വെള്ളക്കറുപ്പൻ പരുന്ത്

പരുന്ത് വംശത്തിൽ പെടുന്ന ഒരു ദേശാടന പക്ഷിയാണ് വെള്ളക്കറുപ്പൻ പരുന്ത് , അല്ലെങ്കിൽ വെള്ളിക്കറുപ്പൻ (ഇംഗ്ലീഷ്:Booted Eagle, ശാസ്ത്രീയനാമം:Hieraaetus pennatus).

ഒരു ഇടത്തരം ഇരപിടിയൻ പക്ഷിയാണ്. 46 സെ.മീ നീളമുണ്ട്. ചിറകിന്റെ വലിപ്പം 120 സെ.മീ ആണ്.

വെള്ളക്കറുപ്പൻ പരുന്ത്
വെള്ളക്കറുപ്പൻ പരുന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Genus:
Hieraaetus
Species:
H. pennatus
Binomial name
Hieraaetus pennatus
(Gmelin, 1788)
Synonyms
  • Aquila minuta Brehm, 1831
  • Aquila pennata Gmelin, 1788
വെള്ളക്കറുപ്പൻ പരുന്ത്
ഇന്ത്യയില് നിന്നുള്ള ചിത്രം

ഇത് തെക്കേ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ മുഴുവനും പ്രജനനം നടത്തുന്നു. ഇതൊരു ദേശാടനപക്ഷിയാണ്. ഒന്നോ രണ്ടോ മുട്ടകൾ മരത്തിൽ കെട്ടിയ കൂട്ടിലിടും.

വെള്ളക്കറുപ്പൻ പരുന്ത്

ചിറകിലേയും തോളിലേയും വെള്ള അടയാളങ്ങൾ.ശ്രീലങ്കയിലെ ബുണ്ടാലയിൽ.

ഇവ സ്വന്തം തൂക്കത്തിന്റെ അഞ്ചിരട്ടി തൂക്കമുള്ള സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ എന്നിവയെ വേട്ടയാടുന്നു. പൂവന് 510-770 തൂക്കം വരും. പിട 950-1000ഗ്രാം തൂക്കം വരും.

വെള്ളക്കറുപ്പൻ പരുന്ത്
-
വെള്ളക്കറുപ്പൻ പരുന്ത്
Hieraaetus pennatus


അവലംബം

  • Splitting headaches? Recent taxonomic changes affecting the British and Western Palaearctic lists - Martin Collinson, British Birds vol 99 (June 2006), 306-323
  • Bunce, M., et al. (2005) Ancient DNA Provides New Insights into the Evolutionary History of New Zealand's Extinct Giant Eagle. PLoS Biol 3(1): e9 doi:10.1371/journal.pbio.0030009 HTML open-source article
  • Lerner, H. R. L. and D. P. Mindell (2005) Phylogeny of eagles, Old World vultures, and other Accipitridae based on nuclear and mitochondrial DNA. Molecular Phylogenetics and Evolution (37): 327-346. PDF document

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ഉപ്പുസത്യാഗ്രഹംക്ഷേത്രപ്രവേശന വിളംബരംകെ. അയ്യപ്പപ്പണിക്കർദുഃഖവെള്ളിയാഴ്ചവരക്കേരളത്തിലെ നദികളുടെ പട്ടികകയ്യോന്നിവൈലോപ്പിള്ളി ശ്രീധരമേനോൻകൊട്ടാരക്കര ശ്രീധരൻ നായർമാർത്തോമ്മാ സഭകേരളാ ഭൂപരിഷ്കരണ നിയമംഅന്താരാഷ്ട്ര വനിതാദിനംകോഴിനിക്കാഹ്വൈകുണ്ഠസ്വാമികവിത്രയംചക്കവി.ടി. ഭട്ടതിരിപ്പാട്ആദി ശങ്കരൻചേനത്തണ്ടൻമനഃശാസ്ത്രംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്കൃഷ്ണകിരീടംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികമലനാട്ആടലോടകംചന്ദ്രഗ്രഹണംകേരളത്തിലെ ജാതി സമ്പ്രദായംഗുളികൻ തെയ്യംഎ.ആർ. രാജരാജവർമ്മകാസർഗോഡ് ജില്ലശ്രീമദ്ഭാഗവതംവൃത്തം (ഛന്ദഃശാസ്ത്രം)ഗുരുവായൂർ സത്യാഗ്രഹംഉപന്യാസംകണ്ണൂർ ജില്ലരക്താതിമർദ്ദംഈമാൻ കാര്യങ്ങൾഅക്‌ബർചാക്യാർക്കൂത്ത്മോഹിനിയാട്ടംഗായത്രീമന്ത്രംമദീനഡെൽഹിഇന്ത്യൻ നാഷണൽ കോൺഗ്രസ്കേരള സ്കൂൾ കലോത്സവംമലയാള നോവൽസുഭാസ് ചന്ദ്ര ബോസ്ഹിജ്റയേശുക്രിസ്തുവിന്റെ കുരിശുമരണംഇന്ത്യഹംസസുമയ്യവൃഷണംപൂയം (നക്ഷത്രം)കൊല്ലൂർ മൂകാംബികാക്ഷേത്രംശ്രീകൃഷ്ണവിലാസംനരേന്ദ്ര മോദിശ്രീനിവാസൻആൽബർട്ട് ഐൻസ്റ്റൈൻഅബ്ദുല്ല ഇബ്നു മസൂദ്ന്യുമോണിയടൊയോട്ടമൗലിക കർത്തവ്യങ്ങൾകേരള പുലയർ മഹാസഭമഹാഭാരതം കിളിപ്പാട്ട്ഈസ്റ്റർദാരിദ്ര്യംജൈനമതംഭൂഖണ്ഡംശ്രേഷ്ഠഭാഷാ പദവിചെറുശ്ശേരിവരാഹംശുഭാനന്ദ ഗുരുഎം.പി. പോൾഅമേരിക്കൻ സ്വാതന്ത്ര്യസമരംമൂസാ നബിതുള്ളൽ സാഹിത്യം🡆 More