tripolitsa by Peter von Hess

 ഗ്രീക്ക് സ്വാതന്ത്ര്യ സമരത്തിന്റെ ഓർമയിൽ ആണ് സോളോമോസ് ഈ കൃതി എഴുതിയത്. നൂറ്റാണ്ടുകളുടെ ഓട്ടോമൻ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ഗ്രീക്കുകാർ നടത്തിയ സംഘട്ടനത്തെ അനുസ്മരിക്കുന്ന വരികൾ ആണ് ഈ കൃതിയിൽ

തനതു ഗ്രീക്ക്

ഗ്രീക്ക് മൂല രൂപം
    Σε γνωρίζω από την κόψη
    Του σπαθιού την τρομερή,
    Σε γνωρίζω από την όψη,
    Που με βιά μετράει τη γη.
    Απ’ τα κόκκαλα βγαλμένη
    Των Ελλήνων τα ιερά,
    Και σαν πρώτα ανδρειωμένη,
    Χαίρε, ω χαίρε ελευθεριά!
റോമൻ പകർപ്പ്
    Se gnôrízô apó tîn kópsî
    Tou spathioú tîn tromerî́,
    Se gnôrízô apó tîn ópsî,
    Pou me viá metráei tî gî.
    Ap’ ta kókkala vgalménî
    Tôn Ellî́nôn ta ierá,
    Kai san prốta andreiôménî,
    Chaíre, ô chaíre, eleftheriá!

ഇംഗ്ലീഷ് പരിഭാഷകൾ

പദാനുപദം
    I recognize you by the fearsome sharpness,
    of your sword,
    I recognize you by your face
    that hastefully defines the land (i.e. the land's borders).
    From the sacred bones,
    of the Hellenes arisen,
    and valiant again as you once were,
    hail, o hail, Liberty!
കാവ്യോചിതമായത്
    I shall always recognize you
    by the dreadful sword you hold
    as the Earth with searching vision
    you survey with spirit bold
    From the Greeks of old whose dying
    brought to life and spirit free
    now with ancient valour rising
    let us hail you, oh Liberty!
    റുഡ്യാർഡ് കിപ്പ്ലിങ്ങിന്റെ പരിഭാഷ
    (1918)
    We knew thee of old,
    O, divinely restored,
    By the lights of thine eyes,
    And the light of thy Sword.
    From the graves of our slain,
    Shall thy valour prevail,
    As we greet thee again,
    Hail, Liberty! Hail!

പ്രാധാന്യം

കുറച്ചു കാലം മാത്രം നില നിന്ന ക്രേറ്റൻ രാജ്യത്തിന്റെ ദേശീയ ഗാനം ഈ ഗാനം ചില മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഒളിമ്പിക്സ് ഉത്ഭവിച്ച സ്ഥലമായ ഗ്രീസിനോടുള്ള ബഹുമാന സൂചകമായി ഈ ഗാനം എല്ലാ ഒളിമ്പിക്സിന്റെയും സമാപന ചടങ്ങിൽ പാടുന്നു.

അവലംബങ്ങൾ

Tags:

സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം ചരിത്രംസ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം വരികൾസ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം പ്രാധാന്യംസ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം അവലംബങ്ങൾസ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതംഗ്രീസ്ദിയോന്യസിയോസ് സോളോമോസ്സൈപ്രസ്

🔥 Trending searches on Wiki മലയാളം:

ചന്ദ്രൻഭരതനാട്യംനക്ഷത്രവൃക്ഷങ്ങൾകടമ്മനിട്ട രാമകൃഷ്ണൻഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)വിലാപകാവ്യംഖിലാഫത്ത് പ്രസ്ഥാനംപ്ലീഹകെ. കേളപ്പൻനാഴികനെടുമുടി വേണുഅപസ്മാരംലീലഉണ്ണുനീലിസന്ദേശംഇടുക്കി ജില്ലതീയർമലയാള മനോരമ ദിനപ്പത്രംഅഞ്ചാംപനിപോർച്ചുഗൽഎറണാകുളംസ്ത്രീപർവ്വംപാലക്കാട് ചുരംഒന്നാം ലോകമഹായുദ്ധംകുമാരനാശാൻപറയിപെറ്റ പന്തിരുകുലംമുഹമ്മദ് ഇസ്മായിൽആത്മഹത്യഏകനായകംഫ്യൂഡലിസംഉള്ളൂർ എസ്. പരമേശ്വരയ്യർവാഴക്കുല (കവിത)അക്‌ബർഡെമോക്രാറ്റിക് പാർട്ടിഅല്ലാഹുകോഴിക്രിസ്തുമതംറമദാൻകേന്ദ്രഭരണപ്രദേശംസ്വാതി പുരസ്കാരംഅറബി ഭാഷബഹുഭുജംഹീമോഗ്ലോബിൻതിരുവനന്തപുരം ജില്ലജുമുഅ (നമസ്ക്കാരം)മലനാട്ചാത്തൻകാക്കാരിശ്ശിനാടകംസ്വപ്ന സ്ഖലനംതബ്‌ലീഗ് ജമാഅത്ത്മോഹൻലാൽനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985പരിസ്ഥിതി സംരക്ഷണംഇന്ത്യൻ പ്രധാനമന്ത്രികാക്കനാടൻദശപുഷ്‌പങ്ങൾഋഗ്വേദംരാമായണംജഗദീഷ്വിവർത്തനംതിങ്കളാഴ്ച നിശ്ചയംസൗരയൂഥംനഥൂറാം വിനായക് ഗോഡ്‌സെബജ്റവേലുത്തമ്പി ദളവഅന്താരാഷ്ട്ര വനിതാദിനംജ്ഞാനപ്പാനദേശീയ വനിതാ കമ്മീഷൻഇരിങ്ങോൾ കാവ്കറുത്ത കുർബ്ബാനഫിഖ്‌ഹ്പഴഞ്ചൊല്ല്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസ്വപ്നംശബരിമല ധർമ്മശാസ്താക്ഷേത്രംലോകകപ്പ്‌ ഫുട്ബോൾസഹോദരൻ അയ്യപ്പൻന്യുമോണിയമൂസാ നബി🡆 More