രാഷ്ട്രീയ പാർട്ടി

രാഷ്ട്രീയാധികാരസ്ഥാനങ്ങൾ നേടിയെടുത്ത്, ഗവൺമെന്റിന്റെ നേതൃത്വത്തിലേക്ക് വരാൻ ശ്രമിക്കുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ സംഘത്തെയാണ് രാഷ്ട്രീയ പാർട്ടി എന്നു പറയുന്നത്.

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു പ്രചരണങ്ങളിൽ പങ്കെടുക്കുകയും ബഹുജനബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. മിക്കവാറും പാർട്ടികൾക്ക്, അവരുടെ പ്രത്യയശാസ്ത്രവും പ്രവർത്തനരീതികളും വിശദീകരിക്കുന്ന "രാഷ്ട്രീയ പരിപാടി" ഉണ്ടായിരിക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലും അമേരിക്കയിലുമാണ് ഇന്നത്തെ രൂപത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉടലെടുത്തത്. ഏകക്ഷി സമ്പദ്രായം, ദ്വികക്ഷി സമ്പ്രദായം, ബഹുകക്ഷി സമ്പ്ര്യദായം എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തിലാണ് രാഷ്ട്രീയ പാർട്ടികളെ തരംതിരിക്കുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് പ്രധാനമായും മൂന്നു ഘടകങ്ങൾ ഉണ്ടായിരിക്കും - നേതാക്കൾ, സജീവ പ്രവർത്തകർ, അനുഭാവികൾ. രാഷ്ട്രീയ പാർട്ടികൾ നിയമനിർമ്മാണത്തിൽ പ്രധാന പങ്കു വഹിക്കുന്നു.

അവലംബം



Tags:

അമേരിക്കൻ ഐക്യനാടുകൾയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

ചാന്നാർ ലഹളവില്യം ഷെയ്ക്സ്പിയർബജ്റപാത്തുമ്മായുടെ ആട്കഥകളിജീവകം ഡിസ്വാതി പുരസ്കാരംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇടവം (നക്ഷത്രരാശി)അടൽ ബിഹാരി വാജ്പേയിചെറുശ്ശേരിമഞ്ജു വാര്യർഇന്ത്യയുടെ രാഷ്‌ട്രപതിഇന്ത്യയുടെ സ്വാതന്ത്ര്യസമരംആഗ്നേയഗ്രന്ഥിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമൻമോഹൻ സിങ്പശ്ചിമഘട്ടംമഹാവിഷ്‌ണുഇന്ത്യൻ സൂപ്പർ ലീഗ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംചേനത്തണ്ടൻമതേതരത്വംവെള്ളിവരയൻ പാമ്പ്വോട്ടവകാശംസുഷിൻ ശ്യാംശ്രീനിവാസൻചെൽസി എഫ്.സി.മനുഷ്യൻപ്രിയങ്കാ ഗാന്ധികൊച്ചിചേലാകർമ്മംമലയാളസാഹിത്യംകാളിറോസ്‌മേരികലാഭവൻ മണിഅസിത്രോമൈസിൻഉപ്പുസത്യാഗ്രഹംതിരുവോണം (നക്ഷത്രം)മൂലം (നക്ഷത്രം)ഹംസഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഎം.ടി. രമേഷ്ആധുനിക മലയാളസാഹിത്യംനാഡീവ്യൂഹംവെയിൽ തിന്നുന്ന പക്ഷിപൗരത്വ ഭേദഗതി ആക്റ്റ്, 2019ദിലീപ്ഐക്യരാഷ്ട്രസഭഅരിമ്പാറഫ്രാൻസിസ് ഇട്ടിക്കോരവിനീത് ശ്രീനിവാസൻരാജാ രവിവർമ്മരാമായണംഹെർമൻ ഗുണ്ടർട്ട്വജൈനൽ ഡിസ്ചാർജ്നയൻതാരമൗലികാവകാശങ്ങൾകേരളത്തിലെ തനതു കലകൾസ്കിസോഫ്രീനിയഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഹനുമാൻപി. കുഞ്ഞിരാമൻ നായർമലയാളം വിക്കിപീഡിയചൈനമരപ്പട്ടിആടുജീവിതം (ചലച്ചിത്രം)പനിവീണ പൂവ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ചതയം (നക്ഷത്രം)കൂരമാൻസിന്ധു നദീതടസംസ്കാരംരാഹുൽ മാങ്കൂട്ടത്തിൽയയാതിരാഹുൽ ഗാന്ധി🡆 More