സാറാ അബൂബക്കർ

കന്നടയിലെ ആദ്യത്തെ മുസ്ലിം എഴുത്തുകാരിയാണ് സാറാ അബൂബക്കർ .

ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹനാ മുതലായവ അവരുടെ പ്രശസ്ത നോവലുകളാണ്. ചെറുകഥാ സമാഹാരവും പ്രകാശിതമായിട്ടുണ്ട്. 2012 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'ബ്യാരി' തന്റെ പ്രഥമ നോവലായ ചന്ദ്രഗിരിയ തീറദല്ലിയുടെ കഥാ മോഷണമാണെന്ന് സാറാ ആരോപിച്ചിരുന്നു.

സാറാ അബൂബക്കർ
ജനനം30 ജൂൺ 1936
Kasargod, Kerala
തൊഴിൽWriter and translator
ഭാഷകന്നഡ
ദേശീയതഇന്ത്യൻ
പൗരത്വംIndian

ജീവിതരേഖ

കാസർകോട്,ഒരു മലയാളി കുടുംബത്തിലെ, അഭിഭാഷകനായ പി അഹമ്മദിന്റെയും സൈനബിയുടെയും ആറു മക്കളിൽ ഏക പെൺകുട്ടിയായി ജനിച്ചു. പത്താംതരംവരെ പഠിച്ചു. വിവാഹം കഴിഞ്ഞതോടെ കർണാടകത്തിലേക്കുപോയി. ലങ്കേഷ് പത്രിക എന്ന കന്നഡ പ്രസിദ്ധീകരണത്തിലൂടെ എഴുതാനാരംഭിച്ചു. മുസ്‌ലിം സ്ത്രീകളെ കുറിച്ചൊരു നോവൽ എഴുതണമെന്ന പ്രൊഫ. ലങ്കേഷിന്റെ ആവശ്യത്തെത്തുടർന്നെഴുതിയ 'ചന്ദ്രഗിരിയ തീരഡല്ലി' (ചന്ദ്രഗിരിയുടെ തീരത്ത്) 1984 ൽ തുടർനോവലായി പ്രസിദ്ധീകരിച്ചു. ഇതിനെത്തുടർന്ന് മത തീവ്ര മതവാദികളുടെ നിരന്തര ഭീഷണിയിലായി. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി. ജമാഅത്തെ ഇസ്‌ലാമിയുടെ മാസികയായ 'സന്മാർഗി'യിൽ ഇവരെ അധിക്ഷേപിച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ വന്നു. അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുത്തു ജയിച്ചു.

'ചന്ദ്രഗിരി പ്രകാശന' എന്ന പേരിൽ സാറാ അബൂബക്കർ സ്വന്തമായി ഒരു പ്രസാധക സ്ഥാപനവും നടത്തുന്നുണ്ട്. സാറാ അബൂബക്കറിന്റെ മുൻകൈയ്യിൽ രൂപീകരിച്ച കർണാടക റൈറ്റേഴ്‌സ് ആന്റ് റീഡേഴ്‌സ് അസോസിയേഷനിൽ മുന്നൂറിലേറെ സ്ത്രീകൾ അംഗങ്ങളാണ്.

കൃതികൾ

  • 'ചന്ദ്രഗിരിയ തീരഡല്ലി'

ഖദീജ മുംതാസിന്റെ ബർസ, ബി.എം. സുഹ്‌റയുടെ ബലി, കമലാദാസിന്റെ മനോമി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ തുടങ്ങിയ കൃതികൾ കന്നഡയിലേക്ക് തർജമ ചെയ്തു.

പുരസ്കാരങ്ങൾ

  • കർണാടക സാഹിത്യ അക്കാദമി അവാർഡ്
  • അനുപമ നിരഞ്ജന അവാർഡ്
  • ഭാഷാ ഭാരതി സമ്മാൻ

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

അവലംബം

Tags:

സാറാ അബൂബക്കർ ജീവിതരേഖസാറാ അബൂബക്കർ കൃതികൾസാറാ അബൂബക്കർ പുരസ്കാരങ്ങൾസാറാ അബൂബക്കർ അവലംബംസാറാ അബൂബക്കർ അധിക വായനയ്ക്ക്സാറാ അബൂബക്കർ പുറം കണ്ണികൾസാറാ അബൂബക്കർ അവലംബംസാറാ അബൂബക്കർകന്നടബ്യാരി

🔥 Trending searches on Wiki മലയാളം:

ഈസാപ്രാചീനകവിത്രയംഎഴുത്തച്ഛൻ പുരസ്കാരംമലമ്പനിവൈദ്യശാസ്ത്രംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അനു ജോസഫ്പരിശുദ്ധ കുർബ്ബാനഉപ്പൂറ്റിവേദനമദ്യംതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംഅബൂബക്കർ സിദ്ദീഖ്‌റോസ്‌മേരിആടുജീവിതം (ചലച്ചിത്രം)കെ.ഇ.എ.എംപ്രാഥമിക വർണ്ണങ്ങൾറമദാൻപ്രതിപക്ഷ നേതാവ് (ഇന്ത്യ)കേരള സാഹിത്യ അക്കാദമി പുരസ്കാരംക്ഷയംകോട്ടയംആട്ടക്കഥഅപസ്മാരംകുരിശ്അബൂ താലിബ്തിരുവാതിരകളിഐറിഷ് ഭാഷആർ.എൽ.വി. രാമകൃഷ്ണൻസ്മിനു സിജോനവഗ്രഹങ്ങൾജ്ഞാനപ്പാനആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംവിർജീനിയകളിമണ്ണ് (ചലച്ചിത്രം)ടോം ഹാങ്ക്സ്വെരുക്റുഖയ്യ ബിൻത് മുഹമ്മദ്താപംപളുങ്ക്ഈഴവർമാർവൽ സ്റ്റുഡിയോസ്ചാന്നാർ ലഹളതണ്ണിമത്തൻഹുനൈൻ യുദ്ധംവൈലോപ്പിള്ളി ശ്രീധരമേനോൻഗുവാംസ്വഹീഹുൽ ബുഖാരിആനി ഓക്‌ലിപത്രോസ് ശ്ലീഹാരതിസലിലംശുഐബ് നബികാളിദാസൻസ്വാഭാവികറബ്ബർഅൽ ഫത്ഹുൽ മുബീൻഅണലികൂദാശകൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമുള്ളൻ പന്നിനക്ഷത്രവൃക്ഷങ്ങൾഏലംനൈൽ നദിപാലക്കാട് ജില്ലഈജിപ്ഷ്യൻ സംസ്കാരംഹനുമാൻകൊല്ലൂർ മൂകാംബികാക്ഷേത്രംവിഷാദരോഗംVirginiaവാട്സ്ആപ്പ്മമിത ബൈജുUnited States Virgin Islandsഫാസിസംഡെൽഹിലൂക്ക (ചലച്ചിത്രം)ഇൻശാ അല്ലാഹ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചേരിചേരാ പ്രസ്ഥാനംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമദീനയുടെ ഭരണഘടന🡆 More