സലമാണ്ടർ

ഉരഗങ്ങളോട് രൂപ സാദൃശ്യം ഉള്ള ഒരു കൂട്ടം ഉഭയജീവികളാണ് സലമാണ്ടരുകൾ.

655 ൽ പരം സ്പീഷീസുകൾ ഉണ്ട് ഇവയിൽ. ചില സ്പീഷീസുകൾ ജീവിതചക്രത്തിന്റെ മുഴുവൻ ഭാഗവും ജലത്തിൽ ആണ് കഴിയുന്നത്‌ . എന്നാൽ മറ്റു ചിലവ ഇടയ്ക്കിടെ ജലാശയങ്ങളിൽ വന്ന് പോകുന്നവ ആണ്. എന്നാൽ പ്രായപൂർത്തി ആയ ശേഷം കരയിൽ മാത്രം ജീവിക്കുന്ന സലമാണ്ടരുകളും ഉണ്ട്.

സലമാണ്ടർ
Temporal range: Middle Jurassic-Recent, 164–0 Ma
PreꞒ
O
S
സലമാണ്ടർ
Spotted salamander, Ambystoma maculatum
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Superorder: Batrachia
Order: Caudata
Scopoli, 1777
Suborders

Cryptobranchoidea
Salamandroidea
Sirenoidea

സലമാണ്ടർ
Native distribution of salamanders (in green)

പരിപാലനം

ഇന്ന് ലോകമൊട്ടുക്കും ഇവയിൽ മിക്കവയും വംശനാശ ഭീഷണി നേരിടുക്കയാണ്. പ്രധാന കാരണങ്ങൾ Chytridiomycosis എന്ന ഉഭയജീവികളെ ബാധിക്കുന്ന ഫംഗസ് രോഗം , വനനശീകരണം , കാലാവസ്ഥ വ്യതിയാനം എന്നിവ ആണ്.

വിവിധ തരം സലമാണ്ടരുകൾ

പത്ത് കുടുംബത്തിൽ പെട്ട സലമാണ്ടാരുകളെ ഉദാഹരണ സഹിതം താഴെ കാണാം.

Cryptobranchoidea (Giant salamanders)
Family Common names Example species

Example image

Cryptobranchidae Giant salamanders Hellbender (Cryptobranchus alleganiensis) സലമാണ്ടർ 
Hynobiidae Asiatic salamanders Hida salamander (Hynobius kimurae) സലമാണ്ടർ 
Salamandroidea (Advanced salamanders)
Ambystomatidae Mole salamanders Marbled salamander (Ambystoma opacum) സലമാണ്ടർ 
Amphiumidae Amphiumas or Congo eels Two-toed amphiuma (Amphiuma means) സലമാണ്ടർ 
Dicamptodontidae Pacific giant salamanders Pacific giant salamander (Dicamptodon tenebrosus) സലമാണ്ടർ 
Plethodontidae Lungless salamanders Red back salamander (Plethodon cinereus) സലമാണ്ടർ 
Proteidae Mudpuppies and olms Olm (Proteus anguinus) സലമാണ്ടർ 
Rhyacotritonidae Torrent salamanders Southern torrent salamander (Rhyacotriton variegatus) സലമാണ്ടർ 
Salamandridae Newts and true salamanders Alpine newt (Triturus alpestris) സലമാണ്ടർ 
Sirenoidea (Sirens)
Sirenidae Sirens Greater siren (Siren lacertina) സലമാണ്ടർ 

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മകം (നക്ഷത്രം)എ.എം. ആരിഫ്മാലി (സാഹിത്യകാരൻ)ബീജംഓസ്ട്രേലിയഭാരത് ധർമ്മ ജന സേനഏപ്രിൽ 27ഓടക്കുഴൽ പുരസ്കാരംഇന്ത്യയിലെ ഹരിതവിപ്ലവംപെരുവനം കുട്ടൻ മാരാർഅണ്ഡംമാക്സിമില്യൻ കോൾബെചെന്നൈ സൂപ്പർ കിങ്ങ്‌സ്ചാലക്കുടി നിയമസഭാമണ്ഡലംമുപ്ലി വണ്ട്പി.സി. തോമസ്അസ്സലാമു അലൈക്കുംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംബിഗ് ബോസ് (മലയാളം സീസൺ 5)കുഞ്ഞുണ്ണിമാഷ്മറിയം ത്രേസ്യഹരിതഗൃഹപ്രഭാവംമഹാഭാരതംചന്ദ്രയാൻ-3ക്ഷയംആറ്റിങ്ങൽ ലോക്സഭാമണ്ഡലംസ്‌മൃതി പരുത്തിക്കാട്റോസ്‌മേരിഫിൻലാന്റ്വടകരഇന്ത്യയുടെ ഭരണഘടനരണ്ടാം പിണറായി വിജയൻ മന്ത്രിസഭസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)കൊച്ചി വാട്ടർ മെട്രോകെ. സുധാകരൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻആർത്തവവിരാമംമലയാളം വിക്കിപീഡിയഇങ്ക്വിലാബ് സിന്ദാബാദ്വിവരാവകാശനിയമം 2005കർണ്ണൻഅംഗോളപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്നി‍ർമ്മിത ബുദ്ധിവി.ഡി. സതീശൻപഞ്ചവാദ്യംകേരള നിയമസഭഭാവന (നടി)എം.ടി. രമേഷ്തത്ത്വമസിമങ്ക മഹേഷ്കേന്ദ്രഭരണപ്രദേശംകലി (ചലച്ചിത്രം)കൊടുങ്ങല്ലൂർവൃക്കഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾബൃഹദീശ്വരക്ഷേത്രം24 ന്യൂസ്അപ്പോസ്തലന്മാർകൊടിക്കുന്നിൽ സുരേഷ്പൗരത്വ ഭേദഗതി ആക്റ്റ്, 2019മലയാളലിപിവോട്ട്ചിത്രശലഭംമഹിമ നമ്പ്യാർഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഞാൻ പ്രകാശൻടിപ്പു സുൽത്താൻവയനാട് ജില്ലരാജീവ് ചന്ദ്രശേഖർനറുനീണ്ടിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ചെറുകഥഅണലികുഞ്ചാക്കോ ബോബൻസജിൻ ഗോപുഹെപ്പറ്റൈറ്റിസ്-ബിഇ.എം.എസ്. നമ്പൂതിരിപ്പാട്🡆 More