സുസുമേ നോ തൊജിമാരി

മാക്കോതൊ ശിങ്കായ് സംവിധാനം ചെയ്ത ഒരു അനിമെ ചലചിത്രമാണ് സുസുമേ നോ തൊജിമാരി (すずめの戸締まり, സുസുമേയുടെ പൂട്ട്).

2020-ൽ നിർമ്മാണം ആരംഭിച്ച ഈ ചിത്രം ജപ്പാനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ തടയാൻ ശ്രമിക്കുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ കഥയാണ്. 2011-ലെ തൊഹോക്കു ഭൂചലനവും ജനസംഖ്യ കുറയുന്നതിനാൽ ജപ്പനിൽ സർവസാധാരണമായി കാണപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമാണ് ഈ ചിത്രം നിർമ്മിക്കാൻ സംവിധായകൻ മാക്കോതൊ ശിങ്കായെ പ്രേരിപ്പിച്ചത്.

സുസുമേ നോ തൊജിമാരി
പോസ്റ്റർ
സംവിധാനംമാക്കോതൊ ശിങ്കായ്
നിർമ്മാണം
  • കോയ്ച്ചിരോ ഇതോ
  • ഗെങ്കി കവാമുറ
രചനമാക്കോതൊ ശിങ്കായ്
അഭിനേതാക്കൾ
  • നനോക ഹാര
  • ഹോകുറ്റൊ മത്സുമാര
  • എരി ഫുകാത്സു
  • ഷോട്ട സൊമെതാനി
  • സൈരി ഇതോ
  • കൊതൊനെ ഹനാസെ
  • കാന ഹനസാവ
സംഗീതം
  • റാഡുവിംപ്സ്
  • കസുമ ജിന്നൗഉചി
ചിത്രസംയോജനംമാക്കോതൊ ശിങ്കായ്
സ്റ്റുഡിയോ
  • കോമിക്സ് വേവ്
  • സ്റ്റോറി ഇൻകോർപ്പറേറ്റഡ്
വിതരണംതോഹോ
റിലീസിങ് തീയതി2022 നവംബർ 11
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
സമയദൈർഘ്യം122 മിനിട്ട്
ആകെ(2023 ഏപ്രിൽ 23 വരെ) 2,447 കോടി രൂപ (298.3 മില്യൺ ഡോളർ)

അവലംബം

Tags:

അനിമെ

🔥 Trending searches on Wiki മലയാളം:

ആധുനിക കവിത്രയംഅഷിതമൗലികാവകാശങ്ങൾജവഹർലാൽ നെഹ്രുവീണ പൂവ്കൂവളംപറയൻ തുള്ളൽസന്ധി (വ്യാകരണം)വിശുദ്ധ ഗീവർഗീസ്ഗുജറാത്ത് കലാപം (2002)ഗുരുവായൂർമൗലിക കർത്തവ്യങ്ങൾമണിപ്രവാളംഹിഗ്വിറ്റ (ചെറുകഥ)‌പുന്നപ്ര-വയലാർ സമരംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭദുർഗ്ഗക്രിസ്റ്റ്യാനോ റൊണാൾഡോറേഡിയോആട്ടക്കഥഎൻ.വി. കൃഷ്ണവാരിയർവാഴമലയാളലിപിഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികജനാധിപത്യംബാലസാഹിത്യംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളവാസ്കോ ഡ ഗാമപൊട്ടൻ തെയ്യംഹംസസ്വാതിതിരുനാൾ രാമവർമ്മഓമനത്തിങ്കൾ കിടാവോഓശാന ഞായർയക്ഷഗാനംഉത്തരാധുനികതയും സാഹിത്യവുംഇന്ത്യൻ ചേരആഗോളവത്കരണംനവധാന്യങ്ങൾവ്യാഴംക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്തെയ്യംപനിഎം.ജി. സോമൻകാലാവസ്ഥടൈഫോയ്ഡ്സ്വവർഗ്ഗലൈംഗികതനയൻതാരകേരളത്തിലെ വാദ്യങ്ങൾസമുദ്രംഉത്സവംവെള്ളെഴുത്ത്ഉള്ളൂർ എസ്. പരമേശ്വരയ്യർഎക്മോകമല സുറയ്യമിറാക്കിൾ ഫ്രൂട്ട്നളിനിഹദ്ദാദ് റാത്തീബ്പഴശ്ശിരാജദാരിദ്ര്യം ഇന്ത്യയിൽസ്ത്രീ സമത്വവാദംപരിസ്ഥിതി സംരക്ഷണംകേരളത്തിലെ നദികളുടെ പട്ടികമലയാളചലച്ചിത്രംഭാഷാശാസ്ത്രംകല്ലേൻ പൊക്കുടൻപെർമനന്റ് അക്കൗണ്ട് നമ്പർവൈക്കം മുഹമ്മദ് ബഷീർഫേസ്‌ബുക്ക്ലെയൻഹാർട് ഓയ്ലർകേരളീയ കലകൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഎൻമകജെ (നോവൽ)ആയിരത്തൊന്നു രാവുകൾആഇശമലയാളം അക്ഷരമാലലീലകേളി (ചലച്ചിത്രം)ഈസാ🡆 More