4,000 square kilometres (1,500 sq mi)-നേക്കാൾ കൂടുതൽ പ്രതല വിസ്തീർണ്ണമുള്ള ഭൂമിയിലെ തടാകങ്ങളുടെ വീസ്തീർണ്ണമനുസരിച്ചുള്ള പട്ടികയാണിത്.
ഈ പട്ടികയിൽ റിസർവോയറുകളെയോ ലഗൂണുകളെയോ ഉൾപെടുത്തിയിട്ടില്ല.
ഋതുവിനോ, വർഷങ്ങൾക്കോ അനുസരിച്ച് ചില തടാകങ്ങളുടെ വിസ്തീർണ്ണം കാലികമായ വ്യത്യാസത്തിനു വിധേയമാകാറുണ്ട്. വരണ്ട കാലാവസ്ഥകളിലുള്ള ഉപ്പ് തടാകങ്ങളിൽ ഇങ്ങനെ സംഭവിച്ചുകാണുന്നു.
വൻകരയുടെ നിറസൂചകങ്ങൾ | |||||
---|---|---|---|---|---|
ആഫ്രിക്ക | ഏഷ്യ | യൂറോപ്പ് | വടക്കേ അമേരിക്ക | തെക്കേ അമേരിക്ക | അന്റാർട്ടിക്ക |
ലോകത്തിലെ ഏറ്റവും വലിയ തടാകമായി കണക്കാക്കുന്നത് കാസ്പിയൻ കടലിനെയാണ്. പക്ഷേ, ഈ തടാകത്തിന് സമുദ്രതടത്തിന്റെ സാന്നിധ്യമുണ്ട് (11 മില്യൺ വർഷങ്ങൾക്കു മുമ്പ് ലോകസമുദ്രത്തിന്റെ ഭാഗമായിരുന്നെന്ന് അനുമാനം).
പേര് | തീരദേശ രാജ്യങ്ങൾ | വീസ്തീർണ്ണം | നീളം | കൂടിയ ആഴം | ജലവ്യാപ്തം | ലഘുചിത്രം (എല്ലാ തടാകങ്ങളും ഒരേ തരത്തിലുള്ള തോതിൽ) | കുറിപ്പുകൾ | |
---|---|---|---|---|---|---|---|---|
1 | കാസ്പിയൻ കടൽ* | ഖസാഖ്‌സ്ഥാൻ റഷ്യ Turkmenistan അസർബൈജാൻ ഇറാൻ | 371,000 km2 (143,000 sq mi) | 1,199 km (745 mi) | 1,025 m (3,363 ft) | 78,200 km3 (18,800 cu mi) | ലോകത്തിലെ ഏറ്റവും വലിയ തടാകമായും ലക്ഷണമൊത്ത ഒരു കടലായും ഇതിനെ പരിഗണിക്കാറുണ്ട്. ഭൌമശാസ്ത്രപരമായി തെക്കൻ കാസ്പിയൻ കടൽ ഒരു ചെറിയ സമുദ്രമാണ്. |
പേര് | തീരദേശ രാജ്യങ്ങൾ | വീസ്തീർണ്ണം | നീളം | കൂടിയ ആഴം | ജലവ്യാപ്തം | ലഘുചിത്രം (എല്ലാ തടാകങ്ങളും ഒരേ തരത്തിലുള്ള തോതിൽ) | കുറിപ്പുകൾ | |
---|---|---|---|---|---|---|---|---|
2 | സുപ്പീരിയർ | കാനഡ അമേരിക്കൻ ഐക്യനാടുകൾ | 82,414 km2 (31,820 sq mi) | 616 km (383 mi) | 406 m (1,332 ft) | 12,100 km3 (2,900 cu mi) | ||
3 | വിക്ടോറിയ | Uganda Kenya ടാൻസാനിയ | 69,485 km2 (26,828 sq mi) | 322 km (200 mi) | 84 m (276 ft) | 2,750 km3 (660 cu mi) | ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം | |
4 | ഹ്യൂറൺ | കാനഡ അമേരിക്കൻ ഐക്യനാടുകൾ | 59,600 km2 (23,000 sq mi) | 332 km (206 mi) | 229 m (751 ft) | 3,540 km3 (850 cu mi) | ലോകത്തിലെ ഏറ്റവും വലിയ തടാകദ്വീപായ Manitoulin Island-നെ ഉൾക്കൊള്ളുന്നു.[അവലംബം ആവശ്യമാണ്] | |
5 | മിഷിഗൺ | അമേരിക്കൻ ഐക്യനാടുകൾ | 58,000 km2 (22,000 sq mi) | 494 km (307 mi) | 281 m (922 ft) | 4,900 km3 (1,200 cu mi) | ഒരു രാജ്യത്ത് മാത്രമായുള്ള ഏറ്റവും വലിയ തടാകം. | |
6 | ടാംഗനിക്ക | ബറുണ്ടി ടാൻസാനിയ Zambia Democratic Republic of the Congo | 32,893 km2 (12,700 sq mi) | 676 km (420 mi) | 1,470 m (4,820 ft) | 18,900 km3 (4,500 cu mi) | ഏറ്റവും ആഴം കൂടിയ രണ്ടാമത്തെ തടാകം. ലോകത്തെ ഏറ്റവും നീളം കൂടിയ തടാകവും കൂടിയാണിത്.[അവലംബം ആവശ്യമാണ്] | |
7 | ബൈകാൽ | റഷ്യ | 31,500 km2 (12,200 sq mi) | 636 km (395 mi) | 1,637 m (5,371 ft) | 23,600 km3 (5,700 cu mi) | ഏറ്റവും ആഴം കൂടിയ തടാകം. ലോകത്തിലെ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന ശുദ്ധജലതടാകം.[അവലംബം ആവശ്യമാണ്] | |
8 | ഗ്രേറ്റ്ബെയർ തടാകം | കാനഡ | 31,080 km2 (12,000 sq mi) | 373 km (232 mi) | 446 m (1,463 ft) | 2,236 km3 (536 cu mi) | കാനഡയിൽ മുഴുവനായുള്ള ഏറ്റവും വലിയ തടാകം.[അവലംബം ആവശ്യമാണ്] | |
9 | മലാവി | ടാൻസാനിയ Mozambique Malawi | 30,044 km2 (11,600 sq mi) | 579 km (360 mi) | 706 m (2,316 ft) | 8,400 km3 (2,000 cu mi) | ||
10 | ഗ്രേറ്റ് സ്ലേവ് ലേക്ക് | കാനഡ | 28,930 km2 (11,170 sq mi) | 480 km (300 mi) | 614 m (2,014 ft) | 2,090 km3 (500 cu mi) | വടക്കേ അമേരിക്കയിലെ ഏറ്റവും ആഴമേറിയ തടാകം [അവലംബം ആവശ്യമാണ്] | |
11 | ഈറി | കാനഡ അമേരിക്കൻ ഐക്യനാടുകൾ | 25,719 km2 (9,930 sq mi) | 388 km (241 mi) | 64 m (210 ft) | 489 km3 (117 cu mi) | ||
12 | വിന്നിപ്പെഗ്ഗ് | കാനഡ | 23,553 km2 (9,094 sq mi) | 425 km (264 mi) | 36 m (118 ft) | 283 km3 (68 cu mi) | Manitoba-ൽ സ്ഥിതി ചെയ്യുന്നു, ഒരു പ്രവിശ്യയ്ക്കകത്തുള്ള ഏറ്റവും വലിയ തടാകം.[അവലംബം ആവശ്യമാണ്] | |
13 | ഒണ്ടാറിയോ | കാനഡ അമേരിക്കൻ ഐക്യനാടുകൾ | 19,477 km2 (7,520 sq mi) | 311 km (193 mi) | 244 m (801 ft) | 1,639 km3 (393 cu mi) | ||
14 | ബൽക്കാഷ്* | ഖസാഖ്‌സ്ഥാൻ | 18,428 km2 (7,115 sq mi) | 605 km (376 mi) | 26 m (85 ft) | 106 km3 (25 cu mi) | ||
15 | ലഡോഗാ | റഷ്യ | 18,130 km2 (7,000 sq mi) | 219 km (136 mi) | 230 m (750 ft) | 908 km3 (218 cu mi) | യൂറോപ്പിലെ ഏറ്റവും വലിയ തടാകം [അവലംബം ആവശ്യമാണ്] | |
16 | വോസ്തോക്ക് | അന്റാർട്ടിക്ക | 15,690 km2 (6,060 sq mi) | 250 km (160 mi) | 900–1,000 m (3,000–3,300 ft) | 5,400 ± 1,600 km3 (1,300 ± 380 cu mi) | അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം; ഹിമാവരണത്തിനു താഴെയുള്ള ഏറ്റവും വലിയ തടാകവുമാണിത്. | |
17 | ഒനേഗാ | റഷ്യ | 9,891 km2 (3,819 sq mi) | 248 km (154 mi) | 120 m (390 ft) | 280 km3 (67 cu mi) | ||
18 | ടിറ്റിക്കാക്ക | പെറു ബൊളീവിയ | 8,135 km2 (3,141 sq mi) | 177 km (110 mi) | 281 m (922 ft) | 893 km3 (214 cu mi) | ||
19 | നിക്കരാഗ്വ | നിക്കരാഗ്വ | 8,001 km2 (3,089 sq mi) | 177 km (110 mi) | 26 m (85 ft) | 108 km3 (26 cu mi) | മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ തടാകം | |
20 | അത്തബാസ്ക | കാനഡ | 7,920 km2 (3,060 sq mi) | 335 km (208 mi) | 243 m (797 ft) | 204 km3 (49 cu mi) | ||
21 | ടൈമിർ | റഷ്യ | 6,990 km2 (2,700 sq mi) | 250 km (160 mi) | 26 m (85 ft) | 12.8 km3 (3.1 cu mi) | ആർട്ടിക് വൃത്തത്തിന് വടക്കുള്ള ഏറ്റവും വലിയ തടാകം [അവലംബം ആവശ്യമാണ്] | |
22 | ടുക്കാനാ* | Ethiopia Kenya | 6,405 km2 (2,473 sq mi) | 248 km (154 mi) | 109 m (358 ft) | 204 km3 (49 cu mi) | It is the world's largest permanent desert lake and the world's largest alkaline lake. [അവലംബം ആവശ്യമാണ്] | |
23 | റെയിൻഡീയർ ലേക്ക് | കാനഡ | 6,330 km2 (2,440 sq mi) | 245 km (152 mi) | 337 m (1,106 ft) | |||
24 | ഇസ്സിക് കുൾ* | കിർഗ്ഗിസ്ഥാൻ | 6,200 km2 (2,400 sq mi) | 182 km (113 mi) | 668 m (2,192 ft) | 1,738 km3 (417 cu mi) | ||
25 | ഊർമിയ* | ഇറാൻ | 6,001 km2 (2,317 sq mi) | 130 km (81 mi) | 16 m (52 ft) | |||
26 | വാനേൺ | സ്വീഡൻ | 5,545 km2 (2,141 sq mi) | 140 km (87 mi) | 106 m (348 ft) | 153 km3 (37 cu mi) | ||
27 | വിന്നിപ്പെഗോസിസ് | കാനഡ | 5,403 km2 (2,086 sq mi) | 245 km (152 mi) | 18 m (59 ft) | |||
28 | ആൽബർട്ട് | Uganda Democratic Republic of the Congo | 5,299 km2 (2,046 sq mi) | 161 km (100 mi) | 58 m (190 ft) | 280 km3 (67 cu mi) | ||
29 | മ്വേരു | Zambia Democratic Republic of the Congo | 5,120 km2 (1,980 sq mi) | 131 km (81 mi) | 27 m (89 ft) | 38 km3 (9.1 cu mi) | ||
30 | നെറ്റില്ലിങ് | കാനഡ | 5,066 km2 (1,956 sq mi) | 113 km (70 mi) | 132 m (433 ft) | On Baffin Island. Largest lake on an island. [അവലംബം ആവശ്യമാണ്] | ||
31 | നിപ്പിഗോൺ | കാനഡ | 4,843 km2 (1,870 sq mi) | 116 km (72 mi) | 165 m (541 ft) | |||
32 | മനിട്ടോവോ | കാനഡ | 4,706 km2 (1,817 sq mi) | 225 km (140 mi) | 7 m (23 ft) | |||
33 | ഗ്രേറ്റ് സാൽട്ട് ലേക്ക്* | അമേരിക്കൻ ഐക്യനാടുകൾ | 4,662 km2 (1,800 sq mi) | 121 km (75 mi) | 10 m (33 ft) | |||
34 | ക്വിൻഗായ് തടാകം* | China | 4,489 km2 (1,733 sq mi) (2007) | |||||
35 | സൈമാ | ഫിൻലാൻ്റ് | ≈ 4,400 km2 (1,700 sq mi) | 82 m (269 ft) | 36 km3 (8.6 cu mi) | Numerous basins; 14,000 islands, shoreline 13,700 km (8,500 mi) | ||
36 | ലേക്ക് ആഫ് വുഡ്സ് | കാനഡ അമേരിക്കൻ ഐക്യനാടുകൾ | 4,350 km2 (1,680 sq mi) | 110 km (68 mi) | 64 m (210 ft) | |||
37 | ഖാങ്ക | China റഷ്യ | 4,190 km2 (1,620 sq mi) | 10.6 m (35 ft) |
* ഉപ്പ് തടാകം.
20 വലിപ്പമേറിയ തടാകങ്ങൾക്കുള്ളമുള്ള (അവയുടെ വിസ്തീർണ്ണങ്ങൾക്കും) അവലംബം:
കുറിപ്പ്: തടാകങ്ങളുടെ വിസ്തീർണ്ണങ്ങൾ അവലംബസ്രോതസ്സിനനുസരിച്ച് ചെറിയ വ്യത്യാസം വരാം.
This article uses material from the Wikipedia മലയാളം article വിസ്തീർണ്ണമനുസരിച്ചുള്ള തടാകങ്ങളുടെ പട്ടിക, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.