സമോവൻ ഭാഷ

സമോവൻ ഭാഷ സമോവൻ ദ്വീപുകളിലെ ഭാഷയാണ്.

സ്വതന്ത്ര രാഷ്ട്രമായ സമോവയും അമേരിക്കയുടെ കീഴിലുള്ള സമോവയും ചെർന്നതാണ് ഈ ദ്വിപുകൾ. ഈ രണ്ടു പ്രദേശത്തേയും ഔദ്യോഗികഭാഷകളിലൊന്നാണ്. ഇവിടെ രണ്ടിടത്തും ഇംഗ്ലിഷ് ഔദ്യോഗികഭാഷയാണ്.

Samoan
Gagana fa'a Sāmoa
ഉത്ഭവിച്ച ദേശംSamoan Islands
സംസാരിക്കുന്ന നരവംശംSamoans
മാതൃഭാഷയായി സംസാരിക്കുന്നവർ
5,10,000 (2015)
Austronesian
  • Malayo-Polynesian
    • Oceanic
      • Polynesian
        • Samoan–Tokelauan
          • Samoan
Latin (Samoan alphabet)
Samoan Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
സമോവൻ ഭാഷ Samoa
സമോവൻ ഭാഷ American Samoa
ഭാഷാ കോഡുകൾ
ISO 639-1sm
ISO 639-2smo
ISO 639-3smo
ഗ്ലോട്ടോലോഗ്samo1305
Linguasphere39-CAO-a
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

246,000 ആളുകളുള്ള സമോവ ദ്വീപുകളിലെ ഒന്നാം ഭാഷയാണ് സമോവൻ ഭാഷ. മറ്റു രാജ്യങ്ങളിൽക്കൂടി താമസിക്കുന്ന സമോവൻ ജനതയുടെകൂടി എണ്ണം ചേർത്താൽ 510,000 (2015). ന്യൂസിലാന്റിലെ മൂന്നാമത്തെ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷയാണ്. 2013ൽ ന്യൂസിലാന്റിലെ 86,000 പേർക്ക് ഈ ഭാഷ സംസാരിക്കാനറിയാമായിരുന്നു. ന്യൂസിലാന്റിന്റെ ജനസംഖ്യയിൽ 2% വരും ഈ ഭാഷ സംസാരിക്കുന്നവർ.

സമോവൻ ഭാഷ വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായി പ്രയോഗിക്കുന്ന സ്വരപ്രധാനമായ ഭാഷയാണ്.

വർഗ്ഗീകരണം

സമോവൻ ഒരു ഒറ്റപ്പെട്ട ആസ്ട്രോനേഷ്യൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്. പോളിനേഷ്യൻ ഉപകുടുംബത്തിലെ സമോയിക് ശാഖയിൽപ്പെട്ടതാണിത്.

ഭൂമിശാസ്ത്രപരമായ വിതരണം

ലോകവ്യാപകമായി, 470,000 സമോവൻ ഭാഷ സംസാരിക്കുന്നവരായിട്ടുണ്ട്. അതിൽ പകുതിയും സമോവ ദ്വീപുകളിൽത്തന്നെയാണു താമസിക്കുന്നത്. ഇതിനുശേഷം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ സമോവജനത താമസിക്കുന്നത് ന്യൂസിലാന്റിലാണ്. അവിടെ ന്യൂസിലാന്റ് യൂറോപ്പിയന്മാർ, മാവോറികൾ, ചൈനക്കാർ എന്നിവർക്കുശേഷം ജനസംഖ്യയിൽ നാലാം സ്ഥാനം ഇവർക്കുണ്ട്. 2006ലെ ന്യൂസിലാന്റ് സെൻസസ് പ്രകാരം, ന്യൂസിലാന്റിൽ, 141,103 സമോവൻ വംശജരിൽ 95,428 സമോവൻ ഭാഷ സംസാരിക്കുന്നു. 70 ശതമാനം സമോവക്കാരും അവിറ്റെ സമൊവ ഭാഷ സംസാരിക്കാൻ ഉപയോഗിക്കുന്നവരാണ്. ഇംഗ്ലിഷും മവോറി ഭാഷയ്ക്കും ശേഷം സമൊവയാണ് ന്യൂസിലാന്റിലെ മൂന്നാമത്തെ ഭാഷ. സമോവൻ ജനതയിൽ കൂടുതൽപ്പേരും ന്യൂസിലാന്റിന്റെ വാനിജ്യ കേന്ദ്രമായ ഓക്‌ലാന്റിൽ ആണുള്ളത്.

2006ലെ ആസ്ട്രേലിയൻ സെൻസസ് പ്രകാരം, ആസ്ട്രേലിയായിൽ 39,992 സമോവൻ വംശജർ ഉണ്ട്. അതിൽ 38,525 സമോവൻ സംസാരിക്കാനറിയുന്നവരാണ്.

2010ലെ യു എസ് സെൻസസ് പ്രകാരം, 180,000 സമോവൻസ് ആണ് അവിടെ താമസിക്കുന്നത്. അമേരിക്കൻ സമോവയിൽ താമസിക്കുന്നതിന്റെ 3 ഇരട്ടിയുണ്ട് അമേരിക്കയിൽ താമസിക്കുന്ന സമോവക്കാരുടെ എണ്ണം.

ന്യൂസിലാന്റിൽ സമോവൻ ഭാഷാവാരം (Vaiaso o le Gagana Sāmoa) ആഘോഷിച്ചുവരുന്നുണ്ട്. ന്യുസിലാന്റ് സർക്കാരും യുനെസ്കൊ പോലുള്ള ഏജൻസികളും ഈ ആഘോഷത്തെ പിന്തുണയ്ക്കുന്നു. 2010ലാണ് സമോവൻ ഭാഷാവാരം ആസ്ട്രേലിയായിൽ ആഘോഷിക്കാൻ തുടങ്ങിയത്.

സ്വരശാസ്ത്രം

സ്വരങ്ങൾ

വ്യഞ്ജനങ്ങൾ

പരകീയവാക്കുകൾ

ഇംഗ്ലിഷിൽനിന്നും മറ്റു ഭാഷകളിൽനിന്നും സമോവൻ ഭാഷയിലേയ്ക്ക് അനേകം വാക്കുകൾ കടമെടുത്തിട്ടുണ്ട്.

വ്യാകരണം

സർവ്വനാമം

നാമങ്ങൾ

ലിംഗം

എണ്ണം

നാമവിശേഷണങ്ങൾ

വാക്യഘടന

പദസഞ്ചയം

ഇതും കാണൂ

  • Fa'amatai Samoa's chiefly matai system which includes ali'i and orator chief statuses
  • Samoan plant names, includes plants used in traditional Samoan medicine

കുറിപ്പുകൾ

Tags:

സമോവൻ ഭാഷ വർഗ്ഗീകരണംസമോവൻ ഭാഷ ഭൂമിശാസ്ത്രപരമായ വിതരണംസമോവൻ ഭാഷ സ്വരശാസ്ത്രംസമോവൻ ഭാഷ വ്യാകരണംസമോവൻ ഭാഷ ഇതും കാണൂസമോവൻ ഭാഷ കുറിപ്പുകൾസമോവൻ ഭാഷ അവലംബംസമോവൻ ഭാഷ

🔥 Trending searches on Wiki മലയാളം:

കേരള നിയമസഭജി - 20കേരളത്തിന്റെ ഭൂമിശാസ്ത്രംനക്ഷത്രംനിക്കോള ടെസ്‌ലജവഹർലാൽ നെഹ്രുഅമോക്സിലിൻവ്യാഴംഹൈബി ഈഡൻവി. മുരളീധരൻആഗോളവത്കരണംകണ്ടല ലഹളസ്വതന്ത്ര സ്ഥാനാർത്ഥിആദ്യമവർ.......തേടിവന്നു...ഭൂമിക്ക് ഒരു ചരമഗീതംഎ.കെ. ഗോപാലൻഭൂമിഇന്ത്യയിലെ ഹരിതവിപ്ലവംമകം (നക്ഷത്രം)തോമസ് ചാഴിക്കാടൻകൊഴുപ്പ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപാലക്കാട് ജില്ലനിവിൻ പോളിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)മമ്മൂട്ടിആനന്ദം (ചലച്ചിത്രം)ചാമ്പഫലംവട്ടവടപാർവ്വതികൊച്ചിബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിശ്രീനാരായണഗുരുതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഉപ്പുസത്യാഗ്രഹംവടകര ലോക്സഭാമണ്ഡലംസേവനാവകാശ നിയമംസുരേഷ് ഗോപിഎ.പി.ജെ. അബ്ദുൽ കലാംകേരളീയ കലകൾസുപ്രീം കോടതി (ഇന്ത്യ)റോസ്‌മേരിആറാട്ടുപുഴ വേലായുധ പണിക്കർമലബന്ധംനായർനാഗത്താൻപാമ്പ്ചട്ടമ്പിസ്വാമികൾഇന്ത്യൻ ചേരരണ്ടാം പിണറായി വിജയൻ മന്ത്രിസഭപാമ്പാടി രാജൻയെമൻഹനുമാൻജി. ശങ്കരക്കുറുപ്പ്മഹേന്ദ്ര സിങ് ധോണിസദ്ദാം ഹുസൈൻഝാൻസി റാണികുര്യാക്കോസ് ഏലിയാസ് ചാവറനവരത്നങ്ങൾമെറ്റ്ഫോർമിൻഇന്ത്യൻ ശിക്ഷാനിയമം (1860)അങ്കണവാടിതൃക്കടവൂർ ശിവരാജുപ്രിയങ്കാ ഗാന്ധിതത്തഇന്ത്യയുടെ ദേശീയ ചിഹ്നംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾബാബസാഹിബ് അംബേദ്കർചെ ഗെവാറവെള്ളെരിക്ക്ഇലഞ്ഞിതിരഞ്ഞെടുപ്പ് ബോണ്ട്ദീപക് പറമ്പോൽകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികആധുനിക കവിത്രയംഒളിമ്പിക്സ്ഓവേറിയൻ സിസ്റ്റ്🡆 More