ഷാർലറ്റ് ബ്രോണ്ടി

ഇംഗ്ലീഷുകാരിയായ കവയിത്രിയും നോവലിസ്റ്റുമാണ് ഷാർലറ്റ് ബ്രോണ്ടെ (ബ്രോണ്ടി)‌ (21 ഏപ്രിൽ 1816 - 31 മാർച്ച് 1855).

ബ്രോണ്ടെ സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ മൂത്തയാളാണ് ഷാർലറ്റ്. ആംഗലേയ ഭാഷയിലെ ജെയ്ൻ ഐർ എന്ന തന്റെ പ്രശസ്തമായ കൃതിയെഴുതിയ ഷാർലറ്റ് കറർ ബെൽ എന്ന തൂലികാ നാമവും ഉപയോഗിച്ചിരുന്നു.

Charlotte Brontë
ഷാർലറ്റ് ബ്രോണ്ടെ 1854-ൽ
ഷാർലറ്റ് ബ്രോണ്ടെ 1854-ൽ
ജനനം(1816-04-21)ഏപ്രിൽ 21, 1816
മരണംമാർച്ച് 31, 1855(1855-03-31) (പ്രായം 38)
തൂലികാ നാമംലോർഡ് ചാൽസ് ആൽബർട്ട്
ഫ്ലോറിയൻ വെല്ലെസ്ലീ
കറർ ബെൽ
തൊഴിൽഎഴുത്തുകാരി, കവി
ശ്രദ്ധേയമായ രചന(കൾ)ജേൻ ഐർ
വില്ലറ്റ്
കയ്യൊപ്പ്ഷാർലറ്റ് ബ്രോണ്ടി

ജീവചരിത്രം

1816-ൽ യോർക്ക്ഷയറിലെ തോർൺറ്റണിനാണ് ഷാർലറ്റിന്റെ ജനനം. ഐറിഷ് ആംഗ്ലിക്കൻ വൈദികനായ പാട്രിക്ക് ബ്രോണ്ടെയുടെയും മരിയ ബ്രാൻവെലിന്റെയും ആറ് മക്കറിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ഷാർലറ്റ് ബ്രോണ്ടെ. 1820-ൽ പാട്രിക്കിനെ ഹാവർത്തിൽ പെർപെച്ച്വൽ ക്യൂറേറ്റ് ആയി നിയമിച്ചപ്പോൾ ബ്രോണ്ടെ കുടുംബം അവിടേക്ക് താമസം മാറി. ഷാർലറ്റിന്റെ അമ്മയായ മരിയ ക്യാൻസർ മൂലം 1821-ൽ മരിച്ചതിന് ശേഷം അവരുടെ സഹോദരിയായ എലിസബത്ത് ബ്രാന്വെലാണ് ആറ് കുട്ടികളെയും വളർത്തിയത്. 1824 ഓഗസ്റ്റിൽ എമിലി, മരിയ, എലിസബത്ത് എന്നീ സഹോദരിമാരോടൊപ്പം ഷാർലറ്റും ലങ്കാഷയറിലെ കോവൻ ബ്രിഡ്ജിലുള്ള ക്ലെർജി ഡോട്ടേഴ്സ് സ്കൂളിലേക്ക് വിദ്യാഭ്യാസത്തിനായി അയക്കപ്പെട്ടു. എന്നാൽ ഈ വിദ്യാലയത്തിന്റെ മോശം അവസ്ഥയാണ് തന്റെ ആരോഗ്യത്തെയും ശാരിരിക വളർച്ചയെയും തടസ്സപ്പെടുത്തി തന്റെ സഹോദരിമാരായ മരിയയുടെയും എലിസബത്തിന്റെയും മരണത്തിനും കാരണമായത് എന്ന് ഷാർലറ്റ് വിശ്വസിച്ചിരുന്നു. ഷാർലറ്റിന്റെ ഈ രണ്ട് സഹോദരിമാരും റ്റ്യൂബർക്കുലോസിസ് മൂലം 1825 ജൂൺ മാസത്തിൽ മരിച്ചിരുന്നു.

രചനകൾ

ആദ്യകാലരചനകൾ

  • ദ ഗ്രീൻ ഡ്വാർഫ്"

ദ ഗ്രീൻ ഡ്വാർഫ്, എ റ്റെയ്ല് ഒഫ് ദ പെർഫെക്റ്റ് റ്റെൻസ്

  • 'റ്റെയ്ല്സ് ഒഫ് ആങ്ഗ്രിയ, 1834-ൽ എഴുതിയത്
    • ചെറുപ്പകാലത്തെ രചനകളുടെ ഒരു സമാഹാരം
      • സമോറാസ് എക്സൈൽ
      • മിന ലൗറി
      • ക്യാരലിൻ വെർനൺ

നോവലുകൾ

  • ജെയ്ൻ ഐർ, 1847-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
  • ഷേർലി, 1849-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
  • വിലെറ്റ്, 1853-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
  • ദ പ്രൊഫസർ, 1857-ൽ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടത്
  • എമ്മ, അപൂർണ്ണം

കവിതകൾ

  • "പോയെംസ് ബൈ കറർ, എല്ലിസ്, ആന്റ് ആക്റ്റൻ ബെൽ" (1846)
  • "സെലക്റ്റെഡ് പോയെംസ് ഒഫ് ദ ബ്രോണ്ടെസ്" (1997)

അവലംബം

Tags:

ഷാർലറ്റ് ബ്രോണ്ടി ജീവചരിത്രംഷാർലറ്റ് ബ്രോണ്ടി രചനകൾഷാർലറ്റ് ബ്രോണ്ടി അവലംബംഷാർലറ്റ് ബ്രോണ്ടി

🔥 Trending searches on Wiki മലയാളം:

അൽഫോൻസാമ്മനാഗത്താൻപാമ്പ്രമ്യ ഹരിദാസ്ക്രിക്കറ്റ്മഴഅരണഹൃദയംസിന്ധു നദീതടസംസ്കാരംമഹാഭാരതംകേരളകൗമുദി ദിനപ്പത്രംപാലക്കാട് ജില്ലമിയ ഖലീഫഉറൂബ്എലിപ്പനിഉണ്ണി ബാലകൃഷ്ണൻകല്യാണി പ്രിയദർശൻഇന്തോനേഷ്യഎം.വി. ഗോവിന്ദൻnxxk2കണ്ണൂർ ജില്ലനരേന്ദ്ര മോദിരാമൻചണ്ഡാലഭിക്ഷുകിവോട്ടിംഗ് മഷിഅമിത് ഷാamjc4പാർവ്വതികോശംശുഭാനന്ദ ഗുരുചക്കവൈകുണ്ഠസ്വാമിഗൗതമബുദ്ധൻനെഫ്രോളജികെ.കെ. ശൈലജഒ.വി. വിജയൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ശരത് കമൽമകം (നക്ഷത്രം)ഐക്യ അറബ് എമിറേറ്റുകൾആനന്ദം (ചലച്ചിത്രം)മംഗളാദേവി ക്ഷേത്രംവാട്സ്ആപ്പ്യക്ഷിഇന്ത്യൻ ശിക്ഷാനിയമം (1860)വോട്ട്രാജ്യസഭമലയാള മനോരമ ദിനപ്പത്രംഗർഭഛിദ്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഇന്ത്യൻ പ്രധാനമന്ത്രിബറോസ്കേരള പബ്ലിക് സർവീസ് കമ്മീഷൻആയുർവേദംസമത്വത്തിനുള്ള അവകാശംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മലപ്പുറം ജില്ലപൂയം (നക്ഷത്രം)പാർക്കിൻസൺസ് രോഗംചിക്കൻപോക്സ്കേരളത്തിലെ പാമ്പുകൾകൊച്ചുത്രേസ്യമമ്മൂട്ടിഭൂമിമലയാളം അക്ഷരമാലവെള്ളെഴുത്ത്ദൃശ്യംദൃശ്യം 2കോട്ടയം ജില്ലരാഹുൽ മാങ്കൂട്ടത്തിൽദേശീയ പട്ടികവർഗ്ഗ കമ്മീഷൻആർത്തവചക്രവും സുരക്ഷിതകാലവുംഅപ്പോസ്തലന്മാർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഐക്യ ജനാധിപത്യ മുന്നണിബാബസാഹിബ് അംബേദ്കർപശ്ചിമഘട്ടംചട്ടമ്പിസ്വാമികൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)🡆 More