ഷാഹിന ഇ.കെ.

2015 ലെ ഇടശ്ശേരി പുരസ്കാരം നേടിയ ഷാഹിന ഇ.

കെ . മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്.പുതുമഴ ചൂരുള്ള ചുംബനങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ്. ഹയർ സെക്കന്ററി അദ്ധ്യാപികയാണ് .

ഷാഹിന ഇ കെ
ഷാഹിന ഇ.കെ.
ഷാഹിന ഇ കെ
ജനനം (1978-06-29) ജൂൺ 29, 1978  (45 വയസ്സ്)
ദേശീയതഷാഹിന ഇ.കെ. ഇന്ത്യ
മാതാപിതാക്ക(ൾ)ഇ. കെ. സൂപ്പി ,കെ. ആയിഷ

പുരസ്കാരങ്ങൾ

  • 2015 ലെ ഇടശ്ശേരി പുരസ്കാരം
  • മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരം,
  • ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരം
  • അവനീബാല കഥാ പുരസ്ക്കാരം
  • കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്ക്കാരം
  • ടി.വി. കൊച്ചുബാവ കഥാപുരസ്കാരം
  • അങ്കണം അവാർഡ്
  • അറ്റ്ലസ് - കൈരളി കഥാ പുരസ്ക്കാരം
  • കമല സുരയ്യ കഥാ പുരസ്ക്കാരം (പ്രത്യേക പരാമർശം )

രചനകൾ

  • ഫാന്റം ബാത്ത് (കഥാസമാഹാരം)
  • അനന്തപത്മനാഭന്റെ മരക്കുതിരകൾ (കഥാസമാഹാരം)
  • പുതുമഴ ചൂരുള്ള ചുംബനങ്ങൾ(കഥാസമാഹാരം)
  • പ്രണയത്തിന്റെ തീക്കാടിനുമപ്പുറം(കുറിപ്പുകൾ)
  • നീലത്തീവണ്ടി (കഥാസമാഹാരം)
  • ഉണ്ണി എക്സ്പ്രസ്സ് ഡെൽഹീന്ന് മുത്തശ്ശി വീട്ടിലേക്ക് (കുട്ടികൾക്കുള്ള നോവൽ )
  • പ്രവാചകൻ(വിവർത്തനം)
  • ഒറ്റ ഞൊടിക്കവിതകൾ(കവിതകൾ)


അവലംബം

Tags:

ഇടശ്ശേരി പുരസ്കാരംകേരളംപെരിന്തൽമണ്ണമലപ്പുറം ജില്ല

🔥 Trending searches on Wiki മലയാളം:

സഹോദരൻ അയ്യപ്പൻപത്തനംതിട്ട ജില്ലമാർക്സിസംഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലോക മലേറിയ ദിനംമാമ്പഴം (കവിത)മലമുഴക്കി വേഴാമ്പൽരണ്ടാം ലോകമഹായുദ്ധംഎ.കെ. ആന്റണികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഫ്രാൻസിസ് ജോർജ്ജ്ജിമെയിൽകൂദാശകൾപഴശ്ശിരാജകേരള സാഹിത്യ അക്കാദമിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅക്കിത്തം അച്യുതൻ നമ്പൂതിരിഉങ്ങ്അപ്പോസ്തലന്മാർഖസാക്കിന്റെ ഇതിഹാസംമലയാള മനോരമ ദിനപ്പത്രംവിഷാദരോഗംജലംഏഴാം സൂര്യൻകറുത്ത കുർബ്ബാനചെറുകഥകേരള സാഹിത്യ അക്കാദമി പുരസ്കാരംആരാച്ചാർ (നോവൽ)അരവിന്ദ് കെജ്രിവാൾതെങ്ങ്ഇന്ത്യാചരിത്രംഭൂമിമതേതരത്വം ഇന്ത്യയിൽഎയ്‌ഡ്‌സ്‌ഓടക്കുഴൽ പുരസ്കാരംപുലയർആർത്തവചക്രവും സുരക്ഷിതകാലവുംസാഹിത്യംഹെപ്പറ്റൈറ്റിസ്-എബിഗ് ബോസ് (മലയാളം സീസൺ 5)ഉത്കണ്ഠ വൈകല്യം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികദുബായ്ബദ്ർ യുദ്ധംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനന്തനാർകെ.സി. വേണുഗോപാൽഇന്ത്യൻ ശിക്ഷാനിയമം (1860)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഎം.പി. അബ്ദുസമദ് സമദാനികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)തിരുമല വെങ്കടേശ്വര ക്ഷേത്രംഅഞ്ചാംപനിപ്രമേഹംവിജയലക്ഷ്മിമഹാവിഷ്‌ണുനരേന്ദ്ര മോദികേരള നിയമസഭഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകാലാവസ്ഥഫഹദ് ഫാസിൽകെ.കെ. ശൈലജരബീന്ദ്രനാഥ് ടാഗോർമലയാളസാഹിത്യംകോശംഇന്ത്യൻ പ്രീമിയർ ലീഗ്സമത്വത്തിനുള്ള അവകാശംമുരിങ്ങതൊണ്ടിമുതലും ദൃക്സാക്ഷിയുംമഹാത്മാ ഗാന്ധിയുടെ കുടുംബംഗുദഭോഗംഏഷ്യാനെറ്റ് ന്യൂസ്‌ചാത്തൻസ്വവർഗ്ഗലൈംഗികതമുസ്ലീം ലീഗ്🡆 More