ഷിന്റൊ

ജപ്പാനിൽ പരക്കെ പ്രചാരത്തിലുള്ള മതമാണ്‌ ഷിന്റോയിസം.

രണ്ടാം ലോകമഹായുദ്ധം വരെ ജപ്പാന്റെ ദേശീയമതമായിരുന്നു ഇത്. പ്രകൃതിയിലെ ജീവജാലങ്ങളെ ആരാധിയ്ക്കുന്നവരാണ്‌ ഷിന്റോ വിശ്വാസികൾ. അവരുടെ പ്രധാന ദൈവം 'കാമി' എന്നറിയപ്പെടുന്നു.എല്ലാജീവികളിലും അടങ്ങിയിരിയ്ക്കുന്ന ആത്മീയസത്തയാണ്‌ കാമി എന്നാണ്‌ ഈ മതസ്ഥരുടെ വിശ്വാസം. സ്വസ്ഥമായ ജീവിതം നയിയ്ക്കാനായി മനസ്സ് ശുദ്ധമായിരിയ്ക്കണമെന്നും,ആത്യന്തിക പരിശുദ്ധി നൽകാൻ പ്രാർത്ഥനയ്ക്കാവുമെന്നും അവർ വിശ്വസിയ്ക്കുന്നു.ഇവർക്ക് പ്രത്യേക ആരാധനാലയങ്ങളും ആരാധനാസമ്പ്രദായങ്ങളുമുണ്ട്.ജപ്പാൻലെ പരമ്പരാഗത വാസ്തുശൈലിയും ഇക്ബാന എന്ന പുഷ്പാലങ്കാരരീതിയും, കബൂകി എന്ന തിയേറ്റർ സമ്പ്രദായവും ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ചുള്ള ആഹാരരീതിയും സുമോഗുസ്തിയുമെല്ലാം ഷിന്റോമതവുമായി അഭേദ്യമായ ബന്ധമുള്ളവയാണ്‌.ചൈനയിൽ നിന്നും കൊറിയയിലൂടെ ബുദ്ധമതം ജപ്പാനിൽ എത്തിയതോടെ ഷിന്റോയിസത്തിന്റെ പ്രചാരം കുറഞ്ഞു തുടങ്ങി.പതിനാറാം നൂറ്റാണ്ടോടെ ക്രിസ്തുമതവും വ്യാപകമായി.

ഷിന്റൊ
ഷിന്റോദേവാലയത്തിന്റെ കവാടം


Tags:

കാമികൊറിയക്കാർക്രിസ്തുമതംചൈനജപ്പാൻബുദ്ധമതംരണ്ടാം ലോകമഹായുദ്ധംസുമോ

🔥 Trending searches on Wiki മലയാളം:

കടന്നൽമുരുകൻ കാട്ടാക്കടവെള്ളാപ്പള്ളി നടേശൻഉൽപ്രേക്ഷ (അലങ്കാരം)ഹണി റോസ്എം.ആർ.ഐ. സ്കാൻനായർരണ്ടാമൂഴംഅപർണ ദാസ്രാജ്യസഭതൈറോയ്ഡ് ഗ്രന്ഥികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവോട്ടിംഗ് മഷികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമകരം (നക്ഷത്രരാശി)തെങ്ങ്പോത്ത്ചാന്നാർ ലഹളഇന്ത്യയിലെ പഞ്ചായത്തി രാജ്കാഞ്ഞിരംഗുദഭോഗംഹോം (ചലച്ചിത്രം)യാൻടെക്സ്കൊല്ലൂർ മൂകാംബികാക്ഷേത്രംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമദ്യംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംചാത്തൻകേന്ദ്രഭരണപ്രദേശംസി.ടി സ്കാൻഇന്ത്യൻ നാഷണൽ ലീഗ്പക്ഷിപ്പനിഉത്തർ‌പ്രദേശ്നിക്കോള ടെസ്‌ലസുബ്രഹ്മണ്യൻകൊടിക്കുന്നിൽ സുരേഷ്പഴഞ്ചൊല്ല്ഫലംഅമൃതം പൊടിആടുജീവിതം (ചലച്ചിത്രം)രാജസ്ഥാൻ റോയൽസ്പൾമോണോളജിമലമ്പനിചാമ്പകെ.സി. വേണുഗോപാൽക്രിസ്തുമതംതൃശൂർ പൂരംവടകര ലോക്സഭാമണ്ഡലംഇ.പി. ജയരാജൻഅയ്യങ്കാളിഡൊമിനിക് സാവിയോതെയ്യംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമിലാൻസുഭാസ് ചന്ദ്ര ബോസ്മഹിമ നമ്പ്യാർവിശുദ്ധ സെബസ്ത്യാനോസ്അക്കിത്തം അച്യുതൻ നമ്പൂതിരിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഎം.പി. അബ്ദുസമദ് സമദാനിനളിനികൊച്ചുത്രേസ്യജവഹർലാൽ നെഹ്രുറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഗായത്രീമന്ത്രംഇടപ്പള്ളി രാഘവൻ പിള്ളതാജ് മഹൽനാദാപുരം നിയമസഭാമണ്ഡലംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകേരളത്തിലെ ജനസംഖ്യഅറബിമലയാളംസാം പിട്രോഡഎം. മുകുന്ദൻവിദ്യാഭ്യാസംഎൻ. ബാലാമണിയമ്മവള്ളത്തോൾ നാരായണമേനോൻ🡆 More