സ്മൃതി

ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങൾ ആണ്‌ സ്മൃതികൾ.അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികൾ.

ഇംഗ്ലീഷ്: Smriti. സ്മൃതികളിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് . സ്മൃതികൾ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണമെങ്കിലും വരുമെന്നാണ്‌ അഭിജ്ഞമതം. സ്മൃതികളിൽ മനുസ്മൃതി യാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികൾ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ മനുഷ്യ നിർമ്മിതവും അക്കാരണത്താൽ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.

ശ്രുതിയെന്നാൽ വേദമെന്നും സ്മൃതിയെന്നാൽ ധർമ്മശാസ്ത്രമെന്നും ഗ്രഹിക്കണം എന്നാണ്‌ മനുസ്മൃതിയിൽ .

നിരുക്തം

സ്മൃതി എന്നാൽ ഓർമ്മയിലേത്, ഓർമ്മയിൽ നിന്നുണടായത് എന്നൊക്കെയാണ്‌ അർത്ഥം. മുനിമാർ മനസ്സിൽ ഓർത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അർത്ഥം. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് .

പ്രമുഖ സ്മൃതികൾ

  1. അഗ്നി
  2. അംഗിരസ്സ്
  3. അത്രി
  4. ആപസ്തംഭൻ
  5. ഉസാനത്ത്
  6. ഋഷ്യശൃംഗൻ
  7. കാശ്യപൻ
  8. കടായനൻ
  9. കുതുമി
  10. ഗാർഗ്യൻ
  11. ഗൗതമൻ
  12. യമുന
  13. യാഗലേയ
  14. ജാതുകർണ്ണൻ
  15. ജബാലി
  16. ദക്ഷൻ
  17. ദേവലൻ
  18. നാരദൻ
  19. പരാശരൻ
  20. പരസ്കാരൻ
  21. പിതാമഹൻ
  22. പുലസ്ത്യൻ
  23. വൈതിനാശി
  24. പ്രചേതാസ്
  25. പ്രജാപതി
  26. ബുദ്ധൻ
  27. ബൗദ്ധായനൻ
  28. ഭൃഗു
  29. മനു
  30. മരച്ചി
  31. യമൻ
  32. യാജ്ഞവൽക്യൻ
  33. ലിഖിതൻ
  34. ലൗഗാക്ഷി
  35. വസിസ്ഷ്ഠൻ
  36. വിശ്വാമിത്രൻ
  37. വിഷ്ണുസ്മൃതി
  38. വ്യാസൻ
  39. ശംഖൻ
  40. സതാനപൻ
  41. സത്യായനൻ
  42. സം‌വർത്തൻ
  43. സുമതു
  44. സോമൻ
  45. ഹരിതൻ

അവലംബം

കുറിപ്പുകൾ

Tags:

സ്മൃതി നിരുക്തംസ്മൃതി പ്രമുഖ കൾസ്മൃതി അവലംബംസ്മൃതി കുറിപ്പുകൾസ്മൃതിമനുസ്മൃതിശ്രുതിഹിന്ദുമതം

🔥 Trending searches on Wiki മലയാളം:

ആഗോളവത്കരണംജി. ശങ്കരക്കുറുപ്പ്ശബരിമല ധർമ്മശാസ്താക്ഷേത്രംതീയർമാർത്താണ്ഡവർമ്മ (നോവൽ)സ്ഖലനംആശാളിസാമൂതിരിപൂയം (നക്ഷത്രം)വേലുത്തമ്പി ദളവമങ്ക മഹേഷ്ഐക്യരാഷ്ട്രസഭമീനമലയാളചലച്ചിത്രംസന്ധി (വ്യാകരണം)ഇന്ത്യൻ പോസ്റ്റൽ സർവീസ്മലയാളം അക്ഷരമാലജ്ഞാനപ്പാനലിംഗംവയലാർ പുരസ്കാരംകണ്ണ്ജീവചരിത്രംജനഗണമനനിവർത്തനപ്രക്ഷോഭംമാർത്താണ്ഡവർമ്മസംസ്കാരംലിംഗം (വ്യാകരണം)ഡെങ്കിപ്പനിഅണലിവിഷുബാലചന്ദ്രൻ ചുള്ളിക്കാട്പാട്ടുപ്രസ്ഥാനംകേരളകലാമണ്ഡലംമഹാഭാരതം കിളിപ്പാട്ട്ശിവൻപറയിപെറ്റ പന്തിരുകുലംആത്മകഥമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻസമാന്തരശ്രേണിഹജ്ജ്വരാഹംഅബിസീനിയൻ പൂച്ചയമാമ യുദ്ധംരാജ്യങ്ങളുടെ പട്ടികഓടക്കുഴൽ പുരസ്കാരംതിരുവനന്തപുരം ജില്ലവൃഷണംപുലയർഇൻശാ അല്ലാഹ്ലോക ക്ഷയരോഗ ദിനംരാജാ രവിവർമ്മഖലീഫഉപന്യാസംഖുത്ബ് മിനാർഓന്ത്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികവിട പറയും മുൻപെകാസർഗോഡ് ജില്ലശ്വാസകോശംസന്ധിവാതംമുഅ്ത യുദ്ധംചിത്രശലഭംറാവുത്തർകടമ്മനിട്ട രാമകൃഷ്ണൻഅബുൽ കലാം ആസാദ്കെ.പി.എ.സി. ലളിതഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികദുഃഖവെള്ളിയാഴ്ചജൈനമതംസ‌അദു ബ്ൻ അബീ വഖാസ്പി. കുഞ്ഞിരാമൻ നായർസുബ്രഹ്മണ്യൻക്ഷേത്രപ്രവേശന വിളംബരംനായപ്രകാശസംശ്ലേഷണംകൃഷ്ണഗാഥഇന്ത്യയുടെ ഭരണഘടന🡆 More