സ്രണാൻ ടോങ്കോ ഭാഷ (സ്രണാൻടോങ്കോ സുരിനാമീസ് ഭാഷ, സുരിനാംസ്, സുരിനാമീസ്, സുരിനാം ക്രിയോൾ, ടാക്കി ടാക്കി) ഒരു ക്രിയോൾ ഭാഷയാണ്.
സുരിനാമിലെ 500,000 ജനങ്ങൾ സംസാരിക്കുന്ന ബന്ധഭാഷയാണ്.
Sranan | |
---|---|
Sranan Tongo | |
ഉത്ഭവിച്ച ദേശം | Suriname |
മാതൃഭാഷയായി സംസാരിക്കുന്നവർ | (1,30,000 cited 1993) L2 speakers: 50% of the population of Surinam (1993?) |
English Creole
| |
ഭാഷാ കോഡുകൾ | |
ISO 639-2 | srn |
ISO 639-3 | srn |
ഗ്ലോട്ടോലോഗ് | sran1240 |
Linguasphere | 52-ABB-aw |
ഡച്ച് ഭാഷ, ജാവാനീസ്, ഹിന്ദുസ്ഥാനി, ചൈനീസ് ഭാഷകൾ തമ്മിൽ ബന്ധപ്പെടുത്തിയാണ് ഈ ഭാഷ നിർമ്മിച്ചിരിക്കുന്നത്. മുൻ ഡച്ച് കോളണിയായ സുരിനാമിലെ ജനങ്ങൾ പരസ്പരം ആശയവിനിമയം ചെയ്യാനായി ആണ് ഈ ഭാഷ ഭാഷ ഉപയോഗിച്ചുവരുന്നത്. നെതെർലാന്റിലേയ്ക്കുപോയ സുരിനാം ജനതയും ഈ സമ്മിശ്രഭാഷയുപയൊഗിച്ചുവരുന്നുണ്ട്.
'അറിയാൻ', 'കുഞ്ഞുങ്ങൾ'എന്നിവയ്ക്കുള്ള സ്രണാൻ വാക്കുകൾ 'സാബി' എന്നും 'പികിൻ' എന്നുമാണ്. സ്രണാൻ നിഘണ്ടു അനുസരിച്ചു ഇത് പ്രധാനമായും ഇംഗ്ലിഷ് അധിഷ്ഠിത ക്രിയോൾ ഭാഷയാകുന്നു. 1667ൽ ഡച്ചുകാർ സുരിനാം കീഴടക്കി ഭരിച്ചിരുന്നതിനാൽ ഡച്ചു വാക്കുകളും ഇതിൽ ചേർന്നിട്ടുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള സ്രണാൻ ടോങ്കോ ഭാഷ യാത്രാ സഹായി
This article uses material from the Wikipedia മലയാളം article സ്രണാൻ ടോങ്കോ ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.