സമാജ്‍വാദി പാർട്ടി

ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് സമാജ്‍വാദി പാർട്ടി. ഉത്തർപ്രദേശിലെ ഒരു പ്രബലകക്ഷിയായ സമാജ്‍വാദി പാർട്ടി തന്നെയാണ് ഇപ്പോൾ അവിടുത്തെ popular കക്ഷിയും.ജാതിരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായ ഉത്തർപ്രദേശിൽ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മുസ്ലിങ്ങൾക്കും ഇടയിൽ സമാജ്‍വാദി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടെന്ന് കരുതപ്പെടുന്നു.

സമാജ്‍വാദി പാർട്ടിसमाजवादी पार्टी
ചെയർപേഴ്സൺമുലായം സിങ്ങ് യാദവ്
സെക്രട്ടറിKiranmoy Nanda
ലോക്സഭാ നേതാവ്മുലായം സിങ്ങ് യാദവ്
രാജ്യസഭാ നേതാവ്രാം ഗോപാൽ യാദവ്
രൂപീകരിക്കപ്പെട്ടത്ഒക്ടോബർ 4, 1992
മുഖ്യകാര്യാലയം18 കോപർ നിക്കസ് ലെയിൻ, ന്യൂ ഡെൽഹി
പ്രത്യയശാസ്‌ത്രംപൊപ്യുലിസം
ഡെമൊക്രാറ്റിക് സൗഷലിസം
രാഷ്ട്രീയ പക്ഷംമധ്യ-ഇടത്
നിറം(ങ്ങൾ)ഇളം നീല     
സഖ്യംThird Front
ലോക്സഭയിലെ സീറ്റുകൾ
22 / 545
രാജ്യസഭയിലെ സീറ്റുകൾ
9 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
Samajwadi Party symbol
വെബ്സൈറ്റ്
Official Website

ജനതാ ദൾ പല പ്രാദേശിക കക്ഷികളായി ശിഥിലമായപ്പോഴാണ് 1992ൽ സമാജ്‍വാദി പാർട്ടി രൂപീകൃതമായത്. മുലായം സിങ്ങ് യാദവ് ആണ് ലോക് സഭാ നേതാവ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അറബി ഭാഷപന്ന്യൻ രവീന്ദ്രൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്അദിതി റാവു ഹൈദരിപൂന്താനം നമ്പൂതിരിആഗ്നേയഗ്രന്ഥിജിമെയിൽമലപ്പുറം ജില്ലജവഹർലാൽ നെഹ്രുജനുവരിബിറ്റ്കോയിൻഅങ്കോർ വാട്ട്മക്ക വിജയംഭീഷ്മ പർവ്വംകിരാതമൂർത്തിഈസ്റ്റർടൈറ്റാനിക് (ചലച്ചിത്രം)രതിസലിലംഇന്ത്യയിലെ ഹരിതവിപ്ലവം9 (2018 ചലച്ചിത്രം)ഇല്യൂമിനേറ്റികാനഡബാല്യകാലസഖിപുലയർയോഗക്ഷേമ സഭമാർച്ച് 28അബ്ബാസി ഖിലാഫത്ത്വി.ഡി. സാവർക്കർകുവൈറ്റ്അൽ ഫാത്തിഹരക്താതിമർദ്ദംപ്രേമലുഗർഭ പരിശോധനചെങ്കണ്ണ്വിവർത്തനംഖലീഫ ഉമർവർണ്ണവിവേചനംപാർക്കിൻസൺസ് രോഗംചണ്ഡാലഭിക്ഷുകികാസർഗോഡ് ജില്ലകഞ്ചാവ്രോഹിത് ശർമദണ്ഡിസ്വഹീഹുൽ ബുഖാരിനിർദേശകതത്ത്വങ്ങൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആനി രാജപഞ്ച മഹാകാവ്യങ്ങൾക്രിയാറ്റിനിൻമമ്മൂട്ടിബിലാൽ ഇബ്നു റബാഹ്സൂര്യഗ്രഹണംകന്മദംമാനിലപ്പുളിമില്ലറ്റ്രാഹുൽ ഗാന്ധിഖൻദഖ് യുദ്ധംമൗലിക കർത്തവ്യങ്ങൾമാനസികരോഗംSaccharinസുമലതകേരളചരിത്രംമലയാളനാടകവേദിസ്ത്രീ ഇസ്ലാമിൽക്ഷേത്രപ്രവേശന വിളംബരംഒ.എൻ.വി. കുറുപ്പ്ബാങ്കുവിളിഉത്തരാധുനികതനസ്ലെൻ കെ. ഗഫൂർകോട്ടയംദശപുഷ്‌പങ്ങൾചേലാകർമ്മംദേശീയ പട്ടികവർഗ്ഗ കമ്മീഷൻദാവൂദ്ഡയലേഷനും ക്യൂറെറ്റാഷുംഖത്തർഇൻശാ അല്ലാഹ്🡆 More